*.......................*.

19 Nov 2024

 GPAIS 2025      ORDER

   (Group Personal accident insurance scheme)  ജീവന്‍ രക്ഷാ പദ്ധതി

2024 November മാസത്തെ ശമ്പളത്തില്‍ നിന്ന് 1000 രൂപ ഡിഡക്ട് ചെയ്യേണ്ടതാണ്

NOMINATION FORM 

10 Nov 2024

 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 10/11/2024...49 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

9 Nov 2024

 COMPASSIONATE TRANSFER CLARIFICATION

*രക്ഷിതാക്കൾ ഇല്ലാത്ത / സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് ആവശ്യമായ രേഖകളുടെ പിൻബലത്തിൽ പൊതു സ്ഥലം മാറ്റത്തിൽ ഇളവുകളും മുൻഗണനകളും അനുവദിച്ച ഉത്തരവ്*

23 Oct 2024

 SCHOOL BUILDING DETAILS ENTRY  IN SANJAYA DATA BASE ORDER

22 Oct 2024

 

മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും ആഘോഷപരിപാടികള്‍ സംഘടിപ്പി ക്കുന്നതിനുള്ള മാർഗനിര്‍ദേശങ്ങള്‍ – സംബന്ധിച്ച്‌.CIRCULAR

17 Oct 2024

COMPUTER HIGHER QUALIFICATION ഉള്ളവര്‍ക്ക്   KOOL വേണ്ട   ORDER

5 Oct 2024

 DPC APPROVED LIST OF HSA  FOR THE PROMOTION OF HM/AEO LIST

4 Oct 2024

  ബാലാവകാശ സംരക്ഷണ നിയമം-CHILD PROTECTION ACT
വിദ്യാലയങ്ങളിൽ പരസ്യയാഗം വിളിച്ച് ബലഹീനരെ
സഹായിക്കുന്നതിനു നിയന്ത്രണം  
ORDER

 RETIREMENT BENIFITS CIRCULAR

1 Oct 2024

 AIDED SCHOOL SALARY BILL COUNTER SIGNATURE COPY TO 

TREASURY ORDER

SPARK TUTORIAL 

ORDER CANCELLED ORDER 

 KSR AMENDMENT--PATERNITY ,MISCARRIAGE,HYSTERECTOMY LEAVE 

RECKON FOR PROBATION  ORDER

NOMINATION  SLI..PDF

GIS NOMINATION   PDF

 NEW TEXT BOOKS (SECOND VOLUME)

STD 7

1 കേരളപാഠാവലി മലയാളം (AT)




2 കേരളാ റീഡര്‍ ഇംഗ്ലീഷ്
3 ഗണിതം (മലയാളം മീഡിയം)
4 ഗണിതം (ഇംഗ്ലീഷ് മീഡിയം )




5 അടിസ്ഥാനശാസ്ത്രം (മലയാളം മീഡിയം)
6 അടിസ്ഥാനശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




7 സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം)
8 സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




STD – IX    
1 മലയാളം (കേരള പാഠാവലി)




2 കേരള റീഡര്‍ ഇംഗ്ലീഷ്
3 ഭൗതികശാസ്ത്രം (മലയാളം മീഡിയം)
4 ഭൗതികശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




5 രസതന്ത്രം (മലയാളം മീഡിയം)
6 രസതന്ത്രം (ഇംഗ്ലീഷ് മീഡിയം)




7 ജീവശാസ്ത്രം (മലയാളം മീഡിയം)
8 ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




9 സാമൂഹ്യശാസ്ത്രം  (മലയാളം മീഡിയം)
10 സാമൂഹ്യശാസ്ത്രം  (ഇംഗ്ലീഷ് മീഡിയം)




11 സാമൂഹ്യശാസ്ത്രം  (മലയാളം മീഡിയം)
12 സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




13 ഗണിതം (മലയാളം മീഡിയം)
14 ഗണിതം (ഇംഗ്ലീഷ് മീഡിയം)




 NEW TEXT BOOKS SECOND VOLUME

STD 5

1 കേരളപാഠാവലി മലയാളം (AT)




2 കേരളാ റീഡര്‍ – ഹിന്ദി
3 കേരളാ റീഡര്‍ ഇംഗ്ലീഷ്
4 ഗണിതം (മലയാളം മീഡിയം)
5 ഗണിതം (ഇംഗ്ലീഷ് മീഡിയം )




6 അടിസ്ഥാനശാസ്ത്രം (മലയാളം മീഡിയം)
7 അടിസ്ഥാനശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




8 സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം)
9 സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)



 







 NEW TEXT BOOKS  (SECOND VOLUME)

STD 1

1 കേരളപാഠാവലി – മലയാളം




2 കേരളാ റീഡര്‍ ഇംഗ്ലീഷ്
3 ഗണിതം (മലയാളം മീഡിയം)
4 ഗണിതം (ഇംഗ്ലീഷ് മീഡിയം)



    

STD 3

1 കേരളപാഠാവലി – മലയാളം




2 കേരളാ റീഡര്‍ ഇംഗ്ലീഷ്
3 ഗണിതം (മലയാളം മീഡിയം)
4 ഗണിതം (ഇംഗ്ലീഷ് മീഡിയം )




5 പരിസര പഠനം (മലയാളം മീഡിയം) 
6 പരിസരപഠനം (ഇംഗ്ലീഷ് മീഡിയം)




  
 

27 Sept 2024

 HST ENGLISH POST- AS LANGUAGE --STAFF FIXATION ORDER

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 27/09/2024...48 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 

11 Sept 2024

10 Sept 2024

 ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍( NFTW) SSLC/PLUS 2/VHSE പഠിച്ച പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ ഫുള്‍ എ പ്ലസ്സ് നേടിയ മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

CIRCULAR     GUIDELINES   

SITE 

2 Sept 2024

31 Aug 2024

 MEDISEP ACCOUNTS FINALISATION CIRCULAR

HELP FILE FOR MEDISEP ACCOUNTING HERE

HELP FILE  VIDEO  HERE

  KSEMP (AG Site)  RECONCILIATION  CIRCULAR


24 Aug 2024

 ADDITIONAL POST 2023-24 ORDER

 K TET CLARIFICATION ABOUT 2011 PSC NOTIFICATION CIRCULAR

 CMDRF(Wayanad 2024) contribution details Updated in SPARK

Salary Matters -....last    menu .... CMDRF(Wayanad 2024) contribution details

Select dept .office .ddo code ...bill type ....

Click willing to contribute  YES or NO ..

If yes  then give payment option[ salary ..NRA /TA..E L  Surrender ].

If salary deduction give no .of days .no  of instalments ..start month ....start year ..  and save it ..

If contribution towards CMDRF with reference to G.O.(P)no.70/2024/Fin dtd 16/08/2024 is opted, DDO should ensure WRITTEN WILLINGNESS from the concerned.

Editing of option is allowed till salary processing of 8/2024.

And process salary

14 Aug 2024

4 Aug 2024

 ANTICIPATORY INCOMETAX STATEMENT 2024-25 SOFTWARE

BY MURALI PANAMANNA     UBUNTU                WINDOWS


3 Aug 2024

 2024-25ലെ OEC .OBC [H],പ്രീമെട്രിക് വിദ്യാഭ്യാസആനുകൂല്യത്തിനുള്ള ഡാറ്റാഎന്‍ട്രി 10/08/2024വരെ ദീര്‍ഘിപ്പിച്ചു

  SPECIAL LEAVE FOR CIVIL DEFENCE PRACTICE & CIVIL DEFENCE SOCIAL WORKER  ORDER

2 Aug 2024

 GPF NOMINATION  form B  For All Employees before 30/09/2024 

CIRCULAR

NOMINATION FORM

 GPF NOMINATION  NEW CIRCULAR HERE

30 Jul 2024

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 30/07/2024...47 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 

22 Jul 2024

 NMMS 2024-25 APPLICATION NOTIFICATION CIRCULAR


CWSN Students PRE MATRIC SCHOLARSHIP 2024-25 NOTIFICATION

20 Jul 2024

 STATE TEACHERS AWARD APPLICATION CIRCULAR

INTER DIST TRANFER COMPASSIONATE GROUND APPLICATION 2023-24

CIRCULAR

EARNED SURRENDER CANCEL CIRCULAR

13 Jul 2024

 DIST MERIT SCHOLARSHIP 2023 SSLC FULL A+  PDF

LAST DATE 26/07/2024

6 Jul 2024

 NATIONAL SCHOLARSHIP PORTAL(NSP) One time Registration(OTR)  

CIRCULAR

 SASTHRA RANGOM (ശാസ്ത്രരംഗം) മാര്‍ഗ്ഗരേഖ HERE

5 Jul 2024

 SCHOOL FITNESS CERTIFICATE DIRECTIONS-CIRCULAR

 HST ENGLISH POST NEW ORDER

NO CRIMINAL CASE AGAINST TEACHERS  COURT ORDER

*വിദ്യാർത്ഥികളുടെ അക്കാദമിക് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനാണ് അധ്യാപകർ ശിക്ഷിക്കുന്നതെങ്കില്‍ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി വിധി*.കുറഞ്ഞ മാർക്കിൻ്റെ പേരിലോ അച്ചടക്കത്തിൻ്റെ ഭാഗമായോ അധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

4 Jul 2024

 NATIONAL AWARD 2024  NOTIFICATION

 

MEDISEP

*2024-2025 വർഷത്തെ മെഡിസെപ്പ് ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാന്‍ തയ്യാറായി*
പോളിസി നമ്പർ ചില മാറ്റങ്ങൾ ഉണ്ട്.UHID നമ്പർ മാറിയിട്ടുണ്ട്

എല്ലാവരും മെഡിസെപ്പ് കാർഡ് പുതിയത്  ഡൗൺലോഡ് ചെയ്യുക
പ്രൊഫൈൽ പരിശോധിക്കുക,,,
dependents എല്ലാവരുടെയും പേര് വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക..

 SITE

https://medisepkerala.com

 


3 Jul 2024

 D El Ed 2024-26 NOTIFICATION HERE

GPF INTEREST 2024 April to june 30 ORDER

INSPIRE AWARD 2024-25 NOTIFICATION

30 Jun 2024

 E GRANTS..INTER CASTE PARENT'S CHILDREN SCHOLARSHIP  

CIRCULAR

MANUAL VALIDATION FOR SCHOLARSHIP IN E GRANTS CIRCULAR

27 Jun 2024

SERVICE CASES THROUGH  KAT  -CONDITIONS CIRCULAR

ജോസഫ് മുണ്ടശ്ശേരി  സ്മാരക സാഹിത്യ പുരസ്കാരം സര്‍ക്കുലര്‍

വിദ്യാരംഗം കലാസാഹിത്യവേദി...അധ്യാപക കലാ സാഹിത്യ മത്സരം സര്‍ക്കുലര്‍

 B Ed department Quota   2024-26 Notification

WASTE DISPOSAL SCHOOL ACTIVITIES CIRCULAR


26 Jun 2024

 01/04/2013 ന് ശേഷം സര്‍വീസില്‍ കയറിയിട്ട്  NPS എടുക്കാത്തവരെ സംബന്ധിച്ച് ORDER

13 Jun 2024

 NOON  MEAL MME FUND CIRCULAR

*MANAGEMENT MONITORING EVALUATION-(MME)* ഫണ്ട് പിൻവലിക്കുന്ന വിധം

Management Monitoring Evaluation-     (MME)   ഫണ്ട് പിൻവലിക്കുന്ന വിധം 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി- ഫോമുകൾ, സ്റ്റേഷനറി, സോപ്പ്, ഗ്ലാസ്‌, ചവിട്ടി, തുടങ്ങിയ സാമഗ്രികൾ വാങ്ങുന്നതിനായി MME  മാർഗ്ഗനിർദ്ദേശ പ്രകാരം സ്കൂൾ ഫീഡിങ് സ്‌ട്രെങ്ത്  ആനുപാതികമായി തുക അനുവദിച്ചു നൽകിയിട്ടുണ്ട്.അത് പിൻവലിക്കുന്നതിനായി കാനറാ ബാങ്ക് സി എസ് എസ് പോർട്ടലിൽ ലോഗിൻ ചെയ്യുക.

CANARA BANK CSS PORTAL CLICK HERE TO LOGIN

പേയ്മെൻറ് ഫയൽ സജ്ജീകരിക്കുന്നതിനായി  സിഎസ് എസ് പോർട്ടലിൽ മേക്കർ ആയി login ചെയ്യുക. 

തുടർന്ന് Main Menu > Payment File > Initiate Payment  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക . 

തുറന്നുവരുന്ന പുതിയ സ്ക്രീനിൽ  New File വന്നിട്ടുണ്ടാകും.  അതില്‍ INITIATE PAYMENT ആവശ്യമായ വിവരങ്ങൾ ചേർത്ത് നൽകേണ്ടതുണ്ട്. 

ORDER NO =  ഓട്ടോമാറ്റിക്കായി ജനറേറ്റ് ചെയ്യപ്പെടും

BANK ACCOUNT NUMBER = സ്കൂളിന്‍റെ കാനറ ബാങ്ക് അക്കൗണ്ട് നമ്പർ (PFMS) അവിടെ പ്രദർശിപ്പിക്കപ്പെടും

PAYEE TYPE  = Vendor

TXN NATURE  = Expenditure

TXN PURPOSE  = Payment

TXN TYPE   = New

FIN YR  = 2025

PROJECT ID :   ഒന്നും ചേർക്കേണ്ടതില്ല.

NARRATION : MME FUND 2024-25

SANCTION No : പ്രധാനാധ്യാപകന്‍റെ പ്രൊസീഡിംഗ്സ്  നമ്പർ നൽകാവുന്നതാണ്.

SANCTION DT:   പ്രൊസീഡിംഗ്സ്  തയ്യാറാക്കിയ ഡേറ്റും നൽകാം.

പ്രൊസീഡിംഗ്സ്  കോപ്പി ആവശ്യമെങ്കിൽ  Upload ചെയ്യാം.

തുടർന്ന് ഫയൽ SAVE ചെയ്യുന്നു.  File Saved എന്ന മെസ്സേജ് പ്രത്യക്ഷപ്പെടുകയും ഒരു ഓർഡർ ഐഡി ജനറേറ്റ് ചെയ്യപ്പെടുകയും ചെയ്യും.

അതിനുശേഷം Proceed to Selecting Beneficiary/ Vendor എന്നുള്ളതിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നു വരുന്ന ജാലകത്തില്‍ വെൻഡർ ഐ .ഡി നല്‍കി  FETCH ചെയ്തോ  FIND VENDOR  മുഖേന ACCOUNT NAME OR NUMBER നല്‍കി SEARCH ചെയ്തോ നമുക്ക് പേയ്മെൻറ് ഫയലിലേക്ക് വെൻഡറെ  ആഡ് ചെയ്യാവുന്നതാണ്.

അല്ലെങ്കില്‍ Main menu >> Payment > Payment File > Add Beneficiary or Vendor  എന്ന രീതിയിലും ആഡ് ചെയ്യാവുന്നതാണ്.ഒരു തവണ  പേയ് മെന്‍റ്   ഫയലിന്  ഓര്‍ഡര്‍ നമ്പര്‍ ലഭിച്ചാല്‍ അതേ ഫയല്‍ എഡിറ്റ്‌ ചെയ്യണമെങ്കിലും വെണ്ടറെ  ചേർക്കണമെങ്കിലും മേല്‍ രീതി തെരഞ്ഞെടുക്കണം

 FETCH ചെയ്ത പേയ്മെൻറ് ഫയലിലേക്ക് വെൻഡറെ  ആഡ് ചെയ്യാവുന്നതാണ്.തുടര്‍ന്ന് വരുന്ന VENDOR-വിശദാംശങ്ങൾ പരിശോധിച്ച ശേഷം   SELECT COMP യില്‍ ക്ലിക്ക് ചെയ്യുക.


 COMPONENTS ചേര്‍ക്കേണ്ടതുണ്ട്.  05-Management Monitoring Evaluation എന്നതാണ് വിദ്യാലയങ്ങള്‍ സെലക്ട്‌ ചെയ്യേണ്ടത്.അതിനു ശേഷം PROCEED ക്ലിക്ക് ചെയ്യുക. 

comp code = 05 എന്നതിന്‍റെ തൊട്ടടുത്ത കളത്തില്‍ പ്രസ്തുത വെണ്ടറിന്  അനുവദിച്ച തുക നല്‍കുക. 

(LIMIT AVAILABLE എന്നതില്‍  AEO സെറ്റ് ചെയ്ത ലിമിറ്റില്‍ നീക്കിയിരുപ്പ് തുക അറിയാവുന്നതാണ്.  Payee Type,Tax Amount,Is Deduction ? എന്നിടത്ത് ഒന്നും ചെയ്യേണ്ടതില്ല.)

വെൻഡര്‍ക്കു  അനുവദിക്കപ്പെട്ട തുകയും ചേർത്ത് Add component യില്‍ ക്ലിക്ക് ചെയ്യുക. 

തുടര്‍ന്ന് വരുന്ന Added Component-വിശദാംശങ്ങൾ പരിശോധിച്ച ശേഷം   Add Ventor യില്‍ ക്ലിക്ക് ചെയ്യുക.നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ DELETE ചെയ്യാവുന്നതാണ്. ഓരോ വെണ്ടര്‍ക്കും നല്‍കേണ്ട തുക രേഖപ്പെടുത്തി സേവ് ചെയ്തു  കഴിഞ്ഞാൽ   ഡ്രോപ്ഡൗൺ  നിന്നും പെയ്മെൻറ് തരം BRANCH ADVISE /തിരഞ്ഞെടുക്കുക. 

oder idയിൽ  നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ REJECT  ചെയ്യാവുന്നതാണ്.Branch Advice തെരഞ്ഞെടുത്ത്  Initiate Payment File  ബട്ടനിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഡാറ്റ  Checker login ലേക്ക് സമർപ്പിക്കപ്പെടും. 

പെയ്‌മെന്റ് ഫയൽ അംഗീകാരത്തിനും പി. പി. എ ജനറേഷനുമായി,  ചെക്കർ  ആയി Login ചെയ്യുക. 

Main Menu >Approve>Payment>Approve Payment  എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ പേജിൽ എത്തും.

അവിടെ അംഗീകരിക്കേണ്ട എൻട്രികളുടെ ലിസ്റ്റില്‍ നിന്നും  ORDER NUMBER തെരഞ്ഞെടുത്ത്  FETCH ക്ലിക്ക് ചെയ്യുക. 

തുടര്‍ന്ന് വരുന്ന വിശദാംശങ്ങൾ പരിശോധിച്ച ശേഷം  എൻട്രി അംഗീകരിക്കുന്നതിന്  Approve and Generate OTC Advice ബട്ടണിൽ ക്ലിക്ക് ചെയ്യുക.നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ REJECT  ചെയ്യാവുന്നതാണ്.

തുടർന്ന്  PPA ജനറേറ്റ് ചെയ്യുന്നതിനുവേണ്ടി Main Menu >Approve>Payment>Generate PPA/DSC  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 

തുടർന്നുവരുന്ന ജാലകത്തിൽ  നിന്നും ബന്ധപ്പെട്ട PAYMENT നുള്ള പി പി എ സൃഷ്ടിക്കാൻ  എൻട്രിയുടെ  തുടക്കത്തിലുള്ള ADVICE ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 ഇത്തരത്തിൽ ജനറേറ്റ് ചെയ്യപ്പെടുന്ന  PPA ഹെഡ്മാസ്റ്റർ രണ്ടിടത്തും  ഒപ്പിട്ടശേഷം അതാത്  ശാഖകളിൽ സമർപ്പിക്കേണ്ടതുണ്ട്. 2 COPY എടുത്ത് ഒന്ന് ബാങ്കില്‍ നല്‍കുക രണ്ടാമത്തെ കോപ്പി ബാങ്കില്‍ നിന്നും ഒപ്പ് വാങ്ങി സ്കൂളില്‍ സൂക്ഷിക്കുക . 

  ഒരു PPA യുടെ കാലാവധി 10 ദിവസമാണ്. ഇത്തരത്തിൽ ജനറേറ്റ് ചെയ്യപ്പെടുന്ന പി പി എ ബാങ്ക് സമർപ്പിച്ചാൽ 6 മുതൽ 24  മണിക്കൂറിനുള്ളിൽ വെൻഡർക്ക് പണം എത്തിച്ചേരും. ജനറേറ്റ് ചെയ്യപ്പെട്ട പി പി എ  ക്യാൻസൽ ചെയ്യുന്നതിന് REJECT ചെയ്യാം. ബാങ്ക് INITIATE ചെയ്താല്‍ നമുക്ക്ക്യാന്‍സല്‍  ചെയ്യാന്‍ കഴിയില്ല . 

STATUS അറിയുന്നതിനായി 

1.MAIN MENU >> REPORT  > TRANSACTION REPOT > ഓര്‍ഡര്‍ നമ്പര്‍ നല്‍കി പരിശോധിക്കാവുന്നതാണ്‌.

2.MAIN MENU >> REPORT  > STATEMENT > - ACCOUNT NUMBER ( NOON MEAL CANARA BANK PFMS )നല്‍കിയും പരിശോധിക്കാവുന്നതാണ്‌.

 SLI- POLICY DEFERRED--CIRCULAR

 2024-25 staff fixation samanwaya  ORDER

10 Jun 2024

 GENERAL TRANSFER --PRIORITY FOR TYPE 1 DIABETIC PATIENTS ORDER

 STAFF FIXATION 2024-25 CIRCULAR

 LANGUAGE TEACHERS QUALIFICATION  ORDER

 https://myaadhaar.uidai.gov.in/genricDownloadAadhaar



EID എടുത്തിട്ട് ആധാര്‍ നമ്പര്‍ കിട്ടാത്ത കുട്ടികളുടെ UID ഈ സൈറ്റ് വഴി എടുക്കാം,,ഈ സൈറ്റില്‍ Entrolment IDമെനു ക്ളിക്ക് ചെയ്ത് താഴെ  14അക്ക EID നമ്പരും അതിന് താഴെ എടുത്തദിവസവും താഴെ സമയവും [ഇതെല്ലാം eid പേപ്പറിലുണ്ട്]

കൊടുത്ത് ക്യാപ്ഷെ കൊടുത്ത് send otp click ചെയ്താല്‍ EID പേപ്പറില്‍ താഴെകാണുന്ന മൊബൈലിലേയ്ക്ക് ഒടിപി വരും,,അത് കൊടുത്താല്‍ തൊട്ട്താഴെ uid status അറിയാം,,uid generated  എന്നാണ് കാണിക്കുന്നതെങ്കില്‍ ആധാര്‍ ഡൗണ്‍ലോഡിന് കൊടുക്കാം,,പാസ്സ് വേര്‍ഡ്  ചോദിക്കുമ്പോള്‍ പേരിന്റെ ആദ്യ നാലക്ഷരം കാപിറ്റല്‍ ലെറ്ററിലും തുടര്‍ന്ന ജനനവര്‍ഷവും[ആകെ 8ഡിജിറ്റ്] കൊടുത്താല്‍ കാര്‍ഡ് ലഭിക്കും,,uid ,ഉടനെ സമ്പൂര്‍ണ്ണയില്‍ കൊടൂത്ത് വാലിഡേറ്റ് ചെയ്യുക

6 Jun 2024

 

 നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 06/06/2024...46 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

4 Jun 2024

 NOONMEAL DECLARATION 2024-25 PDF

NMP BENEFICIARY PDF  EXCEL

BASIC DETAILS  EXCEL

NMP FORM PDF

NMP DATA PDF

 PFMS CHECKER& MAKER CHANGE FORM PDF