ആറ്റിങ്ങല് വിദ്യാഭ്യാസജില്ലയിലെ അധ്യാപകരുടെ വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
28 Jun 2014
ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ് സ്കൂളും പരിസരവും ലഹരി വിമുക്തവും ,സുരക്ഷിതവുമായിരിക്കാനുള്ള പദ്ധതി സര്‍ക്കുലര്‍30.6.14 നുള്ള പ്രതിജ്ഞ
വിദ്യാഭ്യാസ വകുപ്പുമായി നിസ്സഹകരിക്കേണ്ടി വരും-കെ എസ് ടി എ നോട്ടീസ്
27 Jun 2014
സമ്പൂര്‍ണ്ണ അപ്ഡേഷന്‍ ,,,സര്‍ക്കുലര്‍ സമ്പൂര്‍ണ്ണയില്‍ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ അടിസ്ഥാനത്തില്‍ സമയക്രമം നല്‍കിയിക്കുന്നു,തിരു,കൊല്ലം,പത്തനം തിട്ട,ആലപ്പുഴ ജില്ലകള്‍ ജൂണ്‍ 29 നു മുമ്പ് അപ്ഡേറ്റ് ചെയ്യണം.ജൂലൈ 6 നു എല്ലാ പ്രധാനഅധ്യാപകരും സമ്പൂര്‍ണ്ണ സംബന്ധിച്ച ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്..
സ്കൂള്‍ ജീവനക്കാരുടെ വിവരശേഖരണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സൈറ്റിനായിഇവിടെ ക്ലിക്ക് ചെയ്യൂ എല്ലാ പ്രധാന അധ്യാപകരും അതത് സ്കൂളുകളിലെ 1.6.14 ന് സ്കൂളിലുള്ള ജീവനക്കാരുടെ PEN, പേര്, തസ്തിക, സര്‍വ്വീസില്‍ പ്രവേശിച്ച ദിവസം, ജനനതീയതി എന്നിവ18.6.14 നു മുമ്പായി ഉള്‍പ്പെടുത്തുക. എയിഡഡ് സ്കൂളുകള്‍ 01.06.2014-ന് മുമ്പ് നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ വിവരം മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്.സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് login ചെയ്യുക.
ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.
1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം
വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍
വരുത്താവുന്നതാണ്.
4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password
ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation
statement ലഭ്യമാകുന്നതാണ്.
7 Jun 2014
MINORITY PRE MATRIC SCHOLARSHIP 2013-14
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് അതത് സ്കൂള്‍ പ്രധാന അധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്,,,,കുട്ടികളുടെ ലിസ്റ്റിനായിഇവിടെ ക്ലിക്ക് ചെയ്യുക സ്കൂള്‍ തല ഫണ്ട് അലോട്ട്മെന്റ് വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക