GPF SOFTWARES UBUNTU & WINDOWS
ഈ വര്‍ഷം പെന്‍ഷനാകുന്ന അധ്യാപകരില്‍ പലരും ജി പി എഫ് ക്ലോസ്സ് ചെയ്ത് ക്ലോഷര്‍ ഫോം കൊടുക്കാനുള്ള തിരക്കിലാകും....പലരില്‍ നിന്നും ജി പി എഫ് ക്ലോഷറിന്റെ സോഫ്റ്റ് വെയര്‍ ലഭ്യമല്ലാത്തതിന്റെ വൈഷമ്യം ലഭിച്ചപ്പോഴാണ് ഞങ്ങള്‍ ഈ ഉദ്യമത്തെക്കുറിച്ച് ആലോചിച്ചത്.
കെ എസ്സ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോ. സെക്രട്ടറി സ.വിനു എസ്സ് (HSST,Botany,PNMGHSS Koonthallur) തയ്യാറാക്കിയ GPF CLOSURE SOFT WARE UBUNTU & Windows version .അത് പോലെ എന്‍ ആര്‍ എ സ്പാര്‍ക്ക് വഴി ഓണ്‍ ലൈന്‍ ആണെങ്കിലും ഡിഡിഒ മാരുടേത് സോഫ്റ്റ് വെയറില്‍ ചെയ്യേണ്ടതുള്ളത് കൊണ്ട് ആ സോഫ്റ്റ് വെയറുകളും ഇതാ....നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ..
CLOSURE UBUNTU
CLOSURE WINDOWS
TA/NRA UBUNTU
CONVERSION UBUNTU

No comments:
Post a Comment