.INTRA DIST TRANSFER LAST DATE 28/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK

30 Jul 2016

HSS SRG LIST CLICK HERE

 GIS.SLI Claims  ഇനി മുതല്‍ BIMS  വഴി തയ്യാറാക്കേണ്ടതാണ്,ഉത്തരവ്

 HBA application date extended ORDER

29 Jul 2016

സ്വച്ഛ്  വിദ്യാലയ പുരസ്കാരം MHRD ലിങ്ക് ഇവിടെ
 ന്യൂനപക്ഷ പ്രീമെട്രിക് അപേക്ഷ ഓഗസ്റ്റ് 31 വരെ
SITE 
അപേക്ഷാ ഫാറം   
സത്യപ്രസ്താവന ഒന്ന് 
സത്യപ്രസ്താവന രണ്ട് 
 Guidelines
DPI CIRCULAR
ഒമ്പതാം ക്ലാസ്സിലെ ഗണിതം ടെക്സ്റ്റ് ബുക്കില്‍ രണ്ടാം അദ്ധ്യായമായ ഭിന്നസംഖ്യകളില്‍ , വിവിധ തരം ഭിന്നസംഖ്യാ പാറ്റേണുകളെ(സംഖ്യാക്രമങ്ങള്‍)കുറിച്ച് പറയുന്നുണ്ട്. ഇത്തരം സംഖ്യാക്രമങ്ങള്‍ കണ്ടെത്തുവാനും അവയുടെ ബീജഗണിതത്വം കണ്ടുപിടിക്കുവാനും ചില ചോദ്യങ്ങളുമുണ്ട്.
ഈ അവസരത്തില്‍ പരിചയപ്പെടുത്താവുന്ന ഒരു രസകരമായ പാറ്റേണിനെക്കുറിച്ച്.     കടപ്പാട് 
Maths Club , TSNMHS Kundurkunnu

ഇവിടെ ക്ളിക്ക് ചെയ്യൂു
INTER DIST TRANSFER REMOTE AREA ORDER
 
INTER DIST TRANSFER TO TVM DISTCLICK HERE

 LIST OF REMOTE AREA SCHOOL    LIST 1     LIST 2  

 LIST 3

REMOTE AREA TRANSFER TEACHERS  ORDER

28 Jul 2016

PRIMARY HM promotion and transfer TVM DIST CLICK HERE

 സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്  സര്‍ക്കുലര്‍

27 Jul 2016

PAY REVISION ARREAR CALCULATION SOFTWARE CLICK HERE

{thanks to http://hsstlive.in and alrahiman}
 പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം  2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്.  ഇതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് 19/05/2016 ന് പുറപ്പെടുവിച്ച  46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം  ഓരോ ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി നല്‍കേണ്ടി വരുന്ന കുടിശ്ശികയുടെ പ്രൊഫോര്‍മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അതിന്‍റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റ് 2016 ജൂണ്‍ 30 നകം അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും അനുബന്ധ സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുന്നതിനുള്ള PAY REVISION ARREAR CALCULATOR എന്ന എക്സല്‍ സോഫ്റ്റ്‍വെയര്‍ പരിചയപ്പെടുത്തുന്നു.

25 Jun 2016

ആറാം പ്രവര്‍ത്തി ദിവസത്തെ എണ്ണംUID/EID സമ്പൂര്‍ണ്ണയുമായി കൂട്ടിയോജിപ്പിക്കാനുള്ള ഉത്തരവ് ( 30.6.16  മുമ്പ്)  ഉത്തരവ്
സൈറ്റ് 

24 Jun 2016

APPLICATION INVITED TO SSA Trainer and other post (deputation) DETAILS

NOON MEAL CONTIGENT CHARGE  CIRCULAR

SANSKRIT COUNCIL FORMATION ORDER

20 Jun 2016

19 Jun 2016

ഗവ.ഹൈസ്കൂളില്‍ നിന്ന് പത്താം ക്ലാസ്സില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള മുത്തൂറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചുഉത്തരവ്

PLUS ONE FIRST ALLOTMENT  CLICK HERE
 വായനദിന പ്രതിജ്ഞ   ഇവിടെ

17 Jun 2016

 PROMOTION  TO AEO/HM  CLICK HERE  

സ്പാര്‍ക്കില്‍ pay fixation ന് മുമ്പുള്ള അരിയര്‍ non spark ബില്‍ ആയി മാറാമെന്നുള്ള ഉത്തരവ്  ORDER

 
Exception to teachers appointed on 2015-16 from K-TET eligibility test ORDER

13 Jun 2016

Teachers Award 2016-17 DETAILS
Transfer and postings of HM/AEO CLICK HERE
Hindi diploma in language education 2016-17 APPLICATION

12 Jun 2016

Bims  ൽ contigent ബില്ലുകൾ എങ്ങനെ തയ്യാറാക്കാം    CLICK HERE

7 Jun 2016

SIXTH  WORKING DAY ONLINE ENTRY SITE  CLICK HERE

 sixth working day ജൂണ്‍ എട്ടിലെ) എണ്ണത്തിനനുസരിച്ചും യു.ഐ.ഡി പ്രകാരവും 2016-17 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള രണ്ടാം വാല്യം പുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി നല്‍കുന്നതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലേയും ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെയും സ്‌കൂളികളിലെ പ്രഥമാധ്യാപകര്‍ക്ക് ജൂണ്‍ 13 വരെ സമയം അനുവദിച്ചു       . CLICK HERE        ഓണ്‍ലൈനായി ജൂണ്‍ 13 വരെ ഇന്‍ഡന്റ് പുതുക്കി നല്‍കാം. രണ്ടാം വാല്യം പുസ്തക ഇന്‍ഡന്റ് നാളിതുവരെ നല്‍കാന്‍ കഴിയാതിരുന്ന പ്രഥമാധ്യാപകര്‍ക്കും രണ്ടാം വാല്യം പുസ്തകങ്ങള്‍ ഇപ്പോള്‍ ഇന്‍ഡന്റ് ചെയ്യാം.  ORDER

4 Jun 2016

SIXTH WORKING DAYIT  CIRCULAR       

STAFF FIXATION 2016 ORDER
EDUCATION CALENDER 2016-17 CLICK HERE
SCHEME OF WORK  STD IX     STD X

JUNE 5   PLEDGE

ADMISSION WITHOUT TC from unaided school  ORDER

3 Jun 2016

NOON FEEDING CONSOLIDATION FORM CLICK HERE

SIXTH WORKING DAY STATEMENT FORM 2016 CLICK HERE

20 May 2016

ഈ വർഷത്തെ പ്രവേശനോത്സവ ഗാനം    LYRICS   

MUSIC

7 May 2016

ഇത് വരെ പി എഫി ല്‍ ലയിപ്പിക്കാത്ത ഡി എ ,ഒക്ടോബര്‍ 31 നു മുമ്പായി പി എഫില്‍ ലയിപ്പിക്കാനുള്ള ഉത്തരവ്  ഇവിടെ

5 May 2016

 NPS ല്‍ അംഗമായ അധ്യാപകരുടെ പെന്‍ഷന്‍ തിയ്യതി ORDER

28 Apr 2016

DEd(TTC) course 2016 application invited last date 20.5.2016 notificaton

CLICK HERE    

LIST OF SCHOOLS 



 
NATIONAL ICT AWARD FOR TEACHERS  DETAILS

22 Apr 2016

SSLC Result Analyser
A comprehensive result analysing application

 TSNMHS Kundurkunnu,(Cherpulassery,  Mannarkkad..PALAKKAD)  യിലെ പ്രമോദ് മൂർത്തി  സർ തയ്യാറാക്കിയ SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനുള്ള അപ്ലിക്കേഷൻ ,,,സ്കൂളുകൾക്ക് വളരെ പ്രയോജനം ചെയ്യുന്ന അപ്ലിക്കേഷൻ ,,

ഓപ്പണ്‍ ഓഫീസ് or ലിബ്രെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലികേഷന്‍ ആണ്  ഇത്. SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല).

APPLICATION            HOW TO WORK