K TET NOTIFICATION HERE
online registration starts on 20/11/2017 to 03/12/2017
EXAM 28/12/2017 and 30/12/2017
online registration starts on 20/11/2017 to 03/12/2017
EXAM 28/12/2017 and 30/12/2017
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന
അധ്യാപകർ,അധ്യാപകേതര ജീവനക്കാർ ,അർദ്ധ സര്‍ക്കാര്‍ ജീവനക്കാർ എന്നിവർക്ക്
ജനകീയാസൂത്രണ പ്രവർത്തനങ്ങൾ കൂടാതെ തദ്ദേശ
സ്വയംഭരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് കൂടെ 15 ദിവസത്തെ
ഡ്യൂട്ടി ലീവ് അനുവദിച്ചും ഈ ലീവ് സഹകരണ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക്
കൂടെ ബാധകമാക്കിയും ഉത്തരവ് ORDER
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് : ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
| |
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയും പരിഗണിക്കും.
ONLINE SITE
===================================== NATIONAL TALENT SEARCH EXAM 2017 NATIONAL MEANS CUM MERIT SCHOLARSHIP 2017 NOTIFICATION |