HTV VACCANCY FILLING BY DAILY WAGES ORDER
- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- AIDED DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SSK
- ELECTION
- GPF
- മേളകള്‍
- CONTACT US
31 Aug 2017
MINORITY PRE MATRIC LAST DATE 30/09/2017 NEWS
ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി. ഓഗസ്റ്റ് 31- നുമുന്‍പുതന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും ആധാറുംതമ്മില് ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.
SASTHROLSAVAM 2017 DETAILS

30 Aug 2017
26 Aug 2017
PLUS ONE REVALUATION RESULT PUBLISHED CLICK HERE
PRINCIPAL TRANSFER ORDER
MOBILEPHONE BAN IN SCHOOLS CIRCULAR
PRINCIPAL TRANSFER ORDER
MOBILEPHONE BAN IN SCHOOLS CIRCULAR
24 Aug 2017
ദിവസ ദിവസവേതനക്കാർക്കും ധനവകുപ്പിന്റെ ഓണപ്പരിഗണന
കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കൂടി ഈ ഓണത്തിന് മുൻകൂർ ശമ്പളം നൽകാൻ സർക്കാർ തീരുമാനം. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടി ORDER
============================================
Special Allowance to Differently Abled Employees- Enhanced-Orders ORDER
K TET ANSWER KEY CATEGORY 1 CATEGORY 2 CATEGORY 4 CATEGORY 3

TVM DIST LP/UP ONLINE TRANSFER --ORDER PAGE 1 ORDER PAGE 2
KERALA STATE ENERGY CONSERVATION AWARD NOTIFICATION
SET ANSWER KEY HERE
Direction from DPI ADHAR Enrolment for students in Noon meal programme ORDER
KERALA STATE ENERGY CONSERVATION AWARD NOTIFICATION
SET ANSWER KEY HERE
Direction from DPI ADHAR Enrolment for students in Noon meal programme ORDER
13 Aug 2017
3 Aug 2017
DISTRICT MERIT SCHLOLARSHIP (DMS)
FOR FULL A+ SSLC STUDENTS 2017 (OCT 31 last date)
ONLINE SITE
INSTRUCTIONS
=======================================================================
FOR FULL A+ SSLC STUDENTS 2017 (OCT 31 last date)
ONLINE SITE
INSTRUCTIONS
=======================================================================
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് : ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
| |
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയും പരിഗണിക്കും.
ONLINE SITE
===================================== NATIONAL TALENT SEARCH EXAM 2017 NATIONAL MEANS CUM MERIT SCHOLARSHIP 2017 NOTIFICATION |
1 Aug 2017
28 Jul 2017
HSS PRINCIPAL PROMOTION
FROM AEO/HM
FROM HSST LIST 1
LIST 2
DDE TRANSFER AND PROMOTION HERE
SANSKRIT/URDU/ARABIC TEACHERS EXAM
SYLLABUS NOTIFICATION
FROM AEO/HM
FROM HSST LIST 1
LIST 2
DDE TRANSFER AND PROMOTION HERE
SANSKRIT/URDU/ARABIC TEACHERS EXAM
SYLLABUS NOTIFICATION
22 Jul 2017
20 Jul 2017
HSS BY TRANSFER PROMOTION SENIORITY LIST FROM HSA/LP/UP various subject HERE
CIRCULAR
PROCEEDINGS
COMPLAINTS BEFORE 31/07/2017 WITH COUNTERSIGNATURE OF HM/AEO/DEO/DD
CIRCULAR
PROCEEDINGS
COMPLAINTS BEFORE 31/07/2017 WITH COUNTERSIGNATURE OF HM/AEO/DEO/DD
18 Jul 2017
14 Jul 2017
4 Jul 2017
1 Jul 2017
28 Jun 2017
27 Jun 2017
സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്കും അദ്ധ്യാപക തൊഴില്‍ അന്വേഷകര്‍ക്കും, നൈപുണ്യ പരിശീലനത്തിലൂടെ വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളില്‍ തൊഴില്‍ നേടാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് അവസരമൊരുക്കുന്നു
ഇതിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെയും (KASE), വിദ്യാഭ്യാസ സ്ഥാപനമായ സദ്ഭാവനയുടെയും സഹകരണത്തോടെ കോഴിക്കോട് വെള്ളിപറമ്പില്‍ ആരംഭിച്ച സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ എജ്യുക്കേഷന്‍ ആന്റ് ടീച്ചര്‍ ട്രെയിനിങ്ങിലാണ് (CRETT) പരിശീലനം. ബി.എഡ് ബിരുദധാരികളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു മാസത്തെ പ്രോഗ്രാം ഫോര്‍ അച്ചീവിംഗ് കോമ്പിറ്റന്‍സീസ് ഓഫ് എജ്യുക്കേഷന്‍ (PACE) പരിശീലന പദ്ധതി സംഘടിപ്പിക്കുന്നത്. ബി.എഡ് ഉള്‍പ്പെടെ എജ്യുക്കേഷനില്‍ യു.ജി.സി. അംഗീകരിച്ച ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ആകെ സീറ്റുകള്‍ 20. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952351660, 8086000196. Email: info@crett.in, web: www.crett.in

20 Jun 2017
STAFF FIXATION 2017-18 CIRCULAR
ALL GOs & Circulars About STAFF FIXATION
GO(P)29/2016 dt 29/01/2016
GO(P) No.199/2016 dt 03/12/2016
GO(P) No 134/2016 dt 05/08/2016
GO(P) No 148/2016 dt 31/08/2016
GO(MS) No209/2016 dt 29/12/2016
No H2/25700/15DPI dt 25/04/2016
No H2/35985/2016 DPI dt 19/08/2016
<><><><>><><><><><><><><><><><><><><><><><><><><><
Sampoorna details HERE
<><><><><><><><><><><><>
MINORITY PRE MATRIC 2017-18(last date fresh 31/8/17 ,renewal 31/7/17)
NOTIFICATION
APPLICATION FORM \ ONLINE SITE
Pre matric for std 9,10 disabled students
TEACHERS AWARD PAGE 1 PAGE2

17 Jun 2017
SC/ST/OBC/PH വിഭാഗങ്ങൾക്ക് 15/10/2014 മുതൽ മുൻകാലപ്രാബല്യത്തോടെ K TET നു 5% മാർക്കിളവ് അനുവദിച്ചു ORDER
15 Jun 2017
HSST Maths പ്രൊമോഷനുവേണ്ടി LP/UP/HSA മാരുടെ സീനിയോറിറ്റിലിസ്റ്റിൽ പെട്ട ഈ ലിസ്റ്റിൽ ഉള്ള അധ്യാപകർ 19.06.2017 നു മുൻപായി അവരുടെ CR ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിൽ എത്തിക്കണമെന്ന് അറിയിക്കുന്നു
LIST OF TEACHERS
HSST JUNIOR Post Creation-Clarification CIRCULAR
PAY FIXATION TERMINAL SURRENDER ARREAR TUTORIAL
QIP ACTIVITY CALENDER CLICK HERE
LIST OF TEACHERS
HSST JUNIOR Post Creation-Clarification CIRCULAR
PAY FIXATION TERMINAL SURRENDER ARREAR TUTORIAL
QIP ACTIVITY CALENDER CLICK HERE
13 Jun 2017
Primary HM promotion/Transfer TM dist IIIrd LIST HERE
PD teacher To HSA Promotion TVM DISTORDER
COMPASSIONATE TRANSFER LIST
Aided-Deployment in Parent school NEW CIRCULAR
NOON FEEDING 10 GUIDELINES CIRCULAR
PD teacher To HSA Promotion TVM DISTORDER
COMPASSIONATE TRANSFER LIST
Aided-Deployment in Parent school NEW CIRCULAR
NOON FEEDING 10 GUIDELINES CIRCULAR
10 Jun 2017
ഇക്കഴിഞ്ഞ S S LC ,പ്ലസ് 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് വാങ്ങിയ കേരളത്തിലെ അധ്യാപകരുടെ മക്കൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ ക്യാഷ് പ്രൈസ് നൽകുന്നു.
നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷ പൂരിപ്പിച്ചു, പഠിച്ച സ്കൂളിലെ ഹെഡ്മാറ്ററുടെ സാക്ഷ്യപത്രത്തോടെ ,അനുബന്ധ രേഖകളോടെ (രണ്ടു കോപ്പി)
2017 ജൂൺ 30 നു മുൻപായി അസ്സിസ്റ്റൻറ് സെക്രട്ടറി ,ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ,പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ,ജഗതി ,തിരു 14 എന്ന വിലാസത്തിൽ അയക്കുക Last date JUNE 30
CIRCULAR APPLICATION FORM
================================================
ഈ വർഷത്തെ വിവിധ ക്ലബ് രൂപീകരണം .ഡിപിഐ സർക്കുലർ

Subscribe to:
Posts (Atom)