- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SSK
- ELECTION
- GPF
- മേളകള്‍
- CONTACT US
Showing posts with label KSTA. Show all posts
Showing posts with label KSTA. Show all posts
16 Feb 2013
14 Feb 2013
11 Feb 2013
8 Feb 2013
2 Feb 2013
31 Jan 2013
30 Jan 2013
26 Jan 2013
25 Jan 2013
20 Jan 2013
18 Jan 2013
17 Jan 2013
8 Jan 2013
3 Jan 2013
2 Jan 2013
25 Dec 2012
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും,
പൊതുമേഖല/സഹകരണ മേഖലയിലെ ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം
ധരിക്കണമെന്ന സഹകരണ ഖാദി വകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ നിര്‍ദ്ദേശം
മുഖ്യമന്ത്രി അംഗീകരിച്ചതു പ്രകാരം ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവു
പുറപ്പെടുവിച്ചു. ഖാദി/കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ
പദ്ധതികളുടെ ഭാഗമായി, നമ്മുടെ പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതില്‍
ജീവനക്കാരെയും, അധ്യാപകരെയും പങ്കാളികളാക്കുക എന്നതാണ്
ഇതുകൊണ്ടുദ്ദേശിക്കുന്നത്. വാരാന്ത്യങ്ങളില്‍ (ശനിയാഴ്ച) ഖാദി/കൈത്തറി
വസ്ത്രം ധരിക്കണമെന്ന നിലവിലുള്ള നിര്‍ദ്ദേശം ഫലപ്രദമാകാത്ത വസ്തുത
സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സമസ്ത മേഖലയിലെയും
ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രസ്തുത സര്‍ക്കാര്‍ നിര്‍ദ്ദേശം 2013 പുതുവത്സരാരംഭം മുതല്‍ നടപ്പാക്കി
തുടങ്ങുമെന്ന് സഹകരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Subscribe to:
Posts (Atom)