*GPF CREDIT CARD UPLOADED IN ksemp site.*.

29 Oct 2017

സമ്പൂർണ, കലോത്സവം, ശാസ്ത്രമേളകള്‍.... തുടങ്ങിയവയുടെ ഫോട്ടോ അപ്ലോഡിങ്ങിനായി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയര്‍...

 ഒരു ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ ഫോട്ടോകളെ മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്കായി ഒരൊറ്റ ക്ലിക്കില്‍ 30 kb യില്‍ താഴെ 150x200 or 200x150 ലുള്ള black&white ഫോട്ടോസ് ആക്കി മാറ്റുവാന്‍  കഴിയുന്ന ഒരു കിടിലൻ സോഫ്റ്റ്‌വെയർ ..
MagickGam updated version with the option of saving the output images as png or jpg or jpeg or bmp formats....if the file names contain blank spaces it may not work so plz rename them before converting..
TSNMHS Kundurkunnu,(Cherpulassery,  Mannarkkad..PALAKKAD)  യിലെ പ്രമോദ് മൂർത്തി  സർ തയ്യാറാക്കി KSTA ATTINGAL  നു അയച്ചു തന്നത്   
after installation     ....  Application - Graphics - MagickGam

CLICK HERE

No comments: