PAY REVISION ARREAR 3rd and 4th INSTALMENT UPDATED IN SPARK ...

18 Apr 2019

LSS RESULT,,,SCHOOLWISE    INDIVIDUAL

 റീ വാല്വേഷന്‍ കൊടുക്കുന്നവര്‍ താഴെ കാണുന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്റെ പ്രിന്റ് എടുത്ത് പേപ്പര്‍ ഒന്നിന് 100രൂപ സഹിതം എ ഇ ഒ ഓഫീസില്‍ 30/4/19 ന് മുമ്പായി അടയ്ക്കണം
REVALUATION LINK

8 Apr 2019

IT SCHOOL UBUNTU 18.04  CLICK HERE

IT SCHOOL UBUNTU 18.04 INSTALLATION GUIDE CLICK HERE

18.04 USER GUIDE  HERE

6 Apr 2019

1 Apr 2019

 GPF ..NRA,TA,TA to NRA,CLOSURE SOFTWARE

GPF ല്‍ നിന്ന് NRA,TA,,TA to NRAകണ്‍വേര്‍ഷന്‍,,,,,ജിപിഎഫ് ക്ലോഷര്‍   എന്നിവ ചെയ്യാനായി വളരെ ഉപകാരപ്രദമായ സോഫ്റ്റ് വെയര്‍..  ലിങ്കില്‍ നിന്ന് ഡൗണ്‍ലോ‍ഡ് ചെയ്ത് ഉപയോഗിക്കുക

കെ എസ് ടി എ ആറ്റിങ്ങല്‍ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് കെ എസ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോയിന്റ് സെക്രട്ടറിയും ,PNMGHSS കൂന്തള്ളൂരിലെ HSS(ബോട്ടണി) അധ്യാപകനുമായ സ.എസ്സ്. വിനു ആണ്.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ kstaattingal@gmail.com,, vinusouparnikaatl@gmail.com
എന്നീ മെയില്‍ അഡ്രസ്സില്‍ അയയ്ക്കുമല്ലോ

UBUNTU                  WINDOWS

 *********************************************************************************

ഗ്രേഡ് പ്രൊമോഷന്‍ ഫിക്സ് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍.....ഫോമുള്‍പ്പെടെ നിങ്ങള്‍ക്ക് പ്രിന്റെടുക്കാം....Higher Grade ,Senior Grade ,Sel Grade,,മറ്റ് പ്രൊമോഷനുകള്‍ എന്നിവയുടെ ഫോമുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍..

SOFTWARE

കെ എസ് ടി എ ആറ്റിങ്ങല്‍ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് കെ എസ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോയിന്റ് സെക്രട്ടറിയും ,PNMGHSS കൂന്തള്ളൂരിലെ HSS(ബോട്ടണി) അധ്യാപകനുമായ സ.എസ്സ്. വിനു ആണ്.
 Revision of the Upper Monetary Limit for various categories of Sanctioning Authorities for sanctioning NRA/Conversion of TA to NRA
ORDER