PRISM (Pensioner Information System) സൈറ്റ്
1/1/2019 മുതല്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്നും പെന്ഷന് വിശദാംശങ്ങള്‍ പ്രിസം സോഫ്റ്റ് വെയര്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.അതിനായി പെന്ഷന് പറ്റുന്ന ആള്‍ക്കും ഓഫീസ് മേധാവിക്കും പ്രിസത്തില്‍ ലോഗിന്‍ ചെയ്യാനായി യൂസര്‍നെയിം ,പാസ്സ് വേര്‍ഡ് അവ ആവശ്യമാണ്.Education (General) നോഡല്‍ ഓഫീസര്‍ Sri.Saseendran G Mobile: 9447063685
PRISM NEW CIRCULAR HERE
PRISM നടപ്പാക്കിയ ഉത്തരവും,എങ്ങനെ ചെയ്യണമെന്ന വിവരവും ഇവിടെ
PRISM USER GUIDE HERE
PRISM Education dept ORDER
PENSION BOOK PDF