AIDED TEMPORARY APPROVAL Trs KASEPF ACCOUNT CIRCULAR
- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SSK
- ELECTION
- GPF
- മേളകള്‍
- CONTACT US
27 Mar 2024
24 Mar 2024
18 Mar 2024
16 Mar 2024
PENSION PAY REVISION ARREAR 3 rd INSTALMENT ORDER
Periodical Surrender of Earned Leave for the Financial Year 2024-25
12 Mar 2024
6 Mar 2024
5 Mar 2024
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 05/03/2024...44 ലക്ഷം പേര് ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
1 Mar 2024
29 Feb 2024
24 Feb 2024
- SNEHAPOORVAM application for the year 2023-2024
- portal opened. SITE
- സ്നേഹപൂര്‍വ്വം 2023-24 അദ്ധ്യായന വര്‍ഷത്തേയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ്.
Start Date : 23/02/24
Closing Date : 31/03/24
• കുട്ടിയുടെ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവ തെറ്റ് കൂടാതെ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
• ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന print out സ്ഥാപന മേധാവിയുടെ ഒപ്പും സീലും ഉള്‍പ്പെടെ 2024 ഏപ്രിൽ 30 നകം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.
20 Feb 2024
18 Feb 2024
13 Feb 2024
9 Feb 2024
5 Feb 2024
C TET-K TET CLARIFICATION CIRCULAR
C TET പ്രൈമറി സ്റ്റേജ് പാസ്സായവരെ കെ ടെറ്റ് കാറ്റഗറി 1ല്‍ നിന്നും C TET elementary stage പാസ്സായവരെ കെ-ടെറ്റ് കാറ്റഗറി ॥-ല്‍ നിന്നും മാത്രമാണ് ഒഴിവാക്കിയിട്ടുള്ളതെന്നും C TET യോഗ്യത K TET കാറ്റഗറി III, K TET കാറ്റഗറി IVഎന്നിവയ്ക്ക് പകരമായി പരിഗണിക്കുകയില്ല എന്ന് വ്യക്തത വരുത്തികൊണ്ടും അപ്രകാരം 30.08.2016 തീയതിയിലെ സ.ഉ(അച്ചടി )നം.145/2016/പൊ.വി.വ ഉത്തരവ് ഭേദഗതി ചെയ്തു കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
2 Feb 2024
1 Feb 2024
29 Jan 2024
23 Jan 2024
22 Jan 2024
20 Jan 2024
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 20/01/2024...43 ലക്ഷം പേര് ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
19 Jan 2024
11 Jan 2024
10 Jan 2024
9 Jan 2024
6 Jan 2024
4 Jan 2024
26 Dec 2023
24 Dec 2023
23 Dec 2023
20 Dec 2023
PAY REVISION ARREAR OF EMPLOYEES WHO WERE DIED WHILE IN
SERVICE BETWEEN 01/07/2019 to 31/05/2021 ORDER
16 Dec 2023
13 Dec 2023
12 Dec 2023
8 Dec 2023
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 08/12/2023...42 ലക്ഷം പേര് ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
7 Dec 2023
5 Dec 2023
4 Dec 2023
28 Nov 2023
26 Nov 2023
24 Nov 2023
20 Nov 2023
18 Nov 2023
GPAIS 2024 (Group Personal accident insurance scheme) ORDER
2023 November മാസത്തെ ശമ്പളത്തില്‍ നിന്ന് 1000 രൂപ ഡിഡക്ട് ചെയ്യേണ്ടതാണ്
14 Nov 2023
13 Nov 2023
NIPA VIRUS-HOLIDAYS-CALICUT DIST DAILY WAGE TRS DUTY DAYS
STEPS-സാമൂഹ്യശാസ്ത്ര പഠനപരിപോഷണ പരിപാടി 2023 സര്‍ക്കുലര്‍
8 Nov 2023
7 Nov 2023
3 Nov 2023
SSLCപരീക്ഷ മാര്‍ച്ച് 2024 –
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് SSLC പരീക്ഷാനുകൂല്യം
നല്‍കുന്നത് സംബന്ധിച്ച പൊതുനിര്‍ദ്ദേശങ്ങള്‍ CIRCULAR
1 Nov 2023
27 Oct 2023
25 Oct 2023
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ NPS ഉൾപ്പെട്ടിട്ടുളള ജീവനക്കാരുടെ എൻ.പി.എസ്. വിഹിതം തെറ്റായി (അധികമായോ / കുറവായോ) പ്രാൺ അക്കൌണ്ടിലേയ്ക്ക് അടച്ചിട്ടുളള സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ORDER
24 Oct 2023
21 Oct 2023
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 21/10/2023...41 ലക്ഷം പേര് ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
17 Oct 2023
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - SLI., GIS പദ്ധതികളിലെ അംഗങ്ങളുടെ പ്രതിമാസ കിഴിവ് - വിവരശേഖരണവും - കൃത്യത ഉറപ്പു വരുത്തലും സംബന്ധിച്ച നടപടിക്രമങ്ങൾ - CIRCULAR
ഹൈസ്കൂള്‍ ക്ലാസുകളിലെ 2023-24 അധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക IT പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.Circular
16 Oct 2023
12 Oct 2023
10 Oct 2023
9 Oct 2023
6 Oct 2023
5 Oct 2023
4 Oct 2023
2 Oct 2023
LAST INCREMENT CALCULATING FOR PENSION KAT JUDGEMENT
വിരമിക്കൽ ഡേറ്റിന്റെ അടുത്ത ദിവസം അർഹത വരുന്ന ഇൻക്രിമെന്റ് പെൻഷനും ആനുകൂല്യങ്ങൾക്കും കണക്കാക്കാം.ഉത്തരവ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റേത്.