TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK

29 Jun 2014

PLUS ONE FIRST  ALLOTMENT CLICK HERE

ആറ്റിങ്ങല് വിദ്യാഭ്യാസജില്ലയിലെ അധ്യാപകരുടെ വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

28 Jun 2014

ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ് 
സ്കൂളും പരിസരവും ലരി വിമുക്തവും ,സുരക്ഷിതവുമായിരിക്കാനുള്ള പദ്ധതി    സര്‍ക്കുലര്‍             30.6.14 നുള്ള പ്രതിജ്ഞ
വിദ്യാഭ്യാസ വകുപ്പുമായി നിസ്സഹകരിക്കേണ്ടി വരും-കെ എസ് ടി എ നോട്ടീസ്

27 Jun 2014

സമ്പൂര്‍ണ്ണ അപ്ഡേഷന്‍ ,,,സര്‍ക്കുലര്‍
സമ്പൂര്‍ണ്ണയില്‍ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ അടിസ്ഥാനത്തില്‍ സമയക്രമം നല്‍കിയിക്കുന്നു,തിരു,കൊല്ലം,പത്തനം തിട്ട,ആലപ്പുഴ ജില്ലകള്‍ ജൂണ്‍ 29 നു മുമ്പ് അപ്ഡേറ്റ് ചെയ്യണം.ജൂലൈ 6 നു എല്ലാ പ്രധാനഅധ്യാപകരും സമ്പൂര്‍ണ്ണ സംബന്ധിച്ച ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്..

സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

25 Jun 2014

മികച്ച പി ടി എ അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു
സര്‍ക്കുലര്‍     പ്രോഫോര്‍മ     സ്കോര്‍ വിശദാംശം
കലോത്സവം ഫണ്ട് പിരിവ് സര്‍ക്കുലര്‍ 
കലോത്സത്തില്‍ ജില്ലാതലത്തില്‍ മത്സരിച്ച പാവപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം സര്‍ക്കുലര്‍

21 Jun 2014

സംസ്ഥാന അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു വിശദാംശങ്ങള്‍ ഇവിടെ
 
50 വയസ്സ് കഴിഞ്ഞ ഹൈസ്കൂള്‍ അധ്യാപകരേയും പ്രൊമോഷനുള്ള ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയ ഉത്തരവ് ഇവിടെ

19 Jun 2014


ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്  2014-15
ഈ വര്‍ഷത്തെ ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചൂ,അവസാന തീയതി 31.7.2014
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
അപേക്ഷാ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ  
ഡിക്ലറേഷന്‍ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
AEO/DEO ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

14 Jun 2014

സ്കൂള്‍ ജീവനക്കാരുടെ വിവരശേഖരണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
 സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എല്ലാ പ്രധാന അധ്യാപകരും അതത് സ്കൂളുകളിലെ 1.6.14 ന് സ്കൂളിലുള്ള ജീവനക്കാരുടെ PEN, പേര്, തസ്തിക, സര്‍വ്വീസില്‍ പ്രവേശിച്ച ദിവസം, ജനനതീയതി എന്നിവ 18.6.14 നു മുമ്പയി ഉള്‍പ്പെടുത്തുക.
എയിഡഡ് സ്കൂളുകള്‍ 01.06.2014-ന് മുമ്പ് നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ വിവരം മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്.  സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് login ചെയ്യുക. 

സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

8 Jun 2014

  

ആറാം പ്രവര്‍ത്തി ദിവസത്തെ കണക്ക് സമര്‍പ്പിക്കുവാനായി

ഇവിടെ ക്ലിക്ക് ചെയ്യൂ

ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.

7 Jun 2014

 MINORITY PRE MATRIC SCHOLARSHIP 2013-14

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് അതത് സ്കൂള്‍ പ്രധാന അധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്,,,,കുട്ടികളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂള്‍ തല ഫണ്ട് അലോട്ട്മെന്റ് വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

4 Jun 2014



ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം -പ്രതിജ്ഞ ഇവിടെ ക്ലിക്ക് ചെയ്യൂ
 ഈ പരിസ്ഥിതി ദിന സന്ദേശം കുട്ടികളില്‍ എത്തിക്കാനായി പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല വീഡിയോ ഇവിടെ ക്ലിക്ക് ചെയ്യൂ
 വീഡിയോ 2    വീഡിയോ 3

1 Jun 2014

DPI വിളിച്ച യോഗത്തില്‍ KSTA സമര്‍പ്പിച്ച നിര്‍ദദേശങ്ങള്‍ ഇവിടെ
പ്രവേശനോത്സവം മന്ത്രിയുടെ  സന്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ   
 പ്രവേശനോത്സവഗാനം ഡൗണ്‍ലോഡ് ചെയ്യാനായി  ഇവിടെ ക്ലിക്ക് ചെയ്യൂ

ജൂണ്‍ 3- ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ദിനം സര്‍ക്കുലര്‍   പ്രതിജ്ഞ      സന്ദേശം

 QIP മോണിറ്ററിംഗ് ടൂള്‍സ്...വിശദാംശങ്ങള്‍ ഇവിടെ

26 May 2014

Compassionate ground inter dist transfer 

RANK LIST CLICK HERE

ORDER CLICK HERE
ഉച്ചഭക്ഷണം 2014-15 സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രവേശനോത്സവഗാനം ഇവിടെ

25 May 2014


HSS ഏകജാലക പ്രവേശനം 26.5.2014 മുതല്‍

ഈ വര്‍ഷത്തെ HSS ഒന്നാംവര്‍ഷ പ്രവേശനത്തിന്  ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൊത നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ 

സ്കൂള്‍ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
 HSCAP SITE ഇവിടെ ക്ലിക്ക് ചെയ്യൂ
VHSC  ഏകജാലകം സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യു
 പോളി ടെക് നിക് കോളേജ് പ്രവേശനസൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

23 May 2014

ഈ വര്‍ഷത്തെ TC/admission സമ്പൂര്‍ണ്ണ വഴി നിര്‍ബന്ധമില്ലെന്ന DPI ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

21 May 2014

ടെക്സ്റ്റ് ബുക്ക് വിതരണ മോനിറ്ററിങ്ങ് സിസ്റ്റം

ടെക്സ്റ്റ് ബുക്ക് വിതരണ മോനിറ്ററിങ്ങ് സിസ്റ്റത്തില്‍ ടെക്സ്ററ് ബുക്ക് ഇന്റന്റ് എന്റര്‍ ചെയ്യേണ്ടതാണ്.....

 സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 നിര്‍ദ്ദേശങ്ങള്‍

  • സമ്പൂര്‍ണ്ണ user nameഉം passwordഉം നല്‍കി login ചെയ്യുക
  • Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
  • ഓരോ titleനു നേരേയും സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KBPS ന് കൊടുത്ത requirement enter ചെയ്യാനുള്ള spaceഉം ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കുന്നതിന്റെ എണ്ണം രേഖപ്പെടുത്താനുള്ള spaceഉം ലഭ്യമാണ്.
  • KBPSന് നല്‍കിയ requirement, സ്കൂളില്‍ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം, ലഭിക്കുന്ന ദിവസംതന്നെ രേഖപ്പെടുത്തേണ്ടതാണ്. 
 നന്ദി...നന്ദി...


അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത.....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.ഒന്നര ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്..........

20 May 2014

തിരുവനന്തപുരം ജില്ല പ്രൈമറി HM  സ്ഥലംമാറ്റം താത്കാലിക ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്യൂ

16 May 2014

ഇന്ത്യാ ഗവണ്‍മെന്റിന്റെ അധ്യാപകര്‍ക്കുള്ള ICT അവാര്‍ഡ് 2014 അപേക്ഷ ക്ഷണിച്ചു

അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
FOR LATEST ELECTION TREND CLICK HERE   

  CLICK HERE

15 May 2014

കേരള എന്‍ട്രന്‍സ് റിസള്‍ട്ട
SITE 1 

SITE 2 

SITE 3

6 May 2014

സ്റ്റാഫ് ഫിക്സേഷന്‍ 2013-14 സംബന്ധിച്ച ഏറ്റവും പുതിയ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കി
 സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആഴ്ചയില്‍ അഞ്ചുദിവസമായി ചുരുക്കി. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാലര വരെയായിരിക്കും ക്ലാസുകള്‍. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

4 May 2014

സ്പാര്‍ക്ക് പാസ്സ് വേര്‍ഡ് ബ്ലോക്ക് ആയാല്‍ ഇനി വിഷമിക്കേണ്ട!!!!!!!!!!!






സ്പാര്‍ക്ക് പാസ്സ് വേര്‍ഡ് ബ്ലോക്ക് ആയാല്‍ സ്പാര്‍ക്ക് ഓഫീസ്സിലേക്കോടുന്ന അവസ്ഥയ്ക്ക് അവസാനമായി.             .തുടര്‍ന്ന് വായിക്കുക

3 May 2014

 സമ്പൂര്‍ണ്ണ യില്‍ നിന്നും TC,Promotion,Admission എങ്ങനെ ചെയ്യാം എന്ന് വ്യക്തമായി മനസ്സിലാക്കാന്‍       CLICK HERE

ആറ്റിങ്ങല്‍ബിആര്‍സിഅവധിക്കാലപരിശീലനം                            വിശദാംശങ്ങള്‍


 തീയതികള്‍ക്കും,സെന്റര്‍ വിശദാംശങ്ങള്‍ക്കും      ഇവിടെ ക്ലിക്ക് ചെയ്യൂ

2 May 2014

4 മുതല്‍  8 വരെ ക്ലാസ്സുകളില്‍ പാഠ്യേതര വിഷയങ്ങള്‍ കൂടി പഠിപ്പിക്കണമെന്നുള്ള സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

30 Apr 2014

2013-14 വര്‍ഷത്തെ അവസാന പാദവര്‍ഷ E TDS ചെയ്യേണ്ട അവസാന തീയതി മെയ് 15.തുച്ഛമായ ചെലവില്‍ E TDS ചെയ്യാന്‍ KSTA ആറ്റിങ്ങല്‍ സബ് ജില്ലാ കമ്മറ്റി അവസരമൊരുക്കുന്നു,,9349140832,9020140455 എന്ന നമ്പറില്‍ ബന്ധപ്പെടുക.

29 Apr 2014

 ''സമ്പൂര്‍ണ്ണ '' വഴി ആയിരിക്കണം ഈ വ്ര‍ഷത്തെ     ടി സി,അഡ്മിഷന്‍,സ്കോളര്‍ഷിപ്പ് എന്നത്  സംബന്ധിച്ച ഡി പി ഐ സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ 

-----------------------------------------------------------------------
SSA ബി ആര്‍ സി ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..
അവസാന ദിവസം 10.5.2014

 വിശദാംശങ്ങള്‍യ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
അപേക്ഷാ ഫോറം ലഭിക്കാന്‍  ഇവിടെ ചെയ്യൂ  
 IEDSS റിസോഴ്സ് ടീച്ചേഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..അപേക്ഷാ ഫോമിനായി  ഇവിടെ ക്ലിക്ക് ചെയ്യൂ
  

15 Apr 2014

 SSLC RESULT 2014



SITE 1
 SITE 2
 SITE 3
SITE 4 

SSLC പരീക്ഷാഫലമറിയാനായി ..ആറ്റിങ്ങല്‍ ഉപജില്ലയിലെ സ്കൂള്‍ കോഡുകള്‍ക്കായി... ഇവിടെ ക്ലിക്ക് ചെയ്യൂ

11 Apr 2014

സ്കൂള്‍ കോഡ് യൂണിഫിക്കേഷന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക