LSS/USS RESULT PUBLISHED.....INTRA DIST TRANSFER LAST DATE 28/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK

11 Sept 2018

ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം...നിര്‍ദ്ദേശങ്ങള്‍
 സ്കൂളുകളില്‍ നിന്ന് പിരിക്കുന്ന പ്രളയദുരിതാശ്വാസ ഫണ്ട്  എങ്ങനെ അടക്കാം??

  പ്രൈമറി,ഹൈസ്കൂള്‍   

6 Sept 2018


 Minority Pre Matric Scholarship 2018-19 application Invited

 CIRCULAR                 GUIDELINES        FAQ        SITE


LAST DATE 30/09/2018      പുതിയ സര്‍ക്കുലര്‍

K TET 2018 OCTOBER       NOTIFICATION                 SITE
last date 15/09/2018    exam date 20/10/2018 and 27/10/2018

5 Sept 2018

 Right To Information RTI Register  MODEL

ദുരിതാശ്വാസ പ്രവർത്തനം - 2018 -വിദ്യാർത്ഥികളിലൂടെ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച്\
ORDER 

മുഖ്യമന്ത്രിയുടെ സന്ദേശം
ഡി പി ഐ സര്‍ക്കുലര്‍ 

ഡിപ്പാർട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി -(ഹയർ / ലോവർ ) - 2019 കൂടുന്നതിലേക്കായി -കോൺഫിഡൻഷ്യൽ റിപോർട്ടുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് ORDER

 പട്ടികജാതി /പട്ടികവർഗ വിഭാഗത്തിൽപെട്ട ജനവിഭാഗങ്ങളെ "ദളിതർ "  എന്ന് വിശഷിപ്പിക്കാൻ പാടില്ല - നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്  ORDER

 PRE SCHOOL ACTIVITY BOOK  ORDER

1 Sept 2018

സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി ആറ്റിങ്ങല്‍ ഉപജില്ലയുടെയും കെ എസ് ടി എ യുടേയും  അഭിമാനമുയര്‍ത്തിയ ഞെക്കാട് ഗവ എച്ച് എച്ച് എസ്സ് പ്രധാനാധ്യാപകന്‍ സ.കെ കെ സജീവ് സാറിനും,വെഞ്ഞാറംമൂട് ഗവ യു പി എസ്സ് അധ്യാപകന്‍ സ. ബി കെ സെന്‍ സാറിനും കെ എസ് ടി എ ആറ്റിങ്ങലിന്റെ രക്താഭിവാദനം.....

31 Aug 2018

 ഡിവിഷൻ കുറവുമൂലം തസ്തിക നഷ്ടപ്പെട്ടു അധ്യാപക പാക്കേജിന്റെ ഭാഗമായി ക്ലസ്റ്റർ കോർഡിനേറ്റർമാരായി നിയമിക്കപ്പെട്ട അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ചു ഉത്തരവ്

25 Aug 2018

 KSTA ആറ്റിങ്ങല്‍ സബ് ജില്ലയിലെ സഖാക്കള്‍ ഇന്ന് കോഴഞ്ചേരിയ്ക്കടുത്തുള്ള മാരാമണ്‍ നെടുംപ്രയാര്‍ എം ടി എല്‍ പി എസ് വൃത്തിയാക്കി,


 
 KSTA ആറ്റിങ്ങല്‍ സബ് ജില്ലയിലെ സഖാക്കള്‍ ഇന്ന് കോഴഞ്ചേരിയ്ക്കടുത്തുള്ള മാരാമണ്‍ നെടുംപ്രയാര്‍ എം ടി എല്‍ പി എസ് വൃത്തിയാക്കി,,

VIDEO

21 Aug 2018

അംഗപരിമിതരായ കുട്ടികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്  2018    സൈറ്റ്            സര്‍ക്കുലര്‍ 

17 Aug 2018

DAILY WAGE SALARY  ഓണത്തിന് നേരത്തേ,,,ഉത്തരവ്

16 Aug 2018

ഓണാവധി പുനക്രമീകരിച്ചു 17/8/2018 ന് അടച്ച് 29/8/2018  ന് തുറക്കുംഉത്തരവ്

15 Aug 2018

PROMOTION RELINGUISH STATEMENT   FORM
ആഗസ്റ്റ് 31 ന് തുടങ്ങാനിരുന്ന സ്കൂള്‍ പരീക്ഷകള്‍ മാറ്റിവെച്ചു..പുതുക്കിയ തീയ്യതി പിന്നീട്

14 Aug 2018

CHIEF MINISTER DISTRESS RELIEF FUND  ലേക്ക് രണ്ട് ദിവസത്തെ ശമ്പളം ആഗസ്റ്റ് മാസം ഡിഡക്ട് ചെയ്യണമെന്ന ...സര്‍ക്കുലര്‍

ജീവനക്കാരില്‍ നിന്നും വാങ്ങേണ്ടുന്ന സമ്മതപത്രം  PDF

 സ്പാര്‍ക്കില്‍ ഡിഡക്ഷന്‍ അപ് ഡേറ്റ് ചെയ്യാന്‍

Salary Matters-Change in the month-Present Salary-Other deductions-CMDRF
or
Salary matters-change in the month-deductions-Add deduction to all--CMDRF

13 Aug 2018

11 Aug 2018



DISTRICT MERIT SCHOLARSHIP(DMS)
2018 മാര്‍ച്ചിലെ എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‌ എല്ലാ വിഷയത്തിനും  A+വാങ്ങിയ മിടുക്കര്‍ക്ക് കോളേജിയേറ്റ്  എജുക്കേഷന്‍ വകുപ്പ് നല്‍കുന്ന DMS അപേക്ഷിക്കാന്‍ സമയമായി. കഴിഞ്ഞവര്‍ഷം കിട്ടിയവര്‍ക്ക് പുതുക്കാനും .അവസാനതീയ്യതി 31/08/2018

നിര്‍ദ്ദേശങ്ങള്‍ 
പുതുതായി തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് 
ഓണ്‍ലൈന്‍ സെറ്റ് -ഫ്രഷ് 
ഓണ്‍ലൈന്‍ സൈറ്റ്-റിന്യുവല്‍ 


9 Aug 2018

 EMPLOYEES   BAN ON BRINGING CHILDREN TO GOVT OFFICES  

CIRCULAR

CONDUCT CERTIFICATE FOR APPOINTMENT  PDF

 MEDICAL FITNESS CERTIFICATE FOR APPOINTMENT  PDF

ONAM ADVANCE 2018-19 ORDER

BONUS 2018-19  ORDER 

SPECIAL FEST ALLOWANCE ORDER 

EARLY DISBURSE SALARY 8/18  ORDER

 daily wages fest.allowance 1210/-



7 Aug 2018

MEDISEP  മെഡിക്കല്‍ ഇന്‍ഷൂറന്‍സ്,,പുതുക്കിയ നിര്‍ദ്ദേശപ്രകാരം എല്ലാ സ്ഥാപനമേധാവികളും ഈ പ്രോഫോര്‍മ പൂരിപ്പിച്ച് വാങ്ങി എന്റര്‍ ചെയ്യേണ്ടതാണ്     സര്‍ക്കുലര്‍

6 Aug 2018


Revised Provisional seniority List Of HSA from 01/01/2001 to 31/12/2006 


LIST            CIRCULAR

29 Jul 2018

വിദ്യാരംഗം കലാസാഹിത്യവേദി..സാഹിത്യസെമിനാര്‍   ഉത്തരവ്

വിദ്യാരംഗം കലാസാഹിത്യവേദി..അധ്യാപകര്‍ക്കുള്ള നാടകശില്പശാല വിശദാംശങ്ങള്‍

 അപേക്ഷാഫോറം

 School Parliament Election 2018-19 CIRCULAR

HSS PRINCIPAL PROMOTION ORDER


 2018 -ലെ മലയാളഭാഷാ പഠനച്ചട്ടങ്ങൾ -നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്  സംബന്ധിച്ചു -


നിര്‍ദ്ദേശങ്ങള്‍
പകര്‍പ്പ്

28 Jul 2018

GAIN PF പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  ഇവിടെ

ശാലാസിദ്ധി  പരിപാടിയുടെ 2018-19 വര്‍ഷത്തെ SCHOOL EVALUATION REPORT 2018 ആഗസ്റ്റ് 31 മുമ്പായി അപ് ഡേറ്റ് ചെയ്യേണ്ടതാണ്     SITE           വിശദാംശങ്ങള്‍  

24 Jul 2018

DAILY WAGE EMPLOYEES SALARY ENHANSED   FROM 01/07/2018  

ORDER

Primary Teacher...915/- 
HST               ..... 1050/-
hsst jr                  1155/-
HSST senior          1395/-


 TVM DIST PRIMARY TEACHERS ONLINE TRANSFER 2nd LIST   HERE

17 Jul 2018

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത.....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......10 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*ടീം...കെ എസ് ടി എ ആറ്റിങ്ങല്‍*

13 Jul 2018

DIPLOY TEACHERS TVM DIST 

മാതൃവിദ്യാലയത്തിലേക്ക് മടങ്ങി വരുന്നവരുടേയും,പുതുതായി പുനര്‍വിന്യസിക്കുന്നവരുടേയും പട്ടിക    പുനര്‍വിന്യാസം

മാതൃസ്കൂളിലേക്ക് തിരികെ  


ഹൈസ്കൂൾ അധ്യാപകർക്ക് പ്രത്യേക ഐസിടി  പരിശീലനം ക്രമീകരിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ  HERE

2004, 2009 ശമ്പള പരിഷ്കരണം - ആഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവ് വന്ന ജീവനക്കാർക്ക് റീ - ഓപ്ഷൻ - സമയ പരിധി  HERE
അധ്യാപകരുടേയും,ജീവനക്കാരുടേയും മെഡിക്കല്‍ ഇന്‍ഷുറന്‍സിനുവേണ്ടി വിശദാംശങ്ങള്‍ താഴെകാണുന്ന സൈറ്റില്‍ ഓഗസ്റ്റ് 16 ന് മുമ്പായി അപ് ലോഡ് ചെയ്യുക   സൈറ്റ്   
USER MANUAL

2 Jul 2018

INCOME TAX RETURN   CLICK HERE


2017-18 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ 2018 ജൂലൈ 31 നു മുമ്പായി നല്‍കേണ്ടതാണ്..ഓരോ വ്യക്തിയും വ്യക്തിഗതമായി ചെയ്യേണ്ട ഈ കാര്യം എങ്ങനെ ചെയ്യാം എന്ന് വിശദമായി പ്രതിപാദിക്കുന്ന ഒരു പോസ്റ്റ് ..
DELEGATION OF POWERS G O (P) No 185/80 dt 13/11/1980        ORDER

1 Jul 2018

GRADE FIXATION FORMS

STATEMENT    EXCEL          PDF   

OPTION            EXCEL            PDF 

DECLARATION   EXCEL         PDF




GPF അറിയേണ്ടതെല്ലാം


  GPF TA എടുക്കാന്‍ ഓണ്‍ലൈന്‍ മാത്രം മതി  മറ്റ് ഫോമുകള്‍ വേണ്ട,CIRCULAR











GPF SOFTWARES







MERGE KASEPF to GPF CLOSSURE APPLICATION FORM HERE

27 Jun 2018

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ ക്യാഷ് അവാർഡ്...ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിച്ച് 2018 മാര്‍ച്ചിലെ SSLC/Higher Secondary/VHSE (State Syllabus) പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ Grade ലഭിച്ച അധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചുു..july 25 last date
 സര്‍ക്കുലര്‍
സൈറ്റ്

26 Jun 2018

House Building Advance for State Government Employees-Availing bank financing with interest subvention-Orders 
 



ദിവസവേതന അദ്ധ്യാപകര്‍ ..പരിശീലനങ്ങളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്  ഉത്തരവ്

19 Jun 2018

17 Jun 2018

DA 15% എങ്ങനെ മെര്‍ജ് ചെയ്യാം? ക്ളിക്ക് ചെയ്യൂ

 CLUSTER CO ORDINATORS CRCC 
Pay and allowances ( as per high court case)   
 ORDER 

CANCEL ORDER 
 
 Family benefit to NPS employee after death ORDER

16 Jun 2018

STAFF FIXATION 2018-19  ORDER
 2018-19 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം നടത്തുന്നത് സംബന്ധിച്ച ഉത്തരവ് സമയബന്ധിതമായി ഇറങ്ങി


B.Ed department Quota 2018-19  application invited   ORDER


 OEC lumpsumgrant 2018-19  അപേക്ഷ ക്ഷണിച്ചു 
30/6/2018 അവസാന ദിവസം        സൈറ്റ്          സര്‍ക്കുലര്‍    
  

ക്ലാസ്സ്‌3, ക്ലാസ്സ്‌ 4 എന്നിവയിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികമായി തെറ്റായി ശബളം നൽകിയാൽ ആയത് അവരിൽ നിന്നും തിരികെ ഈടാക്കാൻ പാടില്ല എന്ന ബഹു. സുപ്രീം കോടതിയുടെ സുപ്രധാന വിധിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിലെ സീനിയർ ക്ലാർക്കിന് അധികമായി നൽകിയ തുക ടിയാനിൽ നിന്നും   തിരികെ വാങ്ങുകയും ടി വിധി ഉൾപ്പടെ ടിയാൻ നൽകിയ അപേക്ഷയിൽ മേൽ ടി  തുക  ടിയാന് തിരികെ വീണ്ടും നൽകി കൊണ്ടുള്ള കേരള ഗവൺമെന്റ് ഉത്തരവ്  ORDER

12 Jun 2018

കുട്ടികള്‍ കുറഞ്ഞ സ്കൂളുകളിലെ നിയമനം സംബന്ധിച്ച ഉത്തരവ് പേജ് 1
പേജ് 2

 SCHOOL BUS SAFETY MEASURES CIRCULAR

11 Jun 2018