TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK
Showing posts with label SPARK. Show all posts
Showing posts with label SPARK. Show all posts

22 Dec 2020

SPARK CORRECTIONS      ORDER 2   ORDER 1   

 AIDED INSTITUTIONS SALARY BILL WITHOUT COUNTER SIGN ORDER

Guidelines to be followed regarding the setting of DDOs in SPARK and BIMS applications   CIRCULAR

1 Dec 2020

 സ്പാർക്കിൽ ഇൻകം ടാക്സ് കണക്കാക്കുന്ന പുതിയ സംവിധാനം വന്നിട്ടുണ്ട്. വളരെ ഉപകാരപ്രദമാണ്. പഴയ സ്കീം - പുതിയ സ്കീം പ്രകാരം ഇൻകം ടാക്സ് താരതമ്യം ചെയ്യാനുള്ള സൗകര്യവുമുണ്ട്. ലാഭകരമായത് ഓപ്റ്റ് ചെയ്യാം. ബാക്കി 3 മാസത്തെ deduction സെറ്റ് ചെയ്യാം.

 Spark പുതുതായി ഒരു അപ്ഡേഷൻ വന്നിട്ടുണ്ട്. എയ്ഡഡ് സ്കൂൾകാരുടെ grade, increment, transfer authentication ചെയ്യണമെങ്കിൽ ഇപ്പോൾ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ അഡ്മിനിസ്ട്രേഷൻ മെനുവിൽ ക്രിയേറ്റ് വേരിഫിക്കേഷൻ യൂസർ എന്ന മെനു പ്രകാരം ഓഫീസിൽ ഉള്ള സീനിയർ ക്ലർക്ക് മുതൽ മുകളിലോട്ടുള്ള ഏതെങ്കിലും ഒരു ജീവനക്കാരനെ പ്രിവിലേജ് കൊടുക്കണം.അങ്ങനെ സെറ്റ് ചെയ്യപ്പെടുന്നതായ  ജീവനക്കാരന് ഇൻഡിവിജ്വൽ ലോഗിൻ ഉണ്ടായിരിക്കുകയും വേണം. ശേഷം ടിയാൻറെ ഇൻഡിവിജ്വൽ ലോഗിനിൽ  പ്രവേശിച്ചു കഴിഞ്ഞാൽ എയ്ഡഡ് സ്കൂളുകളിൽ നിന്നും വന്നതായ അപേക്ഷകൾ അവിടെ കാണാവുന്നതാണ്. ആയത് അവിടെനിന്നും വേരിഫിക്കേഷൻ നടത്തി ഫോർവേഡ് ചെയ്യുക. ഇത്തരത്തിൽ ഫോർവേഡ് ചെയ്തു കഴിഞ്ഞാൽ ആയത് PA,  SS ലോഗിനിൽ എത്തുന്നതാണ്. ശേഷം DDO ലോഗിനിൽ പ്രവേശിച്ചു DSC ഉപയോഗിച്ച് authentication  ചെയ്യുക

 Aided School  Salary Arrear Processing നടത്തുമ്പോൾ

"Entitlement for the month 12/2019 not authenticated by competent authority"

 എന്ന Error വരുന്നത് മൂലം അരിയർ എടുക്കാൻ കഴിയുന്നില്ല എന്ന പ്രശ്നം വരുന്നവർ അവരുടെ Controlling Officer (AEO/DEO) യില് Contact ചെയ്ത് Service History Digital Authenticate ചെയ്തു തരുവാൻ   ആവശ്യപ്പെടുക

Service Matters - Approval (for Aided) - Entitlement Authentication - Present Salary or Service History

ഇതിലെ Service History Select ചെയ്ത് Digital Authenticate ചെയ്യാം

12 Jun 2020

8 Aug 2019

FORM 1New Employee Registration  FORM

FORM 3 DDO CHANGE  FORM


FORM 5  Controlling Officer Change FORM

18 Jul 2019

   DIGITAL SIGNATURE UBUNTU

ഉബുണ്ടു 18.04 ല്‍ എങ്ങനെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ടോക്കണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം?  വിശദമായി ഇവിടെ
E PASS KEY

WINDOWS

 DSC Signer & Installation Manual for Windows

 SOFTWARE         MANUAL  


DSC Signer & Installation Manual for Ubuntu

MANUAL     SOFTWARE