INSPIRE AWARD 2014-15 (first spell) SANCTION LIST CLICK HERE
- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- aided DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SSK
- ELECTION
- NEW TEXT BOOK
- PTCM
- GPF
- മേളകള്‍
- CONTACT US
4 Oct 2014
ഗാന്ധിജയന്തി -ഓണ്‍ലൈന്‍ പ്രശ്നോത്തരി
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പ്രശ്നോത്തരി നടത്തുന്നു,ഒക്ടോ 2 മുതല്‍ 10 വരെ കുട്ടികള്‍ക്ക് പങ്കെടുക്കാം.വിശദാംശങ്ങള്‍ ഇവിടെ
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പ്രശ്നോത്തരി നടത്തുന്നു,ഒക്ടോ 2 മുതല്‍ 10 വരെ കുട്ടികള്‍ക്ക് പങ്കെടുക്കാം.വിശദാംശങ്ങള്‍ ഇവിടെ
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
30 Sept 2014
29 Sept 2014
2014-15 വര്‍ഷത്തെ OBC പ്രി മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കുലര്‍ അപേക്ഷാ ഫോറം
ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
അവസാന ദിവസം 31.10.2014
സര്‍ക്കുലര്‍ അപേക്ഷാ ഫോറം
ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
അവസാന ദിവസം 31.10.2014
28 Sept 2014
എല്ലാ LP,UP,HS,HSS,VHSS,സ്കൂളുകളും ICT ഉപകരങ്ങളുടെ വിശദാംശങ്ങള്‍ സെപ്തം 29 നു 4 മണിക്കു മുമ്പായി ഈ സൈറ്റില്‍ നല്‍കേണ്ടതാണ്,,,
26 Sept 2014
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
ആറ്റിങ്ങല്‍ ഉപജില്ലാ മത്സരം ഓണ്‍ലൈന്‍ എന്‍ട്രി
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ആറ്റിങ്ങള്‍ ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ എല്ലാ കുട്ടികളുടെയും വിശദവിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി 2014 സെപ്തംബര്‍ 30 നു മുമ്പായി എന്‍ട്രി ചെയ്യേണ്ടതാണ്..
ഓണ്‍ലൈന്‍ എന്‍ട്രിക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉപജില്ലാ തല മത്സരം 11/10/2014 ശനി..

25 Sept 2014
പ്രൈമറി ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും അസിസ്റ്റന്‍റ് സൂപ്പര്‍ ചെക്ക് ഓഫീസറായി പ്രൊമോഷന്‍ നല്‍കുന്നതിനുള്ള സിനിയോറിറ്റി ലിസ്റ്റ് തയാറാക്കാന്‍ സര്‍വീസ് കാര്‍ഡ് സമര്‍പ്പിക്കാനുള്ള ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
24 Sept 2014
WORLD SPACE WEEK 2014
ഈ വര്‍ഷത്തെ ബഹിരാകാശവാരാഘോഷം 2014 ഒക്ടോബര്‍ 4-10 നടത്തുന്നു,,വിശദവിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
NOTIFICATION
GUIDE LINES HANDBOOK POSTER RESOURCE MATERIAL
ഈ വര്‍ഷത്തെ ബഹിരാകാശവാരാഘോഷം 2014 ഒക്ടോബര്‍ 4-10 നടത്തുന്നു,,വിശദവിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
NOTIFICATION
GUIDE LINES HANDBOOK POSTER RESOURCE MATERIAL
16 Sept 2014
HSST ജൂനിയര്‍ തസ്തികമാറ്റ നിയമനനിയമനത്തിന് ലിസ്റ്റില്‍ ഉള്‍പ്പെട്ട LP/UP 2008,LP/UP/HS 2009,10 കെമിസ്ട്രി അധ്യാപകര്‍ 18.9.2014 ന് HSS ഡയറക്ടറേറ്റില്‍ ഹാജരാകേണ്ടതാണ്,,,,വിശദവിവരങ്ങള്‍ഇവിടെ
ബഹു.കേരളാ മുഖ്യമന്ത്രിക്ക് കെ എസ് ടി എ യൂണിറ്റുകളില്‍നിന്നും അയയ്ക്കുന്ന പ്രമേയം ഇവിടെ ക്ലിക്ക് ചെയ്യുക
ഈ പ്രമേയം എല്ലാ യൂണിറ്റുകളില്‍ നിന്നും മുഖ്യമന്ത്രി,വിദ്യാഭ്യാസമന്ത്രി,പൊതു വിദ്യാഭ്യാസ സെക്രട്ടറി,ഡി പി ഐ എന്നിവര്‍ക്ക് അയയ്കക്കുക
28 Aug 2014
തിരുവനന്തപുരം ജില്ലാ അധ്യാപക സ്ഥലംമാറ്റം താത്കാലിക ലിസ്റ്റ് CLICK HERE
GPF ,TA/NRA അപേക്ഷകളില്‍ 14 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നുള്ള DPI നിര്‍ദ്ദേശത്തിനായി ഇവിടെ
ക്ലിക്ക് ചെയ്യു
പൊതു സ്ഥലമാറ്റം പുതിയ സര്‍ക്കുലര്‍ഇവിടെ ക്ലിക്ക് ചെയ്യൂ
അധ്യാപകദിനം-പ്രധാനമന്ത്രിയുടെ അഭിസംബോധന-ഉത്തരവ്

26 Aug 2014
DAILY WAGES അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ്ഇവിടെ ക്ലിക്ക് ചെയ്യുക
ഫെസ്റ്റിവല്‍ അലവന്‍സ്,
ബോണസ് ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണം അഡ്വാന്‍സ് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫെസ്റ്റിവല്‍ അലവന്‍സ്,
ബോണസ് ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണം അഡ്വാന്‍സ് ഇവിടെ ക്ലിക്ക് ചെയ്യൂ
സ്റ്റാഫ് വിശദവിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍
സ്കൂളിലെ സ്റ്റാഫ് വിവരങ്ങള്‍ IT@School ,staff details സൈറ്റില്‍ ജൂണ്‍ മാസത്തില്‍ എന്റര്‍ ചെയ്തത് 28.8.2014 നു മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്..അധ്യാപക ബാങ്കിലേക്ക് ഈ ലിസ്റ്റ് പ്രകാരം അധ്യാപകരെ വിന്യസിക്കുന്നതുകൊണ്ട് നിര്‍ബന്ധമായും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന ഉത്തരവ് ഇവിടെ
പ്രൊട്ടക്റ്റഡ് അധ്യാപകരെ മാതൃവിദ്യാലയത്തിലായിരിക്കണം ഉള്‍പ്പെടുത്തേണ്ടത്.ഉള്‍പ്പെടുത്തിയതിലെ തെറ്റുകള്‍,പിശകുകള്‍,കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്താന്‍ അവസരമുണ്ട്.അതിനുശേഷമുള്ള തെറ്റുകള്‍ക്കു പ്രധാനാധ്യാപകര്‍ ഉത്തരവാദികളാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു..
സൈറ്റില്‍ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ,,സമ്പൂര്‍ണ്ണ യുസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിക്കുക

22 Aug 2014
ഇന്‍സ്പയര്‍ അവാര്‍ഡ് ,സ്കൂള്‍ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യു
അവസാനതീയതി 23.8.2014
21 Aug 2014
16 Aug 2014
പാഠപുസ്തകം രണ്ടാം ഭാഗത്തിന്റെ ഇന്റന്റ് 25.8.2014 വരെ എഡിറ്റ് ചെയ്യാനുള്ള സ്വൗകര്യം ഉണ്ടായിരിക്കും,,,ഇവിടെ ക്ലിക്ക് ചെയ്ത് സൈറ്റില്‍ പ്രവേശിക്കു....
12 Aug 2014
പാഠ്യ പദ്ധതി ടേം മൂല്യ നിര്‍ണ്ണയം മാര്‍ഗ്ഗരേഖ പ്രൈമറി
പാഠ്യ പദ്ധതി ടേം മൂല്യ നിര്‍ണ്ണയം മാര്‍ഗ്ഗരേഖ പ്രൈമറിതലം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍,മാതൃകാ ചോദ്യപേപ്പര്‍,ഗ്രേഡിംഗ് സൂചകങ്ങള്‍ എല്ലാം വിശദമായി....ഇവിടെ ക്ലിക്ക് ചെയ്യൂ
സ്കീം ഓഫ് വര്‍ക്ക് HS
സ്കീം ഓഫ് വര്‍ക്ക് UP
സ്കീം ഓഫ് വര്‍ക്ക് LP
തിരുവനന്തപുരം ജില്ലാ അധ്യാപക സ്ഥലംമാറ്റം താത്കാലിക ലിസ്റ്റ് CLICK HERE
തിരുവനന്തപുരം ജില്ലാ പ്രൈമറി HM പ്രൊമോഷന്‍ ഉത്തരവ്
PAGE 1
PAGE 2 PAGE 3 PAGE 4 PAGE 5
സ്റ്റാഫ് ഫിക്സേഷന്‍ അധിക ഡിവിഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
തിരുവനന്തപുരം ജില്ലാ പ്രൈമറി HM പ്രൊമോഷന്‍ ഉത്തരവ്
PAGE 1
PAGE 2 PAGE 3 PAGE 4 PAGE 5
സ്റ്റാഫ് ഫിക്സേഷന്‍ അധിക ഡിവിഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
1 Aug 2014
സ്റ്റാഫ് ഫിക്സേഷന്‍--തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരുടെ ശമ്പളം സംബന്ധിച്ച സുപ്രധാന ഉത്തരവ്,,ഇവിടെ ക്ലിക്ക് ചെയ്യൂ
ഡി ഡി ഇ,ഡി ഇ ഒ പ്രോമോഷന്‍ ഉത്തരവ്
ഡി ഡി ഇ,ഡി ഇ ഒ പ്രോമോഷന്‍ ഉത്തരവ്
20 Jul 2014
കവിതാലാപന സി ഡി പ്രകാശനം
ആറ്റിങ്ങല്‍ ഉപജില്ലയിലെ ആലന്തറ ഗവ,യു പി സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ആലന്തറ സ്കൂളിലെ സംഗീതാധ്യാപിക ശ്രീമതി. കെ സി രമാബാബു ചൊല്ലിയ പുതിയ പാഠപുസ്തകത്തിലെ മലയാള കവിതകളുടെ ആലാപന സി ഡി പ്രകാശനം ചെയ്തു. കവിത കേള്‍ക്കാനായി ഇവിടെ സന്ദര്‍ശിക്കുക
18 Jul 2014
സ്നേഹപൂര്‍വ്വം പദ്ധതി 2014
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വ്വം പദ്ധതി അപേക്ഷ ക്ഷണിക്കുന്നു.അച്ഛനോ അമ്മയോ മരിച്ചുപോയ പ്രൊഫഷണല്‍ കോഴ്സു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം
അപേക്ഷാ ഫാറത്തിനും വിശദ വിവരത്തിനും ഇവിടെ ക്ലിക്ക് ചെയ്യൂ

16 Jul 2014
HSS പ്രൊമോഷനു വേണ്ടിയുള്ള LP/UP/HS അധ്യാപകര്‍ അവരവരുടെ CR 19.7.2014 നു മുമ്പായി HSS ഡയറക്ടറേറ്റില്‍ എത്തിക്കണം,,വിഷയം തിരിച്ചുള്ള ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അധ്യാപക ദിനാഘോഷം സര്‍ക്കുലര്‍
സംസ്കൃത ദിനാചരണം,മത്സരംപ്രതിജ്ഞഎന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
അധ്യാപക ദിനാഘോഷം സര്‍ക്കുലര്‍
സംസ്കൃത ദിനാചരണം,മത്സരംപ്രതിജ്ഞഎന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
12 Jul 2014
സ്റ്റാഫ് ഫിക്സേഷന്‍ 2014-15 വിശദമായ പുതിയ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂനപക്ഷ പ്രീ മെട്രിക് CBSE/ICSE സ്കൂളുകള്‍ക്ക് നിയന്ത്രണം
ഉത്തരവ്
RBI QUIZ NOTICE
ന്യൂനപക്ഷ പ്രീ മെട്രിക് CBSE/ICSE സ്കൂളുകള്‍ക്ക് നിയന്ത്രണം
ഉത്തരവ്
RBI QUIZ NOTICE
10 Jul 2014
7 Jul 2014
2014-15 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ സമ്പൂര്‍ണ്ണ ഉപയോഗിച്ച് പ്രധാന അധ്യാപകര്‍ ചെയ്യേണ്ടത്
ഇവിടെ ഈ സൈറ്റില്‍
നിന്നും AEO വെരിഫൈ ചെയ്ത ആറാം ദിന എണ്ണം കാണാം
അതിലെ class print എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് UID/EID വെരിഫൈ ചെയ്യുക.
EID എന്റര്‍ ചെയ്യാത്ത കുട്ടികളുടെ EIDEntry ഇവിടെ ഈ സൈറ്റില്‍
ജൂലൈ 7,8,9 തിയ്യതികളില്‍ എന്റര്‍ ചെയ്യാവുന്നതാണ്.
പൂര്‍ണ്ണ വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

5 Jul 2014
3 Jul 2014
1 Jul 2014
Subscribe to:
Posts (Atom)