- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- AIDED DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SSK
- ELECTION
- GPF
- മേളകള്‍
- CONTACT US
16 Apr 2017
HOUSE BUILD ADVANCE ഈ വർഷത്തെ അപേക്ഷകൾ തയ്യാറാക്കി വെക്കുക ...
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഭവന നിര്‍മാണ വായ്പയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2017 ഏപ്രില്‍ 30ന് സര്‍വീസില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് എച്ച്ബിഎയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ഇതിനുള്ള അപേക്ഷകള്‍ അതത് ഓഫീസുകളില്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ബന്ധപ്പെട്ട സെക്ഷനുകള്‍ അപേക്ഷകള്‍ മെയ് 31 നുമുമ്പ് വകുപ്പ് മേധാവികള്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വകുപ്പ് മേധാവികള്‍ വകുപ്പുതല അര്‍ഹതാപട്ടിക ധനവകുപ്പിന് ജൂലൈ പതിനഞ്ചിനുമുമ്പ് സമര്‍പ്പിക്കണം. 2017-18ലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ ഒന്നിന് ആരംഭിക്കും. എച്ച്.ബി.എ എസ.്ഇ.എല്‍ വെബ്സൈറ്റ് ജൂണ്‍ 30ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. എച്ച്ബിഎ സംസ്ഥാനതല അര്‍ഹതാ പട്ടിക www.finance.kerala.gov.in ല്‍ ലഭിക്കും. വിരമിക്കല്‍ തീയതി അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. അവശേഷിക്കുന്ന സര്‍വീസ് കാലം കുറയുന്നതനുസരിച്ച് മുന്‍ഗണന കൂടും. അപൂര്‍ണമായ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പധ്യക്ഷര്‍ ഉടന്‍തന്നെ നിരസിക്കേണ്ടതാണെന്ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു വിശദാംശങ്ങൾ
FINANCE ORDER
2014 CIRCULAR
2016 CIRCULAR

12 Apr 2017
1 Apr 2017
GPF NRA SOFTWARE.. HERE
..Prepared by
..Prepared by
Anil Chandra Ghosh PD Teacher, Govt.LPS Muttacaud,
Balaramapuram Edn.Sub - Dist.
30 Mar 2017
interdist transfer to tvm dist HSA language PD TR
NuMaths result HERE
Provisional seniority List Of HMs transfer TVM DIST HERE
NuMaths result HERE
Provisional seniority List Of HMs transfer TVM DIST HERE
29 Mar 2017
അവധിക്കാല പരിശീലനത്തിന്റെ ഭാഗമായ യു പി അധ്യാപകരുടെ ഐ ടി പരിശീലനത്തിനായി എല്ലാ യു പി വിഭാഗത്തിലെ അധ്യാപകരുടെയും വിശദാംശങ്ങള്‍ ഈ സൈറ്റില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്....സൈറ്റ്
24 Mar 2017
13 Mar 2017
11 Mar 2017
10 Mar 2017
BY TRANSFER PROMOTION FROM LP/UP/HSA to HSST
LAST DATE 20.3.2017
LAST DATE 20.3.2017
ONLINE SITE CIRCULAR
(HSST by Transfer പ്രൊമോഷനു അപേക്ഷിക്കാനുള്ള സർകുലറിൽ course certificate വേണമെന്ന് പറഞ്ഞിട്ടുണ്ട് .അത് കേരളത്തിന് പുറത്തുള്ള കോളേജിൽ റെഗുലർ കോഴ്സ് പഠിച്ചവർ മാത്രം നൽകിയാൽ മതിയാകും ,കേരളത്തിലെ കോളേജുകളിൽ പഠിച്ചവർ നൽകേണ്ടതില്ല )
INTER DIST TRANSFER PRIMARY TEACHERS POSTING ORDER
Part time language trs in TVM dist. Seniority list Preparation (Hindi,Sanskrit,Arabic).Service
book to DDE immediately LIST OF TEACHERS CIRCULAR
8 Mar 2017
23 Feb 2017
HSST BY TRANSFER FROM HSA/ LP/UP CONFIDENTIAL REPORT BEFORE 28/02/2017
LIST OF TEACHERS
DA merge to PF,,,Time extended ORDER
LIST OF TEACHERS
DA merge to PF,,,Time extended ORDER
21 Feb 2017
TIME TABLE ANNUAL EXAM 16-17 MUSLIM SCHOOL LP/UP HS HS attached LP/UP |
LSS/USS INSTRUCTIONS LSS USS
PD tr To HM promotion Final seniority list TVM DIST
PDF EXCEL
13 Feb 2017
MODEL EXAM QUESTION AND ANSWER USS LSS
USS ONLINE ENTRY SITE LSS ONLINE ENTRY SITE
1 Feb 2017
PRIMARY TEACHER TRANSFER ORDER TVM DIST CLICK HERE
Personal accident insurance (GPAI) TIME EXTENDED TO 31/3/2017 ORDER
National Teachers Award - Nomination GUIDELINES CIRCULAR
QUESTION POOL SSLC ALL SUBJECTS HERE
DUTY LEAVE FOR PSC VERIFICATION ORDER
NOON MEAL REVISED FORMS HERE

24 Jan 2017
LSS/USS ENTRY SITE HERE
tusername and password is S+schoolcode(eg; S42355)LAST DATE 31/1/2017
Appointment against Head teacher vaccancy DETAILS CLICK HERE
22 Jan 2017
NEW DA ORDER 12% HERE
SERVICE CARD MODEL FOR HSA PROMOTION CLICK HERE
Pothuvidyabhyasa Samrakshana Yajnam NEW CIRCULAR
SERVICE CARD MODEL FOR HSA PROMOTION CLICK HERE
Pothuvidyabhyasa Samrakshana Yajnam NEW CIRCULAR
21 Jan 2017
10 Jan 2017
LSS/USS EXAM NOTIFICATION 2016-17 CLICK HERE
PRIMARY IT CO-ORDINATORS ORDER
STAFF FIXATION UID ENTRY before 31.1.17 ORDER
Re Appoinment of protected teacher to parent school Clarification
PRIMARY IT CO-ORDINATORS ORDER
STAFF FIXATION UID ENTRY before 31.1.17 ORDER
Re Appoinment of protected teacher to parent school Clarification
4 Jan 2017
31 Dec 2016
27 Dec 2016
Deployment LANGUAGE TEACHERS NEW ORDER
തിരുവനന്തപുരം ജില്ലയിലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യേണ്ട HSA മാർക്ക് ഡിസംബർ 29 മുതൽ 6 ദിവസത്തെ ICT Traning ജഗതി യി ലെ തിരുവനന്തപുരം DRC യിൽ വച്ച് നടത്തുന്നു . പങ്കെടുക്കേണ്ടവർ സ്കൂളും IT@School ഉം ആയി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ചെയ്യുക

23 Dec 2016
16 Dec 2016
സര്‍ക്കാര്‍ അധ്യാപകരുടെ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഹൈസ്കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2016-17 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യണം. 2017 ജനുവരി 16 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം.
ONLINE SITE
.............................................................
ശമ്പള പരിധിയും, പുതുക്കിയSLI പ്രീമിയം തുകയും താഴെ...
അടിസ്ഥാനശമ്പളം: 17999 രൂപ വരെ 200 രൂപ
18000 മുതൽ 35699 രൂപ വരെ 300 രൂപ
35700 മുതൽ 55349 രൂപ വരെ 500 രൂപ
55350 മുതൽ 600 രൂപ

SLI പുതുക്കിയ പ്രീമിയം തുക പ്രാബല്യത്തിൽ വരുന്നത് 2016 ഡിസംബർ മാസം മുതലാണ്.SLI application form HERE
10 Dec 2016
GPAIS- Guidelines ORDER
Group Insurance Scheme | |
Membership | |
Application Form (Form GIS - A) | Download |
Memorandum (Form No. 1) for New Members | Download |
Memorandum (Form No. 2) for Change in Group | Download |
List of Members Joined in the Scheme (Form GIS - C) | Download |
Nomination Form for Unmarried Employees (Form GIS - 6) | Download |
Nomination Form for Married Employees (Form GIS - 7) | Download |
Register of Members (Form No. 8) | Download |
Register for Watching the Recovery of Subscription towards GIS from members on LWA, Suspension, Deputation, etc. (Form GIS - E) | Download |
Application to Condone Delay in Admission | Download |
VISWAS Online Help File | Download |
Deduction | |
Deduction Statement of Non-Gazzetted Officers (Form GIS - B) | Download |
Deduction Statement of Self Drawing Officers (Form GIS - B(1)) | Download |
Application for TR 72 Certificate (for Self Drawing Officers) (Form GIS - D) | Download |
Membership Revival | |
Application form for revival of Membership | Download |
Claim | |
Application for Payment (Form No. 3) - Retirement/Resignation/Dismissal | Download |
Request to Produce Application for Payment (Form No. 4) - Death | Download |
Application for Payment (Form No. 5) - Death | Download |
Indemnity Bond for Claim Settlement | Download |
Payment Register for DDOs | Download |
Proforma for Claim Settlement for Universities / Public Sector Undertaking | Download |
State Life Insurance (SLI) | |
Proposal Form Instructions for filling up Proposal Form | |
Application Form for Changing Nomination | Download |
Application Form for Loan | |
Claim Form | Download |
Deduction Schedule | Download |
Indemnity Bond for Duplicate Policy - Instructions Indemnity Bond for Duplicate Policy - for the Use of Insured Indemnity Bond for Duplicate Policy - for the Use of Nominee(s)/Legal Heirs |
6 Dec 2016
2 nd term exam timetable
LP/UP section HS SECTION LP/UPmuslim school
HSS academic council TIME TABLE
TREASURY SAVINGS BANK(TSB) Account Application form HERE
NON SPARK BILL CLARIFICATION
LP/UP section HS SECTION LP/UPmuslim school
HSS academic council TIME TABLE
TREASURY SAVINGS BANK(TSB) Account Application form HERE
NON SPARK BILL CLARIFICATION
Subscribe to:
Posts (Atom)