COMPUTER TEACHER IN GOVT/AIDED SCHOOLS CIRCULAR
- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SSK
- ELECTION
- GPF
- മേളകള്‍
- CONTACT US
1 Jul 2016
22 Jun 2016
MATHEMATICS ..IXth std constructions chapter :1
ചതുര്‍ഭുജത്തിന്റെ തുല്യപരപ്പുള്ള ത്രികോണം
പഞ്ചഭുജത്തിന്റെ തുല്യപരപ്പുള്ള ത്രികോണം
സമഷഡ്ഭുജത്തിന്റെ തുല്യപരപ്പുള്ള ത്രികോണം
Prepared by Pramod Moorthy, TSNMHS Kundurkunnu, Cherpulassery, Mannarkkad,PALAKKAD
20 Jun 2016
19 Jun 2016
ഗവ.ഹൈസ്കൂളില്‍ നിന്ന് പത്താം ക്ലാസ്സില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള മുത്തൂറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചുഉത്തരവ്
PLUS ONE FIRST ALLOTMENT CLICK HERE
വായനദിന പ്രതിജ്ഞ ഇവിടെ
PLUS ONE FIRST ALLOTMENT CLICK HERE
വായനദിന പ്രതിജ്ഞ ഇവിടെ
17 Jun 2016
PROMOTION TO AEO/HM CLICK HERE
സ്പാര്‍ക്കില്‍ pay fixation ന് മുമ്പുള്ള അരിയര്‍ non spark ബില്‍ ആയി മാറാമെന്നുള്ള ഉത്തരവ് ORDER
Exception to teachers appointed on 2015-16 from K-TET eligibility test ORDER
സ്പാര്‍ക്കില്‍ pay fixation ന് മുമ്പുള്ള അരിയര്‍ non spark ബില്‍ ആയി മാറാമെന്നുള്ള ഉത്തരവ് ORDER
Exception to teachers appointed on 2015-16 from K-TET eligibility test ORDER
13 Jun 2016
Teachers Award 2016-17 DETAILS
Transfer and postings of HM/AEO CLICK HERE
Hindi diploma in language education 2016-17 APPLICATION
Transfer and postings of HM/AEO CLICK HERE
Hindi diploma in language education 2016-17 APPLICATION
12 Jun 2016
7 Jun 2016
SIXTH WORKING DAY ONLINE ENTRY SITE CLICK HERE
sixth working day ജൂണ്‍ എട്ടിലെ) എണ്ണത്തിനനുസരിച്ചും യു.ഐ.ഡി പ്രകാരവും 2016-17 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള രണ്ടാം വാല്യം പുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി നല്‍കുന്നതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ് സ്കൂളുകളിലേയും ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെയും സ്കൂളികളിലെ പ്രഥമാധ്യാപകര്‍ക്ക് ജൂണ്‍ 13 വരെ സമയം അനുവദിച്ചു . CLICK HERE ഓണ്‍ലൈനായി ജൂണ്‍ 13 വരെ ഇന്‍ഡന്റ് പുതുക്കി നല്‍കാം. രണ്ടാം വാല്യം പുസ്തക ഇന്‍ഡന്റ് നാളിതുവരെ നല്കാന് കഴിയാതിരുന്ന പ്രഥമാധ്യാപകര്‍ക്കും രണ്ടാം വാല്യം പുസ്തകങ്ങള്‍ ഇപ്പോള്‍ ഇന്‍ഡന്റ് ചെയ്യാം. ORDER

4 Jun 2016
EDUCATION CALENDER 2016-17 CLICK HERE
SCHEME OF WORK STD IX STD X
JUNE 5 PLEDGE
ADMISSION WITHOUT TC from unaided school ORDER
SCHEME OF WORK STD IX STD X
JUNE 5 PLEDGE
ADMISSION WITHOUT TC from unaided school ORDER
1 Jun 2016
17 May 2016
7 May 2016
ഇത് വരെ പി എഫി ല്‍ ലയിപ്പിക്കാത്ത ഡി എ ,ഒക്ടോബര്‍ 31 നു മുമ്പായി പി എഫില്‍ ലയിപ്പിക്കാനുള്ള ഉത്തരവ് ഇവിടെ
5 May 2016
2 May 2016
29 Apr 2016
28 Apr 2016
DEd(TTC) course 2016 application invited last date 20.5.2016 notificaton
CLICK HERE
LIST OF SCHOOLS
NATIONAL ICT AWARD FOR TEACHERS DETAILS
CLICK HERE
LIST OF SCHOOLS
NATIONAL ICT AWARD FOR TEACHERS DETAILS
22 Apr 2016
SSLC Result Analyser
A comprehensive result analysing application
TSNMHS Kundurkunnu,(Cherpulassery, Mannarkkad..PALAKKAD) യിലെ പ്രമോദ് മൂർത്തി സർ തയ്യാറാക്കിയ SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനുള്ള അപ്ലിക്കേഷൻ ,,,സ്കൂളുകൾക്ക് വളരെ പ്രയോജനം ചെയ്യുന്ന അപ്ലിക്കേഷൻ ,,
ഓപ്പണ്‍ ഓഫീസ് or ലിബ്രെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലികേഷന് ആണ് ഇത്. SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
APPLICATION HOW TO WORK

ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല).
APPLICATION HOW TO WORK
5 Apr 2016
NMMS Scholarship 2016 guidlines HERE
ഏപ്രിൽ മാസത്തെ സാലറി യിൽ ലോൺ തിരിച്ചടവ് ഒഴിവാക്കാനുള്ള ഉത്തരവ്
CLICK HERE
ഏപ്രിൽ മാസത്തെ സാലറി യിൽ ലോൺ തിരിച്ചടവ് ഒഴിവാക്കാനുള്ള ഉത്തരവ്
CLICK HERE
3 Apr 2016
TVM dt Primary HM transfer list provisional CLICK HERE
GENERAL TRANSFER Provisional list publishedCLICK HERE
GENERAL TRANSFER Provisional list publishedCLICK HERE
25 Mar 2016
21 Mar 2016
19 Mar 2016
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് പുറമെയുളള ബില്ലുകളും ട്രഷറിയില്‍ ഇലക്ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശമ്പള ബില്ലുകള്‍ പോലെ ഇവയും ഡി.ഡി.ഒ മാര്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി ബന്ധപ്പെട്ട ട്രഷറിയിലേക്ക് ഓണ്‍ലൈനായി നല്‍കണം. ബന്ധപ്പെട്ട രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പും ഇലക്ട്രോണിക് ബില്ലില്‍ ഉള്‍പ്പെടുത്തണം. മാര്‍ച്ച് 31 ന് ശേഷം ഫിസിക്കല്‍ ബില്ലുകള്‍ ട്രഷറികളില്‍ സ്വീകരിക്കില്ല. പുതിയ സംവിധാനം സുഗമമാക്കുന്നതിനായി ആറ് മാസത്തേക്ക് ഓണ്‍ലൈന്‍ ബില്ലുകള്‍ക്കൊപ്പം ഫിസിക്കല്‍ ബില്ലുകളും സമര്‍പ്പിക്കേണ്ടതാണ്.
17 Mar 2016
BROAD BAND CONNECTION TO SCHOOL CAMPUS THROUGH RAILTEL VPN CIRCULAR
ONLINE TRANSFER FOR TEACHERS TIME SCHEDULE EXTENDED CLICK HERE
ONLINE TRANSFER FOR TEACHERS TIME SCHEDULE EXTENDED CLICK HERE
15 Mar 2016
14 Mar 2016
13 Mar 2016
Subscribe to:
Posts (Atom)