ഓഖി ഫണ്ട് ..
ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ഓഖി ഫണ്ടിന്റെ തുക ശ്രദ്ധാപൂര്‍വ്വം ഡിഡക്ട് ചെയ്യുക..ആകെ തുകയ്ക്കുള്ള TSB ചെക്ക് നിര്‍ബന്ധമായും ബില്ലിന്റെ കൂടെ വെക്കേണ്ടതാണ്.ഒരു തുകയും ഡിഡക്ഷന്‍ ഇല്ലെങ്കില്‍ അതു സംബന്ധിച്ച സാക്ഷ്യപത്രം ബില്ലിന്റെ കൂടെ സമര്‍പ്പിക്കണം.റീഫണ്ട് ഒരു കാരണവശാലും അനുവദിക്കില്ല. ഉത്തരവിനായി ഇവിടെ ക്ളിക്ക് ചെയ്യൂ
OKHI FUND SALARY DEDUCTION CIRCULAR AND AFFIDAVIT
VISWAS GIS AND SLI SOFTWARE TVM DIST TRAINING SCHEDULE
അറിയിപ്പ്.
ഓഖി ദുരിതാശ്വാസ നിധി DDOമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
1. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് SPARK ൽ നിന്നും കുറവ് ചെയ്യുന്ന തുക അതത് DDO മാരുടെ Spl.TSB അക്കൗണ്ടിലേക്കാണ് ക്രഡിറ്റ് ആകുന്നത്.
2
. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആകുന്ന 799011400003321 എന്ന
അക്കൗണ്ടിലേക്ക് Credit ചെയ്യുന്നതിനായി പ്രസ്തുത തുകയ്ക്കുള്ള Spl TSB
ചെക്ക് കൂടി ബില്ലിനൊപ്പം തരേണ്ടതാണ്.
3. ചെക്കിന്റെ പിറക് വശത്ത് Please transfer Credit to 799011400003321 എന്ന് എഴുതി ഒപ്പ് വെക്കേണ്ടതാണ്.
4
എല്ലാ DDO മാരും ബില്ലുകൾ Process ചെയ്യുന്നതിന് മുമ്പ് അവരവരുടെ Spl.TSB
a/c നമ്പർ ശരിയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.15അക്ക നമ്പര്‍
5 . ബില്ലിന് മുകളിൽ നിങ്ങളുടെ SPL.TSB A/C നമ്പർ എഴുതേണ്ടതാണ്.
OKHI FUND SALARY DEDUCTION CIRCULAR AND AFFIDAVIT
VISWAS GIS AND SLI SOFTWARE TVM DIST TRAINING SCHEDULE
No comments:
Post a Comment