ബഹു.കേരളാ മുഖ്യമന്ത്രിക്ക് കെ എസ് ടി എ യൂണിറ്റുകളില്‍നിന്നും അയയ്ക്കുന്ന പ്രമേയം ഇവിടെ ക്ലിക്ക് ചെയ്യുക ഈ പ്രമേയം എല്ലാ യൂണിറ്റുകളില്‍ നിന്നും മുഖ്യമന്ത്രി,വിദ്യാഭ്യാസമന്ത്രി,പൊതു വിദ്യാഭ്യാസ സെക്രട്ടറി,ഡി പി ഐ എന്നിവര്‍ക്ക് അയയ്കക്കുക
2 Sept 2014
അനീഷിന് ആദരാഞ്ജലി ...നാളെ (3,9,14) കരിദിനം
അധികാരത്തിന്റെ
ധിക്കാരം,,,ധാര്‍ഷ്ട്യം,,,നഷ്ടപ്പെടുത്തിയത് ഞങ്ങളുടെ പ്രിയപ്പെട്ടവന്റെ
ജീവന്....മുന്നിയൂര്‍ HSS ല്‍ നിന്നും ലാബില്‍ ഷൂ ഇട്ടതിന്റെ പേരില്‍
ജോലിയില്‍ നിന്നും പിരിച്ചുവിട്ട അനീഷിന് കണ്ണീരില്‍ കുതിര്‍ന്ന
അശ്രുപൂജ........
GPF ,TA/NRA അപേക്ഷകളില്‍ 14 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നുള്ള DPI നിര്‍ദ്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യു പൊതു സ്ഥലമാറ്റം പുതിയ സര്‍ക്കുലര്‍ഇവിടെ ക്ലിക്ക് ചെയ്യൂ അധ്യാപകദിനം-പ്രധാനമന്ത്രിയുടെ അഭിസംബോധന-ഉത്തരവ്
സ്കൂളിലെ സ്റ്റാഫ് വിവരങ്ങള്‍ IT@School ,staff details സൈറ്റില്‍ ജൂണ്‍ മാസത്തില്‍ എന്റര്‍ ചെയ്തത്28.8.2014 നു മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്..അധ്യാപക ബാങ്കിലേക്ക് ഈ ലിസ്റ്റ് പ്രകാരം അധ്യാപകരെ വിന്യസിക്കുന്നതുകൊണ്ട് നിര്‍ബന്ധമായും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന ഉത്തരവ് ഇവിടെ പ്രൊട്ടക്റ്റഡ് അധ്യാപകരെ മാതൃവിദ്യാലയത്തിലായിരിക്കണം ഉള്‍പ്പെടുത്തേണ്ടത്.ഉള്‍പ്പെടുത്തിയതിലെ തെറ്റുകള്‍,പിശകുകള്‍,കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്താന്‍ അവസരമുണ്ട്.അതിനുശേഷമുള്ള തെറ്റുകള്‍ക്കു പ്രധാനാധ്യാപകര്‍ ഉത്തരവാദികളാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.. സൈറ്റില്‍ പ്രവേശിക്കാന്ഇവിടെ ക്ലിക്ക് ചെയ്യൂ,,സമ്പൂര്‍ണ്ണ യുസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിക്കുക
അധികമുള്ള അധ്യാപകരെ പാര്‍ടൈം ഇന്സ്ട്രക്റ്റര്മാരായി നിയമിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധിക്കുക....ഉത്തരവ് ഇവിടെ കോര്‍പറേറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ അധിക തസ്കിക സംബന്ധിച്ചഉത്തരവ് ഇവിടെ
സ്റ്റാഫ് ഫിക്സേഷന് അധിക ഡിവിഷന് അനുവദിക്കുന്നത് സംബന്ധിച്ചസര്ക്കുലര്
6 Aug 2014
പത്താം ശമ്പള കമ്മീഷന് വെബ് സൈറ്റ് ഇവിടെ. കമ്മീഷന് ചോദ്യാവലി,,,ചോദ്യാവലിക്കുള്ള മറുപടി 31.8.2014 മുമ്പായി അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം സമയക്രമം ഉത്തരവ് സ്റ്റാഫ് ഫിക്സേഷന് ഗവ സ്കൂള്‍ അധിക അധ്യാപകരെ വിന്യസിക്കാനുള്ളഉത്തരവ്