LSS/USS RESULT PUBLISHED..NMMS RESULT PUBLISHED......INTRA DIST TRANSFER LAST DATE 28/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK
Showing posts with label SOFTWARE. Show all posts
Showing posts with label SOFTWARE. Show all posts

6 May 2022

KITE- E CUBE  E LANGUAGE LAB SOFTWARE

SOFTWARE

RESOURCE 

നിലവിലെ സോഫ്റ്റ് വെയറാണിത്..അപ് ഡേ‍ഷന്‍ നടക്കുന്നതനുസരിച്ച്  ഡ്രൈവിലുംഅപ് ഡേഷന്‍ ഉണ്ടാകുന്നതാണ്.

12 Feb 2022

 TA BILL PREPARATION IN SPARK      HELP FILE

                          TR 56 FORM     ODS          PDF 

28 Jan 2022

 2021-22 INCOME TAX CALCULATOR SOFTWARES

Prepared by Sudheer Kumar T K and Rajan N   EXCEL         UBUNTU

Prepared by Gigi Varghese Thiruvalla     EXCEL          UBUNTU

Prepared by  Babu Vadukkumchery         EXCEL

Prepared by Vinu S         WINDOWS         UBUNTU 

INCOME TAX STATEMENT  2021-22    PDF

29 Jun 2021

TELEGRAM APP IN LAPTOP/DESKTOP    CLICK HERE

ടെലഗ്രാം അപ്പിലെ വോയ്സ് ചാറ്റിൽ എങ്ങനെ പ്രവേശിക്കാം    CLICK HERE

7 Jun 2021

 

ഓണ്‍ലൈന്‍ ക്ലാസ്സ്  എടുക്കാനായി അധ്യാപകര്‍ക്ക് സഹായകരമായ ഒരു കിടിലന്‍ ആപ്ലിക്കേഷന്‍...മലപ്പുറം കൈറ്റ് എം റ്റി ആയ  സി കെ ഷാജി സാര്‍ തയ്യാറാക്കിയത്......

ക്ലാസ്സുകള്‍ റിക്കോര്‍ഡ് ചെയ്യുവാനും അധ്യാപകന്റെ വീഡിയോ കാണാനും,റിസോഴ്സുകള്‍ ഫോട്ടോ,വീഡിയോ,പിഡി എഫ് രൂപത്തില്‍ കാണിക്കുവാനും ,ബോര്‍ഡില്‍ എഴുതുവാനും കഴിയുന്ന മികച്ച ആപ്ലിക്കേഷന്‍...

ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ....ഇവിടെ ക്ലിക്ക് ചെയ്യൂ

 

എങ്ങനെ ഉപയോഗിക്കണമെന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ക്കായി

 ഇവിടെ ക്ലിക്ക് ചെയ്യൂ

(റിക്കോര്‍ഡ് ചെയ്ത വീഡിയോ ഓപ്പണ്‍ ചെയ്യാന്‍ places-videos----open with VLC player or SM player)

വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കിയത് കൈറ്റ് പത്തനംതിട്ട എം റ്റി ആയ സി കെ ജയേഷ് സാര്‍

11 Apr 2021

 GRADE FIXATION SOFTWARE   2019 PAY REVISION BASED (Non Gazetted) UBUNTU

WINDOWS

GRADE FIXATION  SOFTWARE   2019 PAY REVISION BASED ( Gazetted) UBUNTU

WINDOWS

INCOME TAX ANTICIPATORY SOFTWARE WITH 10E  UBUNTU

WINDOWS

PSC EXAM HELPER  SOFTWARE WINDOWS

.തയ്യാറാക്കിയത്  വിനു എസ്സ്..എച്ച് എസ്സ് എസ്സ് റ്റി..പി എന്‍ ​ എം ജി എച്ച് എസ്സ് എസ്സ് കൂന്തള്ളൂര്‍


7 Mar 2021

 ANTICIPATORY INCOME TAX SOFTWARE 2021-22

 UBUNTU

WINDOWS

 2021-22 സാമ്പത്തിക വര്‍ഷത്തെ ANTICIPATORY INCOME TAX STATEMENT തയ്യാറാക്കാനുള്ള സോഫ്റ്റ് വെയര്‍..ഉബുണ്ടു വിലും  വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്നത്..തയ്യാറാക്കിയത്

വിനു എസ്സ്..എച്ച് എസ്സ് എസ്സ് റ്റി..പി എന്‍ ​ എം ജി എച്ച് എസ്സ് എസ്സ് കൂന്തള്ളൂര്‍ 

 UBUNTU   

WINDOWS

7 Feb 2021

 2020-21 സാമ്പത്തികവര്‍ഷത്തെ ആദായനികുതി കണ്ടെത്താന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍ INCOMETAX SOFTWARE ഉബുണ്ടുവിലും വിന്‍ഡോസിലും പ്രത്യേക സോഫ്റ്റ് വെയര്‍(തയ്യാറാക്കിയത് VINU S,HSST botany,PNMGHSS Koonthallur,)

 UBUNTU            WINDOWS


STATEMENT PDF

20 Mar 2020

ANTICIPATORY INCOMETAX STATEMENT SOFTWARE  FY 2020-21

UBUNTU  

WINDOWS

TA -TOUR DAIRY PREPARING SOFTWARE 

UBUNTU

WINDOWS



  PREPARED BY  S VINU,HSST,PNMGHSS KONTHALLUR

6 Feb 2020

INCOME TAX SOFTWARE  2019-20 FY

UBUNTU BASED  HERE

WINDOWS BASED  HERE

വിന്‍ഡോസിലും ഉബുണ്ടുവിലും പ്രത്യേകം പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് സോഫ്റ്റ് വെയര്‍..
കെ എസ് ടി എ ആറ്റിങ്ങല്‍ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് കെ എസ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോയിന്റ് സെക്രട്ടറിയും കൂന്തള്ളൂര്‍ പി എന്‍ എം ജി എച്ച് എച്ച് ലെ ബോട്ടണി അധ്യാപകനുമായ 
വിനു എസ്സ്.

23 Dec 2019

INCOME TAX STATEMENT PDF HERE

INCOME TAX SOFTWARE 2019-20  UBUNTU  HERE

19 Sept 2019

GPF SOFTWARES UBUNTU & WINDOWS 


ഈ വര്‍ഷം പെന്‍ഷനാകുന്ന അധ്യാപകരില്‍ പലരും ജി പി എഫ് ക്ലോസ്സ് ചെയ്ത് ക്ലോഷര്‍ ഫോം കൊടുക്കാനുള്ള തിരക്കിലാകും....പലരില്‍ നിന്നും ജി പി എഫ് ക്ലോഷറിന്റെ സോഫ്റ്റ് വെയര്‍ ലഭ്യമല്ലാത്തതിന്റെ വൈഷമ്യം ലഭിച്ചപ്പോഴാണ് ഞങ്ങള്‍ ഈ ഉദ്യമത്തെക്കുറിച്ച് ആലോചിച്ചത്.

കെ എസ്സ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോ. സെക്രട്ടറി സ.വിനു എസ്സ് (HSST,Botany,PNMGHSS Koonthallur)   തയ്യാറാക്കിയ GPF CLOSURE SOFT WARE UBUNTU & Windows version .അത് പോലെ എന്‍ ആര്‍ എ സ്പാര്‍ക്ക് വഴി ഓണ്‍ ലൈന്‍ ആണെങ്കിലും ഡിഡിഒ മാരുടേത്  സോഫ്റ്റ് വെയറില്‍ ചെയ്യേണ്ടതുള്ളത് കൊണ്ട് ആ സോഫ്റ്റ് വെയറുകളും ഇതാ....നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ..

CLOSURE UBUNTU  

CLOSURE WINDOWS

TA/NRA UBUNTU

 CONVERSION UBUNTU

15 Jul 2019

 GRADE PROMOTION SOFTWARE
Prepared By VINU,S ,,(HSST botany, PNMGHSS Koonthallur )   സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം മെനു തുറക്കാന്‍  ctrl കീ അമര്‍ത്തിക്കൊണ്ട് മെനു ക്ലിക്ക് ചെയ്യുക

UBUNTU Gazetted                UBUNTU Non gazetted 

 WINDOWS Non Gazetted         WINDOWS Gazetted  

 EARNED LEAVE SURRENDER SOFTWARE   GAZETTED WINDOWS 

UBUNTU     

1 Apr 2019

 GPF ..NRA,TA,TA to NRA,CLOSURE SOFTWARE

GPF ല്‍ നിന്ന് NRA,TA,,TA to NRAകണ്‍വേര്‍ഷന്‍,,,,,ജിപിഎഫ് ക്ലോഷര്‍   എന്നിവ ചെയ്യാനായി വളരെ ഉപകാരപ്രദമായ സോഫ്റ്റ് വെയര്‍..  ലിങ്കില്‍ നിന്ന് ഡൗണ്‍ലോ‍ഡ് ചെയ്ത് ഉപയോഗിക്കുക

കെ എസ് ടി എ ആറ്റിങ്ങല്‍ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് കെ എസ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോയിന്റ് സെക്രട്ടറിയും ,PNMGHSS കൂന്തള്ളൂരിലെ HSS(ബോട്ടണി) അധ്യാപകനുമായ സ.എസ്സ്. വിനു ആണ്.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ kstaattingal@gmail.com,, vinusouparnikaatl@gmail.com
എന്നീ മെയില്‍ അഡ്രസ്സില്‍ അയയ്ക്കുമല്ലോ

UBUNTU                  WINDOWS

 *********************************************************************************

ഗ്രേഡ് പ്രൊമോഷന്‍ ഫിക്സ് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍.....ഫോമുള്‍പ്പെടെ നിങ്ങള്‍ക്ക് പ്രിന്റെടുക്കാം....Higher Grade ,Senior Grade ,Sel Grade,,മറ്റ് പ്രൊമോഷനുകള്‍ എന്നിവയുടെ ഫോമുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍..

SOFTWARE

കെ എസ് ടി എ ആറ്റിങ്ങല്‍ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് കെ എസ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോയിന്റ് സെക്രട്ടറിയും ,PNMGHSS കൂന്തള്ളൂരിലെ HSS(ബോട്ടണി) അധ്യാപകനുമായ സ.എസ്സ്. വിനു ആണ്.

30 Mar 2019

ICT Vaccation Training 2019-20  ഈ സൈറ്റില്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം   SITE

 സര്‍ക്കുലര്‍

അവധിക്കാലത്ത് സ്കൂളില്‍ ക്ളാസ്സുകള്‍ നടത്തുന്നതിന് വിലക്ക്
CIRCULAR 

 CASUAL LEAVE GENERATE SOFTWARE

കാഷ്വല്‍ ലീവ് ഫോം ജനറേറ്റ് ചേയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍ UBUNTU  
 WINDOWS

11 Mar 2019




ANTICIPATORY INCOME TAX STATEMENT (2019-20 FY)


2019-20 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ആദായനികുതി  (Anticipatory Income Tax) കണ്ടെത്തി 2019 മാര്‍ച്ച് മാസം മുതല്‍ ആ തുകയുടെ 1/12 മാസംതോറും ടി ഡി എസ്സ് ആയി അടയ്ക്കേണ്ടതാണ്..ടിഡിഎസ്സ് കൃത്യമായി അടയക്കാത്ത ജീവനക്കാര്‍ക്കെല്ലാം കഴിഞ്ഞ മാസം 234ബി,സി വകുപ്പ് പ്രകാരം ഫൈന്‍ വന്നത് ഓര്‍ക്കുമല്ലോ...
2019-20 സാമ്പത്തിക വര്‍ഷത്തെ  പ്രതീക്ഷിത ആദായനികുതി വളരെ ലളിതമായി കണക്കാക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയര്‍....
കെ എസ് ടി എ ആറ്റിങ്ങല്‍ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് ,PNMGHSS കൂന്തള്ളൂരിലെ HSS(ബോട്ടണി) അധ്യാപകനുമായ സ.എസ്സ്. വിനു ആണ്.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ kstaattingal@gmail.com,, vinusouparnikaatl@gmail.com
എന്നീ മെയില്‍ അഡ്രസ്സില്‍ അയയ്ക്കുമല്ലോ 

UBUNTU

WINDOWS CLICK HERE