SNEHAPOORVAM SCHOLARSHIP 2024-25
LAST DATE 10/04/2025
MARGADEEPAM SCHOLARSHIP FOR MINORITY STUDENTS
2024-25 സാമ്പത്തിക വർഷം സർക്കാർ/എയിഡഡ് സ്കൂളുകളിൽ ഒന്നാം
തരം മുതൽ എട്ടാം തരം വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ
(മുസ്ലീം.ക്രീസ്റ്റ്യന്‍, സിഖ്, ബുദ്ധ, ജൈന,) അവസാനദിവസം 15/03/2025
SITE
school code as username and password and reset password
VIDYA SAMUNNATHI SCHOLARSHIP 2024-25 CIRCULAR
*വിദ്യാസമുന്നതി സ്കോളർഷിപ്പ്* മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്.
Higher Secondary, High School, Diploma, Graduate Level, M.Phil, Ph.D, National Institutes, CA/ICWA/CS, Post Graduate Level എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി 20/01/2025
APPLICATION SITE HERE
GUIDELINES AND DETAILS HERE
LSS EXAM 2024-25 NOTIFICATION
USS NOTIFICATION
ONLINE ENTRY BEFORE 15/01/2025
EXAMINATION ON 27/02/2025
NMMS 2024-25 APPLICATION NOTIFICATION CIRCULAR
CWSN Students PRE MATRIC SCHOLARSHIP 2024-25 NOTIFICATION
E GRANTS..INTER CASTE PARENT'S CHILDREN SCHOLARSHIP
MANUAL VALIDATION FOR SCHOLARSHIP IN E GRANTS CIRCULAR