LSS/USS RESULT PUBLISHED..NMMS RESULT PUBLISHED......INTRA DIST TRANSFER LAST DATE 28/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK

2 Jul 2018

DELEGATION OF POWERS G O (P) No 185/80 dt 13/11/1980        ORDER

1 Jul 2018

GRADE FIXATION FORMS

STATEMENT    EXCEL          PDF   

OPTION            EXCEL            PDF 

DECLARATION   EXCEL         PDF




GPF അറിയേണ്ടതെല്ലാം


  GPF TA എടുക്കാന്‍ ഓണ്‍ലൈന്‍ മാത്രം മതി  മറ്റ് ഫോമുകള്‍ വേണ്ട,CIRCULAR











GPF SOFTWARES







MERGE KASEPF to GPF CLOSSURE APPLICATION FORM HERE

27 Jun 2018

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ ക്യാഷ് അവാർഡ്...ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിച്ച് 2018 മാര്‍ച്ചിലെ SSLC/Higher Secondary/VHSE (State Syllabus) പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ Grade ലഭിച്ച അധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചുു..july 25 last date
 സര്‍ക്കുലര്‍
സൈറ്റ്

26 Jun 2018

House Building Advance for State Government Employees-Availing bank financing with interest subvention-Orders 
 



ദിവസവേതന അദ്ധ്യാപകര്‍ ..പരിശീലനങ്ങളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്  ഉത്തരവ്

19 Jun 2018

17 Jun 2018

DA 15% എങ്ങനെ മെര്‍ജ് ചെയ്യാം? ക്ളിക്ക് ചെയ്യൂ

 CLUSTER CO ORDINATORS CRCC 
Pay and allowances ( as per high court case)   
 ORDER 

CANCEL ORDER 
 
 Family benefit to NPS employee after death ORDER

16 Jun 2018

STAFF FIXATION 2018-19  ORDER
 2018-19 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം നടത്തുന്നത് സംബന്ധിച്ച ഉത്തരവ് സമയബന്ധിതമായി ഇറങ്ങി


B.Ed department Quota 2018-19  application invited   ORDER


 OEC lumpsumgrant 2018-19  അപേക്ഷ ക്ഷണിച്ചു 
30/6/2018 അവസാന ദിവസം        സൈറ്റ്          സര്‍ക്കുലര്‍    
  

ക്ലാസ്സ്‌3, ക്ലാസ്സ്‌ 4 എന്നിവയിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികമായി തെറ്റായി ശബളം നൽകിയാൽ ആയത് അവരിൽ നിന്നും തിരികെ ഈടാക്കാൻ പാടില്ല എന്ന ബഹു. സുപ്രീം കോടതിയുടെ സുപ്രധാന വിധിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിലെ സീനിയർ ക്ലാർക്കിന് അധികമായി നൽകിയ തുക ടിയാനിൽ നിന്നും   തിരികെ വാങ്ങുകയും ടി വിധി ഉൾപ്പടെ ടിയാൻ നൽകിയ അപേക്ഷയിൽ മേൽ ടി  തുക  ടിയാന് തിരികെ വീണ്ടും നൽകി കൊണ്ടുള്ള കേരള ഗവൺമെന്റ് ഉത്തരവ്  ORDER

12 Jun 2018

കുട്ടികള്‍ കുറഞ്ഞ സ്കൂളുകളിലെ നിയമനം സംബന്ധിച്ച ഉത്തരവ് പേജ് 1
പേജ് 2

 SCHOOL BUS SAFETY MEASURES CIRCULAR

11 Jun 2018

6 Jun 2018

 
SIXTH WORKING DAY 2018-19  SITE HERE


SIXTH WORKING DAY STATEMENT PDF










4 Jun 2018

PLUS ONE TRIAL ALLOTMENT PUBLISHED CLICK HERE

 HSS TRANSFER PROVISIONAL LIST PUBLISHED  HERE

NMMS 2018-9 CIRCULAR

3 Jun 2018

EDUCATION CALENDER 2018-19 HERE

2018-19 വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ വിശദാംശങ്ങള്‍  

പ്രവൃത്തിദിനങ്ങളായ ശനി-  
August 18, September  1 & 22,October 6 & 20, November 24, January 5.

അവധിക്കാലം
ഓണം   ആഗസ്റ്റ് 20 ന് അടച്ച് 30 ന് തുറക്കും
ക്രിസ്തുമസ്- ഡിസംബര്‍ 21 അടച്ച് 31 ന് തുറക്കും
വേനലവധി-  മാര്‍ച്ച് 29 ന് അടയ്ക്കും

പരിസ്ഥിതി ദിന പ്രതിജ്‍ഞ ഇവിടെ

30 May 2018

 NOON MEAL PROGRAMME 2018-19 GUIDELINES

HS HM/AEO PROMOTION ORDER

വിദ്യാരംഗം 2018-19 രൂപീകരണ നിര്‍ദ്ദേശങ്ങള്‍ ഇവിടെ

 വിദ്യാരംഗം അധ്യാപകദിന സാഹിത്യമത്സരങ്ങള്‍ നിര്‍ദ്ദേശങ്ങള്‍

 

28 May 2018

PLUS ONE RESULT HERE

പ്രവേശനോത്സവഗാനം 2018 AUDIO       LYRICS

HM/AEO transfer ORDER

27 May 2018

വിവിധ വിഷയങ്ങളില്‍ എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ മലയാള സാങ്കേതിക പദാവലിയുടെ കരട് രൂപമാണ് പ്രസിദ്ധീകരിക്കുന്നത്.  സാങ്കേതിക പദാവലി മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  ഇമെയില്‍ മുഖാന്തിരമോ നേരിട്ടോ തപാല്‍ മാര്‍ഗമോ രേഖാമൂലം മേയ് 31ന് മുമ്പ്  SCERT യെ അറിയിക്കേണ്ടതാണ്.

 പദാവലികള്‍

25 May 2018

 SSLC Revaluation Result PUBLISHED CLICK HERE

HSS PRINCIPAL TRANSFER ORDER
എയിഡഡ് സ്കൂളിലെ സൗജന്യ യൂണിഫോം ഉത്തരവ്

NMMS RESULT DIST WISE HERE

D EL Ed  (TTC) 2018-20 APPLICATION INVITED  HERE

LPST/UPST നിയമനയോഗ്യത ഭേദഗതി ഉത്തരവ് ഇവിടെ

23 May 2018

TVM dist Primary teacher  to Headmaster 

PROMOTION    ORDER

18 May 2018

DAILY WAGE TEACHER APPOINTMENT 2018-19

  GOVT SCHOOL     AIDED 

ഈ ഉത്തരവിൽ പ്രതിപാദിച്ച 249/2002 dt 14.8.2002 ഉത്തരവ്  CLICK HERE

ഈ ഉത്തരവിൽ പ്രതിപാദിച്ച 382/2004 dt 20.12.2004  ഉത്തരവ് CLICK HERE


  വേതനം പുതുക്കിയ 56/2017 dt 28/4/2017ഫിനാൻസ് ഉത്തരവ് CLICK HERE

15 May 2018

K TET JUNE 2018 NOTIFICATION

 സര്‍വ്വീസ് ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ എയിഡഡ് മാനേജര്‍മാര്‍ക്ക് സ്കൂള്‍ സമയം സ്കൂളില്‍ വെച്ച് മാത്രം പരിശോധിക്കാം ..ഉത്തരവ്
ഇവിടെ ക്ളിക്ക് ചെയ്യൂൂ

11 May 2018

എല്‍ എസ്സ് എസ്സ് പുനര്‍മൂല്യനിര്‍ണ്ണയം  ഫീസ്100 രൂപ ,,ഓണ്‍ലൈന്‍ പ്രിന്റ് സഹിതം 22/05/2018 നു മുമ്പായി എ ഇ ഒ ഓഫീസില്‍ എത്തിക്കേണ്ടതാണ്
LSS REVALUATION   SITE


 LSS RESULT HERE
USS RESULT PUBLISHED     CLICK HERE

10 May 2018

HM/AEO Provisional Transfer List   HERE

Final Transfer LP/UP and HSA HERE  

Teachers Award 2018 DETAILS

8 May 2018

PLUS TWO RESULT 2018  (available on 10/05/2018, 11AM)

SITE 1        SITE 2              SITE 3            SCHOOL WISE RESULT
SSLC Certificate പരിശോധിച്ച് തെറ്റ് തിരുത്താം

ഇവിടെ ക്ലിക്ക് ചെയ്യൂൂ 

SAY,Re Valuation/photocopy  NOTIFICATION 
HERE


 General Instructions for registering new employees in SPARK using Form No.1 - Instructions 

CLICK HERE
Appointment of teachers at Model Residential Schools

CIRCULAR         Application form and vacancy report


Pre- Primary Teachers Training -application called for

CIRCULAR 

 സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കു ഫണ്ട് ലഭ്യത 

 CIRCULAR

2 May 2018



 SSLC RESULT ANALYSER 2018
  TSNMHS Kundurkunnu,(Cherpulassery,  Mannarkkad..PALAKKAD)  യിലെ പ്രമോദ് മൂർത്തി  സർ തയ്യാറാക്കിKSTA ATTINGAL നു അയച്ചു തന്ന  SSLC ഫലം 2018 സമഗ്രമായി അവലോകനം ചെയ്യുന്നതിനുള്ള അപ്ലിക്കേഷൻ ,,,സ്കൂളുകൾക്ക് വളരെ പ്രയോജനം ചെയ്യുന്ന അപ്ലിക്കേഷൻ ,,കഴി‍ഞ്ഞ മൂന്ന് വര്‍ഷവും സാറിന്റെ ആപ്ലിക്കേഷന്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇത്തവണയും ആപ്ലിക്കേഷന്‍ തയ്യാറാക്കി കെ എസ് ടി എ ആറ്റിങ്ങലിന് അയച്ചുതന്ന പ്രമോദ് സാറിനോടുള്ള നന്ദി അറിയിക്കുന്നു...

. SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്

 ANALYSER APPLICATION

 HELP FILE

1 May 2018

SSLC RESULT 2018  (available on 3/05/2018, 10.30AM)

SITE 1        SITE 2              SITE 3            SITE 4

 SPECIAL ALLOWANCE FOR DISABLED EMPLOYEES GUIDELINES

SPECIAL ALLOWANCE FOR DISABLED EMPLOYEES Application Form

25 Apr 2018

Provisional Transfer List PD tr/LPSA/UPSA TVM DIST HERE
 
 SPK-A/1/2018-Fin dt 24/04/2018

24 Apr 2018

അവധിക്കാല പരിശീലനങ്ങൾ , പുതുക്കിയ തീയ്യതികൾ HS
                    IT പരിശീലനങ്ങൾ     
      first spell-April 28, 30, 2, 3      Second  spell-may4,5,7,8          Third spell-may 9-14           fourth Spell-may16-19       fifth spell-mey21-24         
 
 UP പരിശീലനങ്ങൾ                   
 
 first spell-25,26,27,30, May 3,4,5,7                  
  Sec spell-8,9, 10,11,14,15,16,17               
  ഹൈസ്കൂൾ പരിശീലനം                        
 first Spell- May 9,10,11,14    Sec spell-may21,22,23,24    
 അവശ്യമെങ്കിൽ മൂന്നാം സ്പെൽMay 25, 26,28,29 തീയ്യതികളിൽ നടക്കും 
ഹയർ സെക്കന്ററി അധ്യാപകരുടെ അവധിക്കാല  IT പരിശീലന തീയ്യതി       
 
      SRG- April 26, 27, 28         DRG-May 2,3,4,5                 fist spell-May 7,8,9,10         sec.spll-May 11,14.,16,17     third spellMay18,19,21,22  forth spell May23,24,25, 26 തീയ്യതികളിൽ   

23 Apr 2018

COMPASSIONATE APPOINTMENT (ആശ്രിത നിയമനം) ഉത്തരവുകളെല്ലാം ഒരു കുടക്കീഴില്‍ ഇവിടെ
 വരുമാനപരിധി 8 ലക്ഷമാക്കിയ ഉത്തരവ് ഇവിടെ
 ആശ്രിതരെ സംരക്ഷിക്കണമെന്ന ഉത്തരവ് ഇവിടെ
 ആശ്രിത നിയമനം- സംരക്ഷണ സമ്മതമൊഴി ലംഘിക്കുന്ന ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25% പിടിച്ചെടുത്ത് ആശ്രിതർക്ക് നല്കുന്നത് സംബന്ധിച്ച പൊതു വ്യവസ്ഥകൾNEW ORDER

 

ആശ്രിത സംരക്ഷണ സമ്മതമൊഴി--സ്പഷ്ടീകരണം  CIRCULAR

21 Apr 2018

Primary HM Transfer Order TVM Dist  HERE

 ഒരു വിദ്യാലയത്തിൽ ഒരു പ്ലാവിൻതൈ സര്‍ക്കുലര്‍

ONLINE STAFF FIXATION Data collection CIRCULAR
സമ്പൂര്‍ണ്ണയില്‍ ടി സി നമ്പര്‍ എഡിറ്റ് ചെയ്യേണ്ടതെങ്ങനെ?  വിശദമായി ഇവിടെ

10 Apr 2018

Primary HM Transfer order Provisional LIST TVM dist     HERE

9 Apr 2018

അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനംസാധ്യമാകുന്നതിനായിഅംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ്

HERE