*GPF CREDIT CARD UPLOADED IN ksemp site.*.

5 Aug 2016

കെ എസ് ടി എ ആറ്റിങ്ങല്‍ സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്പാര്‍ക്ക്  ഡിജിറ്റല്‍ സിഗ്നേച്ചര്‍ ക്യാമ്പ് 11. 8.2016വ്യാഴം  9.30 മുതല്‍ ആററി്ങല്‍ BRC യില്‍ വെച്ച് നടത്തുന്നു,,ഈ മാസം, മുതല്‍ സ്പാര്‍ക്ക് വഴി ബില്‍ മാറാന്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാണ്,700 രൂപയാണ് ചെലവ്,ആധാര്‍ കാര്‍ഡ്,പാന്‍കാര്‍ഡ് എന്നീ രേഖകളുമായി HM നേരിട്ട് വരേണ്ടതാണ്,

No comments: