സംസ്ഥാന കലോത്സവം ആലപ്പുഴ ഗവ .ഗേ ൾ സ് HSS ജില്ലാ ആശുപത്രിക്ക് സമീപം 2016 Jan 30.31 ജനുവരി 30 കവിതാലാപനം ,പ്രസംഗം ,കഥാരചന ,,കവിതാരചന ,,ലേഖനം ,,പെൻസിൽ ഡ്രായിങ് ,,മാപ്പിളപ്പാട്ട് മറ്റിനങ്ങൾ ജനുവരി 31 നു
NTSE RESULT CLICK HERE
rs DISHA model Entrance exam DETAILS Dist level DISHA co ordinators LIST
13 Jan 2016
നന്ദി...നന്ദി..നന്ദി......... ==================== അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത.....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......4 ലക്ഷം പേര് ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു...അകലങ്ങളില്‍ നിന്ന് സഹായിക്കുന്ന ഒരുപാട് പേര്..ഉപദേശം നല്കുന്നവര്,,തെറ്റു തിരുത്താന്‍ സഹായിക്കുന്നവര്‍...കടപ്പാടുണ്ട് കുറെയേറെ വ്യക്തിത്വങ്ങളോട്..കണ്ടിട്ടും കാണാതെ പോയവരോട് വിരോധവുമില്ല.....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......