ഇക്കൊല്ലം സംപൂര്‍ണ്ണയില്‍ SSLC A-List .xls രൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടല്ലോ...
ഈ ഫയലിനെ LibreOffice Base ലെ ഡാറ്റാബേസ് ആക്കിമാറ്റുന്നതിനുള്ള ഒരു ഉപായം'''
A-List ലെ വിവരങ്ങള്‍ copy ചെയ്ത് Table1 എന്ന ടേബ്ളില്‍ Rgt Clk - Paste ചെയ്താല്‍ മാത്രം മതി....
ഈ
വിദ്യ ഉപയോഗിച്ച് A_List
ലെ
തെറ്റുകളും കുറവുകളും
എളുപ്പത്തില്‍ കണ്ടെത്താന്‍
സാധിക്കും എന്നല്ലാതെ
ഇതില്‍
എഡിറ്റ് ചെയ്താല്‍ സംപൂര്‍ണ്ണയില്‍
അത് താനേ
മാറുകയില്ല എന്ന്
പ്രത്യേകം ശ്രദ്ധിക്കുക.
സംപൂര്‍ണ്ണ.odb എന്ന ഫയല്‍ Download ചെയ്യുക
TSNMHS Kundurkunnu,(Cherpulassery, Mannarkkad..PALAKKAD) യിലെ പ്രമോദ് മൂർത്തി സർ തയ്യാറാക്കി KSTA ATTINGAL നു അയച്ചു തന്നത്
No comments:
Post a Comment