- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- aided DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SSK
- ELECTION
- NEW TEXT BOOK
- PTCM
- GPF
- മേളകള്‍
- CONTACT US
20 Jul 2014
കവിതാലാപന സി ഡി പ്രകാശനം
ആറ്റിങ്ങല്‍ ഉപജില്ലയിലെ ആലന്തറ ഗവ,യു പി സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ആലന്തറ സ്കൂളിലെ സംഗീതാധ്യാപിക ശ്രീമതി. കെ സി രമാബാബു ചൊല്ലിയ പുതിയ പാഠപുസ്തകത്തിലെ മലയാള കവിതകളുടെ ആലാപന സി ഡി പ്രകാശനം ചെയ്തു. കവിത കേള്‍ക്കാനായി ഇവിടെ സന്ദര്‍ശിക്കുക
18 Jul 2014
സ്നേഹപൂര്‍വ്വം പദ്ധതി 2014
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വ്വം പദ്ധതി അപേക്ഷ ക്ഷണിക്കുന്നു.അച്ഛനോ അമ്മയോ മരിച്ചുപോയ പ്രൊഫഷണല്‍ കോഴ്സു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം
അപേക്ഷാ ഫാറത്തിനും വിശദ വിവരത്തിനും ഇവിടെ ക്ലിക്ക് ചെയ്യൂ

16 Jul 2014
HSS പ്രൊമോഷനു വേണ്ടിയുള്ള LP/UP/HS അധ്യാപകര്‍ അവരവരുടെ CR 19.7.2014 നു മുമ്പായി HSS ഡയറക്ടറേറ്റില്‍ എത്തിക്കണം,,വിഷയം തിരിച്ചുള്ള ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അധ്യാപക ദിനാഘോഷം സര്‍ക്കുലര്‍
സംസ്കൃത ദിനാചരണം,മത്സരംപ്രതിജ്ഞഎന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
അധ്യാപക ദിനാഘോഷം സര്‍ക്കുലര്‍
സംസ്കൃത ദിനാചരണം,മത്സരംപ്രതിജ്ഞഎന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
12 Jul 2014
സ്റ്റാഫ് ഫിക്സേഷന് 2014-15 വിശദമായ പുതിയ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂനപക്ഷ പ്രീ മെട്രിക് CBSE/ICSE സ്കൂളുകള്‍ക്ക് നിയന്ത്രണം
ഉത്തരവ്
RBI QUIZ NOTICE
ന്യൂനപക്ഷ പ്രീ മെട്രിക് CBSE/ICSE സ്കൂളുകള്‍ക്ക് നിയന്ത്രണം
ഉത്തരവ്
RBI QUIZ NOTICE
10 Jul 2014
7 Jul 2014
2014-15 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന് സമ്പൂര്‍ണ്ണ ഉപയോഗിച്ച് പ്രധാന അധ്യാപകര്‍ ചെയ്യേണ്ടത്
ഇവിടെ ഈ സൈറ്റില്‍
നിന്നും AEO വെരിഫൈ ചെയ്ത ആറാം ദിന എണ്ണം കാണാം
അതിലെ class print എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് UID/EID വെരിഫൈ ചെയ്യുക.
EID എന്റര്‍ ചെയ്യാത്ത കുട്ടികളുടെ EIDEntry ഇവിടെ ഈ സൈറ്റില്‍
ജൂലൈ 7,8,9 തിയ്യതികളില്‍ എന്റര്‍ ചെയ്യാവുന്നതാണ്.
പൂര്‍ണ്ണ വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

5 Jul 2014
3 Jul 2014
1 Jul 2014
ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം ജൂലൈ 31
എങ്ങനെ റിട്ടേണ്‍ സമര്‍പ്പിക്കാം ,വിശദവിവരങ്ങള്‍ക്ക്
ഇവിടെ ക്ലിക്ക് ചെയ്യൂ
(കടപ്പാട് hsslive,in)
എങ്ങനെ റിട്ടേണ്‍ സമര്‍പ്പിക്കാം ,വിശദവിവരങ്ങള്‍ക്ക്
ഇവിടെ ക്ലിക്ക് ചെയ്യൂ
(കടപ്പാട് hsslive,in)
Subscribe to:
Posts (Atom)