*GPF CREDIT CARD UPLOADED IN ksemp site.*.

1 Mar 2020

2018 JAN 14 ന് നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് LTC നിര്‍ദ്ദേശങ്ങള്‍ ,പേര് എഡിറ്റ് ചെയ്ത് മറ്റ് ബ്ലോഗുകളിലും  സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത്  **സഹായിച്ച** വര്‍ക്ക് നന്ദി...

LTC (Leave travel concession)

അധ്യാപകര്‍ക്ക് LTC എടുക്കാന്‍ സമയമായി...ഇപ്പോഴേ യാത്ര പ്ലാന്‍

ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ..
 

കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ 

ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  

കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി 

അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ 

സര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..

 എയിഡഡ് സ്കൂളിലെയും കോളേജിലേയും അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ 

ഫുള്‍ടൈം ജീവനക്കാര്‍ക്കും (ലോക്കല്‍ ബോഡി ജീവനക്കാര്‍ ഉള്‍പ്പെടെ) LTC  

ക്ക് അര്‍ഹതയുണ്ട്.പതിനഞ്ച് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരാകണം 

അപേക്ഷകര്‍


കൂടുതല്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും

 ഇവിടെ ക്ളിക്ക് ചെയ്യൂ

 NEW CLARIFICATION CIRCULAR

CLARIFICATION AIR RATE 
 

No comments: