*FESTIVAL ALLOWANCE,ADVANCE BONUS UPDATED IN SPARK*.

4 Nov 2015

GIS അംഗത്വം സംബന്ധിച്ച പുതിയ ഉത്തരവ് ഇവിടെ

3 Nov 2015

സ്പെഷ്യലിസ്റ്റ് അധ്യാപകരുടേയും,ക്ലാസ്സ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയ പ്രധാനഅധ്യാപകരുടേയും വിശദാംശങ്ങള്‍ 6.11.2015 മുമ്പായി അപ് ലോഡ് ചെയ്യേണ്ടതാണ്   ഉത്തരവ്
 സൈറ്റ്
2015-16 വര്‍ഷത്തെ OEC  പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും,പ്രീ പ്രൈമറി കുട്ടികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം,,,വിശദാംശങ്ങള്‍

29 Oct 2015

Minority pre matric 2014-15 bank details updation before 31 october   order

22 Oct 2015

വോട്ടര്‍ പട്ടികയിലെ നിങ്ങളുടെ ക്രമനമ്പര്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പോസ്റ്റല്‍ ബാലറ്റ്  അപേക്ഷഫാറം  PDF

18 Oct 2015

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നവര്‍ക്ക് സഹായകമായ ഒരു വീഡിയോ.എങ്ങനെ വോട്ടിംഗ് മെഷ്യീന്‍ പ്രവര്‍ത്തിക്കുന്നു,,ഇലക്ഷന്‍ കമ്മീഷന്‍ അപ് ലോഡ് ചെയ്ത വീഡിയോ   ഇവിടെ
ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പ്
സംസ്ഥാന സിലബസില്‍ പത്താംക്ലാസ്സ് പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം അവസാനദിവസം 28.10.2015
Notification    

ONLINE SITE

17 Oct 2015

കേരളത്തിലെ സ്കൂളിനുള്ള ആദ്യ ISO 9001-2008 അംഗീകാരം നേടിയ ആറ്റിങ്ങല്‍ ഉപജില്ലയിലെ ഇളമ്പ ഗവ,എല്‍ പി സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി,ജയശ്രീ ടീച്ചറിനും,സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..

16 Oct 2015

2015-16 വര്‍ഷത്തെ പാഠപുസ്തകം ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കെതിരെ നടപടി    ഉത്തരവ്    സ്കുള്‍ ലിസ്റ്റ്

 അര്‍ദ്ധവാര്‍ഷിക പരീക്ഷ IT നിര്‍ദ്ദേശങ്ങള്‍

ശാസ്ത്രോത്സവം 2015-16 വിശദാംശങ്ങള്‍

13 Oct 2015



Formation of Innovation clubs in Schools  CLICK HERE

 ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ്... രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുൂ

19 Sept 2015

ഒക്ടോബര്‍ 15 ന് മുമ്പായി എല്ലാ കുട്ടികളുടെയും യു.ഐ. ഡി വിശദാംശങ്ങള്‍ താഴെ കാണുന്ന സൈറ്റില്‍ എന്റര്‍ ചെയ്യേണ്ടതാണ്..     ഉത്തരവ്
സൈറ്റ്

17 Sept 2015

16 Sept 2015

Transfer and Postings of HM/AEO..HIGH SCHOOL 

  TRANSFER                PROMOTION

14 Sept 2015

പി എഫ് ലോണ്‍ തയ്യാറാക്കാനായി ഒരു സോഫ്റ്റ് വെയര്‍
ബാലരാമപുരം ഉപജില്ലയിലെ ഗവ.എല്‍ പി സ്കൂള്‍ മുട്ടയ്ക്കാടിലെ  അധ്യാപകനും
 കെ എസ് ടി എ ഉപജില്ലാ കമ്മറ്റി അംഗവുമായ ശ്രീ;അനില്‍ ചന്ദ്ര ഘോഷ് തയ്യാറാക്കിയത്     (  WINDOWS ല്‍ പ്രവര്‍ത്തിക്കുന്നത്)
 ഫോണ്‍. 9809649510
CLICK HERE

DOWNLOAD    CLICK HERE
ICT Details collection & ICT Academic guidelines ORDER   click here

13 Sept 2015

ഭാരത് സ്കൗട്ട് & ഗൈഡ്സ് രാജ്യപുരസ്കാര്‍ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു  ഇവിടെ

12 Sept 2015

10 Sept 2015

  SPECTACLE ALLOWANCE REVISED ORDER  ORDER

SELF CERTIFICATION FORM  HERE

Spectacles Allowance.

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in
Spectacles Allowance. GO(P) No- 197/2015/H & FWD dtd 10-09-2015

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in
Spectacles Allowance. GO(P) No- 197/2015/H & FWD dtd 10-09-2015

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in
Spectacles Allowance. GO(P) No- 197/2015/H & FWD dtd 10-09-2015

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in

8 Sept 2015

ഒരു ഓഫീസില്‍ ഒരു ഡ്രോയിംഗ് ഓഫീസര്‍ ....ഉത്തരവ്

5 Sept 2015

തിരുവനന്തപുരം ജില്ല പ്രൈമറി അധ്യാപകരുടെ  ഹൈസ്കൂള്‍ അധ്യാപക പ്രോമോഷനുവേണ്ടിയുള്ള സര്‍വീസ് കാര്‍ഡ് 15.9.2015 നു മുമ്പായി ഡിഡിഇ ഓഫീസില്‍ എത്തിക്കേണ്ടതാണ്.വിശദവിവരം ഇവിടെ
 സര്‍വീസ് കാര്‍ഡ് മാതൃക ഇവിടെ
============================= 
HSS +1 improvement exam time table CLICK HERE 

3 Sept 2015

നിലവിൽ എയ്ഡഡ് സ്കൂളുകളിലെ കുറേ വരിക്കാരുടെ കെ എ എസ് ഇ പി എഫ്അക്കൗണ്ട് നമ്പർ ഇല്ലാതെ സീറോ എന്നൊക്കെ ചേർത്താണ് ശമ്പള ബില്ലിനോടൊപ്പം പി എഫ് ഷെഡ്യൂൾ നൽകിയിട്ടuള്ളത്
.സംസ്ഥാനത്ത് ഏകദേശം 500 ഓളം .ഓരോ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും സ്ക്കൂളിലെ പിഎഫ് വരിക്കാരുടെ അക്കൗണ്ട് നമ്പർ പരിശോധിച്ച് ഇല്ലെങ്കിൽ C15131 എന്നത് പോലെ C ക്ക് ശേഷം സ്പേസ് ഇല്ലാതെ അക്കൗണ്ട് നമ്പർ 2 - 3 ദിവസത്തിനകം തന്നെ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്


Aided HSS-approval of  appointment  ORDER

1 Sept 2015

 PAY REVISION ORDER 1992 PDF

KASEPF  ഡാറ്റാ ബേസ് ഉണ്ടാക്കി അധ്യാപകര്‍ക്ക് പി എഫ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ അവസരം ഉണ്ടാക്കുന്നു..ഇതിനായി എല്ലാ ഡി ഡി ഒ മാരും 7.9.2015 നു മുമ്പായി അധ്യാപകരുടെ വിശദാംശങ്ങള്‍ AEO/DEO മാരെ അറിയിക്കേണ്ടതാണ്  ഉത്തരവ്
----------------------------------------------------
Pre matric  std IX,X  date extended ORDER

22 Aug 2015

ഉച്ചഭക്ഷണ പരിപാടി..പാചകകൂലി വര്‍ദ്ധിപ്പിച്ച പുതുക്കിയ ഉത്തരവ്     ഇവിടെ
============================================
ടെക്സ്റ്റ് ബുക്ക് വിതരണം  ..ഓണ്‍ലൈന്‍   പുതിയ ഉത്തരവ്

 HSS SCHEME OF WORK PLUS 2      PLUS 1

 QUESTION PAPER ORDER FORM  CLICK HERE

First term TIME TABLE FOR +2 CLICK HERE

Transfer and promotion toADPI/JDPI/ DDE/DEO  CLICK HERE

21 Aug 2015

ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എങ്ങനെ?
ആഗസ്ത് 31 നു മുമ്പായി കഴിഞ്ഞ വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള എല്ലാവരും സ്വയം ചെയ്യേണ്ട ജോലിയാണ് റിട്ടേണ്‍ ഫയലിംഗ്..
( കടപ്പാട് ശ്രീ,ബാബു വടക്കുഞ്ചേരി)
ഇവിടെ ക്ലിക്ക് ചെയ്യൂ

20 Aug 2015

Application For The Post Of Lecturer In  DIET 
SITE         NOTIFICATION

 Language trs TVM transfer order 
PAGE 1  PAGE 2  PAGE 3

17 Aug 2015

സ്റ്റാഫ് ഫിക്സേഷന്‍,2015-16,പുതിയ സര്‍ക്കുലര്‍     ഇവിടെ 
പ്രോഫോര്‍മ
തിരു,ജില്ല പ്രൈമറി അധ്യാപക സ്ഥലംമാറ്റം  ഉത്തരവ് പേജ് 1   പേജ് 2   പേജ് 3

15 Aug 2015

മലയാളം പാഠപുസ്തകത്തിലെ കവിതകള്‍ -ആലാപനം 
മനോജ് പുളിമാത്ത് ..(zip ഫയല്‍ extract ചെയ്ത് തുറക്കുക)
STD 3   STD 4    STD 5    STD 6    

STD 8    STD 7

10 Aug 2015

ഓണം ബോണസ്    ഉത്തരവ്
പുതുക്കിയ ഉത്തരവ് ഇവിടെ

ഓണം അഡ്വാന്‍സ്     ഉത്തരവ്


ഓണം  പരീക്ഷാ ടൈംടേബിള്‍  ഇവിടെ

 HSS SCHEME OF WORK PLUS 2    

PLUS 1
 QUESTION PAPER ORDER FORM  CLICK HERE

6 Aug 2015

അധ്യാപക പാക്കേജ്,,,ഉത്തരവ്
സംസ്കൃത ദിനാചരണം ഉത്തരവ്

ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍   ഇവിടെ

സ്കൂള്‍ യൂണിഫോം..ഇറുകിയ വസ്ത്രം ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍

3 Aug 2015

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ്,,സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ മതിയെന്ന ഉത്തരവ്

HSS പ്രിന്‍സിപ്പല്‍ പ്രമോഷന്‍ CR  സര്‍ക്കുലര്‍

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്,2015AUGUST 13 സര്‍ക്കുലര്‍
HSS teachers award CIRCULAR