DISTRICT MERIT SCHOLARSHIP(DMS)
2018 മാര്‍ച്ചിലെ എസ്സ് എസ്സ് എല്‍ സി പരീക്ഷയില് എല്ലാ വിഷയത്തിനും A+വാങ്ങിയ മിടുക്കര്‍ക്ക് കോളേജിയേറ്റ് എജുക്കേഷന്‍ വകുപ്പ് നല്‍കുന്ന DMS അപേക്ഷിക്കാന്‍ സമയമായി. കഴിഞ്ഞവര്‍ഷം കിട്ടിയവര്‍ക്ക് പുതുക്കാനും .അവസാനതീയ്യതി 31/08/2018
നിര്‍ദ്ദേശങ്ങള്‍
പുതുതായി തെരഞ്ഞെടുത്തവരുടെ ലിസ്റ്റ്
ഓണ്‍ലൈന്‍ സെറ്റ് -ഫ്രഷ്
ഓണ്‍ലൈന്‍ സൈറ്റ്-റിന്യുവല്‍
No comments:
Post a Comment