RTI reply through MAIL CIRCULAR
- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SSK
- ELECTION
- GPF
- മേളകള്‍
- CONTACT US
28 Apr 2023
25 Apr 2023
GENERAL TRANSFER FOR TEACHERS/ HMs( HS and Primary)2023-24-Last date 04/05/2023
AEO/HS HM ONLINE TRANSFER 2023-24 CIRCULAR
24 Apr 2023
LOAN AND ADVANCE REPAYMENT --APRIL- FOR LAST GRADE AND CONTIGENTS EMPLOYEES ONLY ORDER
TEACHERS-FRESH PSC JOINING BEFORE FEB LAST DAY CLARIFICATION
23 Apr 2023
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 23/04/2023...37 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
20 Apr 2023
18 Apr 2023
2022-23 അധ്യയന വർഷം ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ നുമാറ്റ്സ് (Numats)
സംസ്ഥാനതല അഭിരുചി പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. RESULT
16 Apr 2023
14 Apr 2023
12 Apr 2023
8 Apr 2023
5 Apr 2023
നവാധ്യാപക സംഗമം 2023 - എൽ പി വിഭാഗം - അപേക്ഷകൾ ക്ഷണിക്കുന്നു.
2019 ജൂൺ 1 ന് ശേഷം സർവീസിൽ പ്രവേശിച്ച എൽ പി വിഭാഗം അദ്ധ്യാപകർക്കാണ് 6 ദിവസത്തെ റെസിഡൻഷ്യൽ ശാക്തീകരണം നൽകുന്നത്. ഓരോ ജില്ലയിലും 50 പേര് വീതമുള്ള ബാച്ചുകളായിട്ടാണ് ആദ്യഘട്ടമായി പരിശീലനം നടത്തുന്നത്. ചുവടെ ചേർക്കുന്ന ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
https://forms.gle/F6cfD1oPJvULHAD59
4 Apr 2023
2018 JAN 14 ന്
നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് LTC നിര്‍ദ്ദേശങ്ങള്‍ ,പേര് എഡിറ്റ്
ചെയ്ത് മറ്റ് ബ്ലോഗുകളിലും സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത് **സഹായിച്ച** വര്‍ക്ക് നന്ദി...
LTC (Leave travel
concession)
ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ..
കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011) കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ സര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..
അപേക്ഷകര്‍
ഇവിടെ ക്ളിക്ക് ചെയ്യൂ
NEW CLARIFICATION CIRCULAR
CLARIFICATION AIR RATE
3 Apr 2023
1 Apr 2023
DIGITAL SIGNATURE SOFTWARE PDF HELP
PROXKEY 'ടോക്കൺ ന്റെ ഏറ്റവും പുതിയ ഡ്രൈവർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. (ഇപ്പോൾ ലഭിക്കുന്ന ടോക്കണുകൾ മുമ്പ് ചെയ്തിട്ടുള്ള ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തതിലും പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവിടെ നിന്നും ലഭിക്കുന്നത് ഉപയോഗിക്കുക.)
ഉബുണ്ടു 20.04/18.04 എന്നിവക്ക് വേണ്ട ടോക്കൺ ഡ്രൈവർ സോഫ്ട്‍വെയർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഉബുണ്ടു 18.04 ൽ ഡിജിറ്റൽ സിഗ്നേച്ചർ ടോക്കൺ ഡ്രൈവർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഡ്രൈവർ ഡൗൺലോഡ് ചെയ്യുക.
Token USB പോർട്ടിൽ ഘടിപ്പിക്കുക
ePass&ProxkeyTokenInstallation_ubuntu എന്ന സിപ്പ് ഫയൽ എക്സ്ട്രാക്ട് ചെയ്ത് ലഭിക്കുന്നതിലെ ഫോൾഡർ തുറന്ന് ടോക്കൺ ഏതാണോ ആയതിന്റെ (ePass_Install.sh / Proxkey-install.sh) ഫയലിൽ ഡബ്ൾ ക്ലിക്ക് ചെയ്യുക. Run in Terminal എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ കമ്പ്യൂട്ടറിന്റെ default user ന്റെ പാസ്സ് വേഡ് നൽകുക. ഇൻസ്റ്റലേഷൻ പൂർത്തിയാകുമ്പോൾ കമ്പ്യൂട്ടർ restart/logout ചെയ്യുക. (Trust Key ഡ്രൈവർ ഇവിടെ ക്ലിക്ക് ചെയ്യുക)
Status: Running എന്ന് കാണിക്കുന്ന വിൻഡോ പ്രത്യക്ഷപ്പെടുമ്പോൾ settings ൽ click ചെയ്യുക. നിങ്ങളുടെ Token ന്റെ ചിത്രവും (Proxkey/ePass)അതിനു താഴെ അനുയോജ്യമായ driver ന്റെ പേരും ഉണ്ടോയെന്ന് നോക്കിയ ശേഷം Save ചെയ്യുക.
Mossilla firefox ൽ Edit > Prefence -> privacy & Security -> View certificates -> Authorities -> Import click ചെയ്യുക.Desktop ൽ നാം പേസ്റ്റ് ചെയ്തിട്ടുള്ള ഫോഡറിലെ ssl ൽ നിന്നും rootCA.ert തെരഞ്ഞെടുത്ത് open നൽകുക. Trust this CA to identify websites ന് ടിക് ചെയ്ത് ഈ വിൻഡോയിലും പിന്നിലുള്ള വിൻഡോയിലും Ok നൽകുക.
Google Chrome ൽ - Google Chrome തുറന്ന് chrome://flags/#allow-insecure-localhost എന്ന് ടൈപ്പ് ചെയ്യുക (ഇവിടെ നിന്നും കോപ്പി ചെയ്ത് അഡ്രസ് ബാറിൽ പേസ്റ്റ് ചെയ്താൽ മതി). തുറന്ന് വരുന്ന പേജിലെ
Allow invalid certificates for resources loaded from localhost. എന്നതിന് നേരെയുള്ള Disabled എന്നത് Enabled എന്നാക്കി സെലക്ട് ചെയ്ത് റീലോഞ്ച് ചെയ്യുക.
പുതുതായി ചെയ്യുന്നവർ - bims ൽ DSC Regn/Renewal ൽ Token രജിസ്റ്റർ ചെയ്യുക.ലഭിക്കുന്ന പ്രിന്റൗട്ട് ട്രഷറിയില്‍ നല്‍കുക.
BiMS ലോഗിൻപേജ് എടുക്കുക (ലോഗിൻ ചെയ്യരുത്, അഡ്രസ്സ് treasury.kerala.gov.in/bims) - സ്ക്രീനിൽ ഏകദേശം നടുഭാഗത്ത് കാണുന്ന Instructions for Digital Signature എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ചെറിയ ബോക്സിലെ മൂന്നാമതായി കാണുന്ന Add Browser Exception for DS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
spark e-submit, BiMS bill / spark GPF approval തുടങ്ങിയ DSC യുടെ ആവശ്യങ്ങൾക്ക് എല്ലാം ഈ ബ്രൌസർ ഉപയോഗിക്കുക.
സംശയങ്ങൾക്ക്.
9400442112 - അഹമ്മദ് കുട്ടി കെ (പടപ്പറമ്പ)
31 Mar 2023
30 Mar 2023
25 Mar 2023
സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരുടേയും ആന്റിസിപ്പേറ്ററി ടാക്സ് കണക്കാക്കാന്‍ ഒരു സോഫ്റ്റ് വെയര്‍
AHAMEDKUTTY K, HM, GUPS CHOLAKKUNDU തയ്യാറാക്കിയത് HERE
24 Mar 2023
23 Mar 2023
15 Mar 2023
11 Mar 2023
10 Mar 2023
6 Mar 2023
4 Mar 2023
3 Mar 2023
1 Mar 2023
Prof JOSEPH MUNDASSERI SCHOLARSHIP FOR MINORITY STUDENTS
2022-23 DETAILS
Applications are invited for Prof.Joseph Mundasserry Scholarship Award from the students belonging to BPL group, studied in Kerala govt or aided institutions and who have scored A+ grade in all subjects in the SSLC/THSLC/Higher Secondary/VHSE exam of the academic year 2022-23.
Only the natives of
Kerala, belonging to any of the minority religions like Muslim,
Christian, Sikh, Buddah, Parsis, Jain etc are eligible to apply.
In the absence of the sufficient BPL applicants, the students whose
annual family income does not exceed Rs.8 lakh, will also be
considered. It is granted in the ratio of 80:20 for Muslims and other
minority groups respectively.
Each eligible
student would get Rs.10000/- as scholarship amount. Merit cum income
limit would be the selection criteria. The applicants must be account
holders of any branch of a Nationalised Bank.
How
to apply
Visit the site
www.minoritywelfare.kerala.gov.in
and click the link scholarships – Prof. Joseph Mundasserry (PJMS) Click Apply online
Candidates already registered for other scholarships can have ‘Candidate login’ with those details. After applying online,
click view/print Application to take the print out of it. The print out of the registration form should be submitted to the head of the institution of the student along with the documents given in the next section. What documents do I need to submit with application
Applicant’s
registration print out with photo pasted on it. Copy of mark list of
SSLC/PlusTwo/VHSE. Copy of the 1st page of pass book in the name of
applicant (should have Name, Account No, IFSC Code, Address etc) Copy
of Aadhar card or NPR card. Copy of Ration card. Copy of Nativity
certificate. Copy of Community certificate or Minority certificate.
Income certificate (original) from village office.
Last
date to apply online: 08-03-2023
Read more at: https://www.hsslive.in/2017/08/Prof-Joseph-Mundasserry-Scholarship.html
Copyright © Hsslive.in
Read more at: https://www.hsslive.in/2017/08/Prof-Joseph-Mundasserry-Scholarship.html
Copyright © Hsslive.in
Read more at: https://www.hsslive.in/2017/08/Prof-Joseph-Mundasserry-Scholarship.html
Copyright © Hsslive.in
Read more at: https://www.hsslive.in/2017/08/Prof-Joseph-Mundasserry-Scholarship.html
Copyright © Hsslive.in
Read more at: https://www.hsslive.in/2017/08/Prof-Joseph-Mundasserry-Scholarship.html
Copyright © Hsslive.in
Read more at: https://www.hsslive.in/2017/08/Prof-Joseph-Mundasserry-Scholarship.html
Copyright © Hsslive.in
25 Feb 2023
23 Feb 2023
21 Feb 2023
20 Feb 2023
18 Feb 2023
17 Feb 2023
15 Feb 2023
10 Feb 2023
5 Feb 2023
3 Feb 2023
1 Feb 2023
23 Jan 2023
22 Jan 2023
20 Jan 2023
16 Jan 2023
10 Jan 2023
6 Jan 2023
4 Jan 2023
2 Jan 2023
1 Jan 2023
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്നേക്ക് 12 വര്‍ഷം...34.75 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
31 Dec 2022
30 Dec 2022
പഠനത്തിനായി പാതയൊരുക്കാം മുന്നേറാം
എസ്സ് സി ഇ ആര്‍ റ്റി പരിപാടി INTRODUCTION
മൂന്നാം ക്ലാസ്സ് മൂതല്‍ പത്താം ക്ലാസ്സ് വരെ
STD 3
STD 4
STD 5
STD 6
STD 7
TAMIL SANSKRIT ARABIC URDU KANANDA
STD 8
ARABIC SANSKRIT URDU KANANDA TAMIL
PHYSICS MALAYALAM MED ENGLISH MED
CHEMISTRY MALAYALAM MED ENGLISH MED
BIOLOGY MALAYALAM MED ENGLISH MED
MATHEMATICS MALAYALAM MED ENGLISH MED
SOCIAL STUDIES MALAYALAM MED ENGLISH MED
STD 9
MALAYALAM ARABIC SANSKRIT URDU HINDI KANNADA TAMIL
PHYSICS MALAYALAM MED ENGLISH MED
CHEMISTRY MALAYALAM MED ENGLISH MED
BIOLOGY MALAYALAM MED ENGLISH MED
MATHEMATICS MALAYALAM MED ENGLISH MED
SOCIAL STUDIES MALAYALAM MED ENGLISH MED
STD10
MALAYALAM ARABIC SANSKRIT URDU HINDI KANNADA TAMIL
PHYSICS MALAYALAM MED ENGLISH MED
CHEMISTRY MALAYALAM MED ENGLISH MED
BIOLOGY MALAYALAM MED ENGLISH MED
MATHEMATICS MALAYALAM MED ENGLISH MED
SOCIAL STUDIES MALAYALAM MED ENGLISH MED