SPARK- NAME,D/B, RETIREMENT DATE CORRECTION CIRCULAR
- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- aided DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SSK
- ELECTION
- NEW TEXT BOOK
- PTCM
- GPF
- മേളകള്
- CONTACT US
12 Feb 2025
22 Jan 2025
SPARK ONLINE TICKET SOFTWARE
സ്പാർക്കുമായി ബന്ധപ്പെട്ടുള്ള പരാതികൾ, അപേക്ഷകൾ എന്നിവയുടെ പ്രോസസ്സിംഗ് ചെയ്യുന്നതിലേക്കായി നിലവിലെ ഇമെയിൽ സംവിധാനത്തിന് ബദലായി ഓൺലൈൻ ടിക്കറ്റിംഗ് സോഫ്റ്റ്വെയർ സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ORDER
COMPLAINT SITE HERE
https://quest.spark.gov.in/
ഇവിടെ CREATE NOW മെനു വഴി വിശദാംശങ്ങള് നല്കുക
16 May 2024
20 Jan 2024
13 Nov 2023
24 Sept 2023
29 Aug 2023
1 Jul 2023
27 Jun 2023
PROXKEY 'ടോക്കൺ ന്റെ ഏറ്റവും പുതിയ ഡ്രൈവർ ലഭിക്കാൻ (ഇപ്പോൾ ലഭിക്കുന്ന ടോക്കണുകൾ മുമ്പ് ചെയ്തിട്ടുള്ള ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തതിലും പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവിടെ നിന്നും ലഭിക്കുന്നത് ഉപയോഗിക്കുക.) CLICK HERE
24 Jun 2023
25 May 2023
Temporary employees registration - SPARK ID -Software provision enabled by which HoD can process such requests under their department -CIRCULAR
8 May 2023
14 Apr 2023
1 Apr 2023
DIGITAL SIGNATURE SOFTWARE PDF HELP
PROXKEY 'ടോക്കൺ ന്റെ ഏറ്റവും പുതിയ ഡ്രൈവർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. (ഇപ്പോൾ ലഭിക്കുന്ന ടോക്കണുകൾ മുമ്പ് ചെയ്തിട്ടുള്ള ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തതിലും പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവിടെ നിന്നും ലഭിക്കുന്നത് ഉപയോഗിക്കുക.)
ഉബുണ്ടു 20.04/18.04 എന്നിവക്ക് വേണ്ട ടോക്കൺ ഡ്രൈവർ സോഫ്ട്വെയർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഉബുണ്ടു 18.04 ൽ ഡിജിറ്റൽ സിഗ്നേച്ചർ ടോക്കൺ ഡ്രൈവർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഡ്രൈവർ ഡൗൺലോഡ് ചെയ്യുക.
Token USB പോർട്ടിൽ ഘടിപ്പിക്കുക
ePass&ProxkeyTokenInstallation_ubuntu എന്ന സിപ്പ് ഫയൽ എക്സ്ട്രാക്ട് ചെയ്ത് ലഭിക്കുന്നതിലെ ഫോൾഡർ തുറന്ന് ടോക്കൺ ഏതാണോ ആയതിന്റെ (ePass_Install.sh / Proxkey-install.sh) ഫയലിൽ ഡബ്ൾ ക്ലിക്ക് ചെയ്യുക. Run in Terminal എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ കമ്പ്യൂട്ടറിന്റെ default user ന്റെ പാസ്സ് വേഡ് നൽകുക. ഇൻസ്റ്റലേഷൻ പൂർത്തിയാകുമ്പോൾ കമ്പ്യൂട്ടർ restart/logout ചെയ്യുക. (Trust Key ഡ്രൈവർ ഇവിടെ ക്ലിക്ക് ചെയ്യുക)
Status: Running എന്ന് കാണിക്കുന്ന വിൻഡോ പ്രത്യക്ഷപ്പെടുമ്പോൾ settings ൽ click ചെയ്യുക. നിങ്ങളുടെ Token ന്റെ ചിത്രവും (Proxkey/ePass)അതിനു താഴെ അനുയോജ്യമായ driver ന്റെ പേരും ഉണ്ടോയെന്ന് നോക്കിയ ശേഷം Save ചെയ്യുക.
Mossilla firefox ൽ Edit > Prefence -> privacy & Security -> View certificates -> Authorities -> Import click ചെയ്യുക.Desktop ൽ നാം പേസ്റ്റ് ചെയ്തിട്ടുള്ള ഫോഡറിലെ ssl ൽ നിന്നും rootCA.ert തെരഞ്ഞെടുത്ത് open നൽകുക. Trust this CA to identify websites ന് ടിക് ചെയ്ത് ഈ വിൻഡോയിലും പിന്നിലുള്ള വിൻഡോയിലും Ok നൽകുക.
Google Chrome ൽ - Google Chrome തുറന്ന് chrome://flags/#allow-insecure-localhost എന്ന് ടൈപ്പ് ചെയ്യുക (ഇവിടെ നിന്നും കോപ്പി ചെയ്ത് അഡ്രസ് ബാറിൽ പേസ്റ്റ് ചെയ്താൽ മതി). തുറന്ന് വരുന്ന പേജിലെ
Allow invalid certificates for resources loaded from localhost. എന്നതിന് നേരെയുള്ള Disabled എന്നത് Enabled എന്നാക്കി സെലക്ട് ചെയ്ത് റീലോഞ്ച് ചെയ്യുക.
പുതുതായി ചെയ്യുന്നവർ - bims ൽ DSC Regn/Renewal ൽ Token രജിസ്റ്റർ ചെയ്യുക.ലഭിക്കുന്ന പ്രിന്റൗട്ട് ട്രഷറിയില് നല്കുക.
BiMS ലോഗിൻപേജ് എടുക്കുക (ലോഗിൻ ചെയ്യരുത്, അഡ്രസ്സ് treasury.kerala.gov.in/bims) - സ്ക്രീനിൽ ഏകദേശം നടുഭാഗത്ത് കാണുന്ന Instructions for Digital Signature എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ചെറിയ ബോക്സിലെ മൂന്നാമതായി കാണുന്ന Add Browser Exception for DS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
spark e-submit, BiMS bill / spark GPF approval തുടങ്ങിയ DSC യുടെ ആവശ്യങ്ങൾക്ക് എല്ലാം ഈ ബ്രൌസർ ഉപയോഗിക്കുക.
സംശയങ്ങൾക്ക്.
9400442112 - അഹമ്മദ് കുട്ടി കെ (പടപ്പറമ്പ)