LSS/USS RESULT PUBLISHED..NMMS RESULT PUBLISHED......INTRA DIST TRANSFER LAST DATE 28/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK

9 Jan 2014















FSETO പെന്‍ഷന്‍ സംരക്ഷണ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സ,പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
യൂണിഫോം തുണിക്കമ്പനികള്‍ക്കുവേണ്ടി DPI ഹെഡ് മാസ്റ്റര്‍ മാരെ ഭീഷണിപ്പെടുത്തുന്നു..കെ എസ് ടി എ

നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക

31 Dec 2013


2013-യൂണിഫോം നിഷേധിക്കപ്പെട്ട വർഷം
2013-ടീച്ചർ ഗ്രാൻറ് നിഷേധിക്കപ്പെട്ട വർഷം
2013-പുതിയ തസ്തിക നിഷേധിക്കപ്പെട്ട വർഷം
2013-അക്കാദമിക പിന്തുണ നിഷേധിക്കപ്പെട്ട വർഷം
2013-എസ്.എസ് എ പ്രവർത്തനം നിലച്ച വർഷം
2013-അദ്ധ്യാപക പരിശീലനം നിലച്ച വർഷം
2013-ഏകജാലകം അട്ടിമറിച്ച വര്‍ഷം
2013-പാഠ്യ പദ്ധതി അട്ടിമറിച്ച വര്‍ഷം
2013-പെന്‍ഷന്‍ നിഷേധിക്കപ്പെട്ട വര്‍ഷം 
2014 ...........................ഇനി എന്തൊക്കെ????

21 Dec 2013

KSTA ആറ്റിങ്ങല്‍ സബ് ജില്ലാ സമ്മേളനം സംസഥാന എക്സിക്യൂട്ടീവ് സ. കെ പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു,സബ് ജില്ലാ പ്രസിഡന്റ് സ.ടി അനില്‍ അധ്യക്ഷനായിരുന്നു.സ.ശിവരാജന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു,,,19 സൗഹാര്‍ദ്ദ പ്രതിനിധികള്‍ അടക്കം 374 പേര്‍ പങ്കെടുത്തു..സ,ടി അനിലിനെ പ്രസിഡന്റായും സ.ബി ജയകുമാറിനെ സെക്രട്ടറിയായും സ,നാസറിനെ ട്രഷററായും തെരഞ്ഞെടുത്തു..

18 Dec 2013

അധ്യാപകലോകം അവാര്‍ഡ് 2013





കെ എസ് ടി എ മുഖപത്രമായ അധ്യാപകലോകത്തിന്റെ പേരില്‍ നല്‍കി വരുന്ന അവാര്‍ഡിനായി കൃതികള്‍ ക്ഷണിക്കുന്നു.ഇക്കൊല്ലം ബാലസാഹിത്യകൃതിയ്ക്കാണ് അവാര്‍ഡ്...വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

17 Dec 2013

മാന്യമായി വസ്ത്രം ധരിക്കാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്ന ഉത്തരവിനെതിരെ പ്രതിഷേധിക്കുക....ജില്ലാകേന്ദ്രങ്ങളില്‍ ഡിസംബര്‍ 19 ന് പ്രതിഷേധ കൂട്ടായ്മ...സബ് ജില്ലാ കേന്ദ്രങ്ങളില്‍  ഡിസം 20 ന് ഉത്തരവ് കത്തിയ്ക്കല്‍........നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

10 Dec 2013

സൗജന്യ യൂണിഫോം സംബന്ധിച്ച പുതിയ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സൗജന്യ യൂണിഫോം....കൂടുതല്‍ വിശദാശംങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമ്പനി വിശദാംശങ്ങള്‍......ഇവിടെയും     ടെക്നിക്കല്‍ സ്പെസിഫിക്കേഷനായി ഇവിടെയും ക്ലിക്ക് ചെയ്യൂ

8 Dec 2013

തസ്തിക നിര്‍ണ്ണയ ഉത്തരവ്....കെ എസ് ടി എ പ്രക്ഷോഭത്തിലേക്ക്

സര്‍ക്കാരേ‍ പുറത്തിറക്കിയ തസ്തിക നിര്‍ണ്ണയ ഉത്തരവ് അധ്യാപകരെ ദ്രോഹിക്കുന്ന ഉത്തരവ്, നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1 Dec 2013

എല്ലാ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും UDF സര്‍ക്കാറിന്റെ ക്രിസ്തുമസ് സമ്മാനം....കേരളചരിത്രത്തിലാദ്യമായി ക്രിസ്തുമസിന് 25 % ശമ്പളം.........
 ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
                    ആറ്റിങ്ങല്‍ സബ് ജില്ലാ കലോത്സവം 
               2013 ഡിസംബര്‍ 2-5 അവനവഞ്ചേരി HS ല്‍ വെച്ച്



 


പ്രോഗ്രാം നോട്ടിസിനായി CLICK HERE
ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റിനായി CLICK HERE
സ്കൂള്‍ കലോത്സവം മാന്വല്‍ CLICK HERE
 കലോത്സവം  പുതുക്കിയ മാന്വല്‍ CLICK HERE
കലോത്സവം ഐറ്റം കോഡ് CLICK HERE
അപ്പീല്‍ ഫോറം    CLICK HERE
വിശദ വിവരങ്ങള്‍ക്കായി, കലോത്സവ റിസള്‍ട്ടിനായി മുകളിലെ  ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ
അര്‍ദ്ധവാര്‍ഷിക പരീക്ഷ മാറ്റങ്ങള്‍  ഇവിടെ ക്ലിക്ക് ചെയ്യൂ

 SMC GUIDELINES ORDER

30 Nov 2013

2013-14 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ സംബന്ധിച്ച പ്രധാന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി...എയിഡഡ് സ്കൂളുകളില്‍ ഉണ്ടാകുന്ന പുതിയ ഡിവിഷനുകളില്‍ ആദ്യത്തെ തസ്തിക ‍‍ടീച്ചേഴ്സ് ബാങ്കില്‍ നിന്നും നിയമനം നടത്തണമെന്നും പ്രസ്തുത ഉത്തരവില്‍ ......ഉത്തരവിന്റെ പൂര്‍ണ്ണരൂപത്തിനായി
ഇവിടെ ക്ലിക്ക് ചെയ്യൂ