.INTRA DIST TRANSFER LAST DATE 21/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK

26 Nov 2022

     Kerala School Children Personal Accident Insurance Scheme 

 APPLICATION FORM

     FORM

 ETSB ( TREASURY ACCOUNTS) ACCOUNT CLOSING  CIRCULAR

25 Nov 2022

 SNEHAPOORVAM 2022

സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പ് 2022-23 അപേക്ഷ ക്ഷണിച്ചു.മാതാപിതാക്കള്‍ രണ്ടുപേരും/ഒരാള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള പ്രതിമാസ സഹായപദ്ധതി.  അപേക്ഷാ ഫോം

HELP FILE

     SITE

 NEW REGISTRATION

RENEWAL

Closing Date : 16/12/2022
• കുട്ടിയുടെ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവ തെറ്റ് കൂടാതെ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
• ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന print out സ്ഥാപന മേധാവിയുടെ ഒപ്പും സീലും ഉള്‍പ്പെടെ 2023 ഫെബ്രുവരി 28 നകം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.

22 Nov 2022

 RECKORING OF COMMUTATION FACTOR OF PENSIONERS WHOSE DATE OF BIRTH FALLS ON 1 ST DAY OF MONTH   MODIFICATION

 SALARY TO PF -(AIDED)- NO FINANCE DEPT PERMISSION  ORDER

21 Nov 2022

 GROUP PERSONAL ACCIDENT INSURANCE ( GPAIS) 2023 ORDER


NOMINATION FORM

SCHEDULE FORM II

CLAIM FORM

സ്പാര്‍ക്കില്‍ GPAIS  ഡിഡക്ഷന്‍ എങ്ങനെ ചെയ്യാം  CLICK HERE

19 Nov 2022

 ADHAAR DETAILS UPDATE SPARK WITHIN 3 MONTHS CIRCULAR

DEPUTATION EMPLOYEES SPARK (RETIREMENTS ) CIRCULAR

SALARY ARREAR OF AIDED TO GOVT TRANSFER IN SPARK CIRCULAR

7 Nov 2022

 MEDISEP  -CLAIM HISTORY അറിയാന്‍ ഈ സൈറ്റില്‍ കയറി മെഡിസെപ്പ് ഐ ഡി നമ്പരും പെന്‍ നമ്പരും നല്‍കുക   SITE

5 Nov 2022


2023 ജനുവരി 1 മുതൽ സർക്കാർ ജീവനക്കാർക്ക് എൻപിഎസിൽ നിന്ന്  ഭാഗികമായി തുകനേരിട്ട് ഓൺലൈനായി  പിൻവലിക്കാനുള്ള സൗകര്യം ഇനി ലഭ്യമാകില്ലെന്ന് PFRDA അറിയിച്ചു. നോഡൽ ഓഫീസ് വഴി ഇനി അപേക്ഷ സമർപ്പിക്കണം. CLARIFICATION

APPLICATION 


 NPS Partial Withdrawl
 

Following are the conditions of Conditional Withdrawal:

  1. Subscriber should be in NPS atleast for 3 years
  2. Withdrawal amount will not exceed 25% of the contributions made by the Subscriber
  3. Withdrawal can happen maximum of three times during the entire tenure of subscription.
  4. Withdrawal is allowed only against the specified reasons, for example;
    • Higher education of children
    • Marriage of children
    • For the purchase/construction of residential house (in specified conditions)
    • For treatment of Critical illnesses

Can withdraw 25% of subscribers contribution

Documents required

1) Letter from DDO
2) Form 601 PW
3) Copy of subscribers Bank Pass Book or cancelled Cheque
4) Self declaration
5) Copy of PRAN Card

Submit the above documents to concerned Treasury.

DECLARATION
: I hereby declare and state that this withdrawal is only for the purpose of _________________ as is permitted under PFRDA (Exits and Withdrawals under National Pension System) Regulations 2015 and amendments thereto.
 
 NPS  LOAN DETAILS online  HERE

 AIDED  DISABLED RESERVATION  APPOINTMENT----NEW CIRCULAR HERE

4 Nov 2022

 അസ്ഥി -മജ്ജ മാറ്റിവെക്കുന്നതിന് SPECIAL CASUAL LEAVE ORDER

3 Nov 2022

 LSS RESULT -SCHOOL WISE ABSTRACT HERE

USS RESULT-SCHOOL WISE ABSTRACT HERE

LSS-AEO WISE CONSOLIDATION HERE

USS-AEO WISE CONSOLIDATION HERE

23 Oct 2022

 പാഠ്യപദ്ധതി പരിഷ്ക്കരണം- ജനകീയ ചര്‍ച്ച കുറിപ്പ് HERE

20 Oct 2022

 SCHOOL KALOLSAVAM 2022 SITE

 INTEREST FREE MEDICAL ADVANCE,MEDICAL REIMBURSEMENT

APPLICATION TO FINANCE-----GUIDELINES TO DEPT HEADS CIRCULAR

 INTER DIST TRANSFER Trs -COMPASSIONATE GROUND CIRCULAR

NO TO DRUGS-SHORT FILM COMPETITION CIRCULAR

 മലയാളദിനാഘോഷവും  ഭരണഭാഷാവാരാഘോഷവും 2022 CIRCULAR

2002 CIRCULAR HERE

SCHOOL TOUR  -NEW GUIDELINES CIRCULAR

15 Oct 2022

 ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍( NFTW) SSLC/PLUS 2/VHSE പഠിച്ച പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ ഫുള്‍ എ പ്ലസ്സ് നേടി.മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 CIRCULAR

SITE

 നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ *പ്രീമെട്രിക്, പോസ്റ്റ്‌ മെട്രിക്, സെൻട്രൽ സെക്ടർ* തുടങ്ങിയ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ അപേക്ഷകൾ *system defect* ചെയ്തിട്ടുണ്ട്. ഒരേ മൊബൈൽ നമ്പറിൽ ഒന്നിൽ കൂടുതൽ അപേക്ഷകൾ വന്നത് കൊണ്ടും ബാങ്ക് അക്കൗണ്ടിലെ പ്രശ്നങ്ങൾ കണ്ടെത്തിയവരുടെയും അപേക്ഷകളിലാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. 

*NSP സ്കോളർഷിപ്പുകൾക്ക് അപേക്ഷ സമർപ്പിച്ച എല്ലാ വിദ്യാർത്ഥികളും നിങ്ങളുടെ  അക്കൗണ്ടിൽ ലോഗിൻ ചെയ്ത് അപേക്ഷ System automatic defect ചെയ്തിട്ടില്ല എന്ന് ഉറപ്പാക്കുക.*


 *System defect ചെയ്ത അപേക്ഷകൾ സ്കൂളിൽ വെരിഫിക്കേഷൻ ചെയ്യാൻ കാണിക്കുന്നതല്ല.* 


അത്തരം വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് Defect ചെയ്ത മെസ്സേജ് മൊബൈൽ ഫോണിൽ വന്നിട്ടുണ്ടായേക്കാം.


 പ്രീമെട്രിക്, പോസ്റ്റ്‌ മെട്രിക്, ബീഗം ഹസ്രത്ത് മഹൽ, സെൻട്രൽ സെക്ടർ, ടോപ് ക്ലാസ്സ്‌ തുടങ്ങിയ *എല്ലാ NSP സ്കോളർഷിപ്പുകൾക്കും ഈ നിർദ്ദേശം ബാധകമാണ്

14 Oct 2022

10 Oct 2022

 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2022 ആഗസ്ററ് 15 ന് സന്ദര്‍ശകര്‍ 32ലക്ഷം...33 ലക്ഷം പേര്‍ ഇന്നു വരെ (10/10/2022).ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

9 Oct 2022

NEW EMPLOYEE PEN CREATION SPARK GOVT OFFICE

 VIDEO TUTORIAL

 

NEW EMPLOYEE PEN CREATION SPARK -AIDED INSTITUTIONS

VIDEO TUTORIAL

28 Sept 2022

 ലഹരി വിരുദ്ധ പ്രവര്‍ത്തനം  CIRCULAR

25 Sept 2022

 PROMOTION RESERVATION TO EMPLOYESS WHO ARE PERSONS WITH DISABILITY  ORDER

RULE AMENDMENT ORDER

22 Sept 2022

 COMMERCE and MUSIC  DEGREE NOT  A QUALIFICATION FOR HST SS

ORDER

CLARIFICATION

HST NATURAL SCIENCE---Micro biology .Home Science ,Family & Community Science DEGREE  NOT  A QUALIFICATION ORDER

CLARIFICATION

21 Sept 2022

PH RESERVATION -AIDED SCHOOLS--CLARIFICATION ORDER

ഈ ഉത്തരവിലെ പരാമര്‍ശം 4 ഉത്തരവ്   HERE

ഈ ഉത്തരവിന് മുമ്പ് അപ്രൂവല്‍ ലഭിച്ചവരുടെ സ്പാര്‍ക്ക് തടയരുത്,ശമ്പളം നല്‍കണം  ORDER

19 Sept 2022

18 Sept 2022

15 Sept 2022

 SCHOOL KALOLSAVAM  SOFTWARES

BY RAJESH K 

 SOFTWARE

SOFTWARE FOR LP SCHOOLS 

HELP FILE 

 

BY ALRAHMAN

SOFTWARE

HELP FILE 

 SMC-PTA 2022-23  നിര്‍ദ്ദേശങ്ങള്‍ HERE

 NOON MEAL -MDMS ANNUAL DATA CAPTURE SHEET  PDF

MSMS  EXCESS AMOUNT REFUND CHALLAN HEAD CIRCULAR

2 Sept 2022

31 Aug 2022

 PFMS NOONMEAL PORTAL UPDATION  CIRCULAR

 

ഇവിടെ ക്ലിക്ക് ചെയ്ത് PFMS സൈറ്റില്‍ പ്രവേശിക്കുക

ഈ സൈറ്റ് ലോഗിന്‍ ചെയ്യുക ,,സ്കൂള്‍കോഡ്ADM(ഉദാ-42300ADM) എന്നത് യൂസര്‍നെയീമും mdm@2021 പാസ്സ് വേര്‍ഡുമായി 2022-23 വര്‍ഷം ലോഗിന്‍ ചെയ്യുക.തുടര്‍ന്ന് പാസ്സ് വേര്‍ഡ് മാറ്റുക

 My schemeസെലക്ട് ചെയ്യുക.... De-activate scheme / Bank acc
സെലക്ട് ചെയ്യുക

Scheme ന്റെ തൊട്ടടുത്ത ബോക്സില്‍  "2819"ടെപ്പ് ചെയ്ത് ഡ്രോപ്പ് ബോക്സില്‍ വരുന്നMid Day Meal സെലക്ട് ചെയ്യുക..Search ബട്ടന്‍ ക്ലിക്ക് ചെയ്യുക..

Select എന്ന കോളത്തിലെ ടിക്ക് ബോക്സ് ടിക്ക് ചെയ്ത് Requester Remarks Column ഫിൽചെയ്ത് submit ചെയ്യുക..

De-activate Request അപ്രൂവ് ചെയ്യേണ്ടത്  DGE തലത്തിലാണ്.


De-activate Request അപ്രൂവ് ചെയ്തവര്‍ പുതുതായി സ്ട്രീം രജിസ്റ്റർ ചെയ്ത് ആയത് ഓരോ ഏജൻസികളുടേയും
ഫണ്ടിംഗ് ഏജൻസികൾ അപ്രൂവ്ചെയ്ത് നല്‍കേണ്ടതുമാണ്


സ്ട്രീം രജിസ്റ്റർ ചെയ്യുന്ന വിധം

 1. PFMS േലാഗിൻചെയ്യുക
2. My scheme സെലക്ട് ചെയ്യുക
3. Manage Scheme ക്ലിക്ക് ചെയ്യുക
4. Status എന്ന് കോളത്തില്‍ not in use ആണെന്ന് ഉറപ്പ് വരുത്തുക.
5. Register New Scheme

ക്ലിക്ക് ചെയ്യുക 

6. Scheme
"2819"ടെപ്പ് ചെയ്ത് ഡ്രോപ്പ് ബോക്സില്‍ വരുന്നMid Day Meal സെലക്ട് ചെയ്യുക 

7. Searchസെലക്ട് ചെയ്യുക

 8. I will receive funds from this agencyസെലക്ട് ചെയ്യുക . search സെലക്ട് ചെയ്യുക   funding ഏജൻസി search െസലക്ട് ചെയ്യുക  State .Dist select ചെയ്ത് എ ഇ ഒ ഓഫാസ് സെലക്ട് ചെയ്യുക
9. check SNA Details

ക്ലിക്ക് ചെയ്യുക 

  10. Account Type എന്ന് ബോക്സില്‍ Zero Balance Subsidiary Account
സെലക്ട് ചെയ്യുക

 11. Select Branch 
12. Account Number ടെപ്പ് ചെയ്യുക
13. Agency Account Scheme Component Mapping എന്ന് ലിങ്കില്‍ എല്ലാം സെലക്ട് ചെയ്യുക

14. Save ക്ലിക്ക് ചെയ്യുക

30 Aug 2022

 BONUS/FESTIVAL ALLOWANCE 2022 ORDER

ONAM ADVANCE ORDER

 

STAFF FIXATION-RELAXATION FOR BUILDINGS UNDER CONSTRUCTIONS ORDER

28 Aug 2022

 Online provision in SPARK for Submission of CTC/RTC of all Gazetted Officers with regard to their Promotion and Transfer ORDER



Retired employees E TSB Account ക്ലോസ് ചെയ്യുന്നതിനുളള നടപടികൾ, KYC അപ്ഡേഷൻ തുടങ്ങിയവ അംഗീകരിച്ച് ഉത്തരവ്   ORDER

18 Aug 2022

 PTA GUIDELINES HSS  NEW CIRCULAR

  Special Disability Leave under Rule 98, Part I, Kerala Service Rules. CANCEL ORDER

 

CIRCULAR No 42/2020 Fin Dt 30/07/2020

ORDER

15 Aug 2022

 

ചരിത്ര നിമിഷം

               ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2022 ജൂണ്‍ 20ന് സന്ദര്‍ശകര്‍ 31ലക്ഷം...32 ലക്ഷം പേര്‍ ഇന്നു വരെ (15/08/2022).ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

7 Aug 2022

 GEN EDN CENTRAL SCHOLARSHIPS  DETAILS

MINORITY PRE MATRIC 2022-23 CIRCULAR

NMMS 2022-23   CIRCULAR 

PRE MATRIC DISABILITY 2022-23  CIRCULAR

BEEGAM HASRATH MAHAL NATIONAL SCHOLARSHIP 2022-23 CIRCULAR

3 Aug 2022

NPS - വിരമിക്കുന്ന ജീവനക്കാരുടെ അവസാന മാസത്തെ ശമ്പളത്തിൽ നിന്നും എൻ.പി.എസ്. വിഹിതം ഈടാക്കുന്നത് - സംബന്ധിച്ച്. ORDER

 Azadi Ka Amrut Mahotsav- 'Har Ghar Tiranga' programme- CIRCULAR

DGE CIRCULAR 

 STAFF FIXATION 2022 NEW CIRCULAR

LATEST CIRCULAR 

1 Aug 2022

 സർവീസിൽ നിന്നും വിരമിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അവരുടെ ബാധ്യത ഈടാക്കുന്നതിനും സ്വീകരിക്കേണ്ട  നടപടികൾ സംബന്ധിച്ച ഉത്തരവ്

ORDER



 KSR LEAVE RULES IN MALAYALAM HERE

26 Jul 2022

 ബഹു.മുഖ്യമന്ത്രിയുടെ പത്തിനപരിപാടി ഡിജിറ്റല്‍ മീഡിയ ആന്റ് ഇന്‍ഫര്‍മേഷന്‍ ലിറ്ററസി ക്യാമ്പയിന്‍ – സ്കൂള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലനം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.     ORDER


സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘Har Ghar Tiranga’ നടപ്പാക്കുന്നത് – സംബന്ധിച്ച്    CIRCULAR

20 Jul 2022

14 Jul 2022

 Maternity, Miscarriage & Hysterectomy Leave [Rule 100]

 A  competent authority may grant to a female officer, maternity leave on full pay for a period of 180 days from the date of its commencement [Rule 100]
 

Maternity leave is also admissible to temporary female officers [Rule 100 Note:1]
The female candidates undergoing pre-appointment stipendiary training may be allowed leave for maternity purpose to the extent envisaged under this rule on full rate of stipend admissible [Note:3]

 

Maternity leave  shall be admissible to provisional female recruits continuing in service in a single department beyond one year provided they would continue in service but for proceeding on such leave. [Note:4]
 

Maternity Leave under Rule 100  is extended to all female officers appointed on contract basis, irrespective of the tenure of the contract upto 180 days or till the expiry of the existing contract whichever is earlier, vide GO(P) No.2/2021/Fin dated 04/01/2021.
 

Female recruits through Public Service Commission who join duty within 180 days from their date of delivery (otherwise than on account of miscarriage) shall, on joining, be granted from the next day the balance portion of maternity leave admissible as on the date of joining duty, subject to the following condictions: [Note:5]
 

Holidays/vacation falling immediately after the date of joining service cannot be prefixed to the leave.
 

A certificate from the medical officer who attended the delivery showing the date of delivery along with the medical certificate of health as prescribed in Rule 13, Part I of Kerala Service Rules should be produced
 

Female Officers on maternity leave who get appointment in another Department or in the same Department by direct recruitment or by transfer or by promotion shall be allowed to avail the balance portion of maternity leave from the next day of  her joining duty in the new post or department subject to the maximum period of leave admissible under this rule including intervening holidays and vacation, in both the departments or posts together, shall be 180 days [Note:6]
 

Materninty leave for 180 days is also admissible for Supernumerary Employees appointed under Compassionate Employment scheme vide Order GO(Ms) No.1/2022/P&ARD Dated 18/01/2022.
 

Maternity leave may be combined with leave of any other kind but leave applied for in continuation of the former may be granted only if the request be supported by a medical certificate [Rule 102]
 

No medical certificate shall be necessary for grant of any leave for a period not exceeding sixty days in continuation of maternity leave.
 

Leave under Rule 100 above may also  be granted to female officers in cases of miscarriage including abortion subject to the condition that the leave does not exceed six weeks and application for the leave is supported by a certificate from the medical attendant. [Rule 101]
 

Miscarriage Leave under Rule 101 is extended to all female officers appointed on contract basis, irrespective of the tenure of the contract upto 6 weeks or till the expiry of the existing contract whichever is earlier, vide GO(P) No.2/2021/Fin dated 04/01/2021.
 

Leave under rule 100 may also be granted to female officers in cases of hysterectomy subject to the condition that the leave does not exceed 45 days and application for the leave is supported by a certificate from the medical attendent [Rule 101A]
 

Maternity period reckoned as duty for all purpose including probation [KS&SSR, Part-I, Rule.2(6)(g)]

 Special Casual Leave to undergo Chemotherapy or Radiation, heart surgery and organ/Kidney Transplantation

Introduced in 2009 Pay Revision w.e.f. 26-02-2011 vide GO(P)No.85/2011/Fin Dated 26/02/2011 and Amendment vide GO(P)No.508/2012/Fin dated 22/09/2012
 

Special Casual Leave for a period not exceeding Six month (w.e.f 09/09/2013) in a calendar year may be granted to those employees who undergo Chemotherapy/ Radiation on production of a Medical certificate from the authorised Medical Officer to cover the actual period required for Chemotherapy/Radiation. [ Rule 19A, Appendix VII, Part I, KSR]
 

Special Casual Leave for a period not exceeding 90 days ( w.e.f 20/01/2016) in a calendar year may be granted to those employees who undergo heart surgery and organ/Kidney Transplantation on production of a Medical certificate from the authorised Medical Officer to cover the actual period required for heart surgery or Kidney Transplantation followed by post transplantation recovery.[ Rule 19, Appendix VII, Part I, KSR]
 

Enhanced Special Casual Leave upto six months to undergo Chemotherapy or Radiation vide GO(P)No.447/2013/Fin dated 09/09/2013. [ Rule 19A, Appendix VII, KSR Part-I]
 

Special Casual Leave for a period of 15 days in a calendar year, may be granted  to an Officer w.e.f 18/04/2014, for the treatment of his children, below 18 years of age, who undergo Chemotherapy for the treatment of Cancer, Dialysis for the treatment of Kidney and affected with HIV as per GO(P) No.60/2016/Fin Dated 02/05/2016. [ Rule 20A, Appendix VII, KSR Part-I]
 

Applicable to employees under Public Sector Undertaking vide GO(P)No.211/2014/Fin Dated 06/06/2014
 

The leave may be allowed to be combined with leave defined in Rule 77(i) KSR I (ie Earned Leave, Half Pay Leave, Commuted Leave, Leave Not Due and Leave Without Allowance ) and ordinary Casual Leave.
 

The period of Special Casual Leave shall be exclusive of intervening public holidays.
 

The leave may be availed of on more than one ocation, in a calendar year, if needed, but altogether it must not exceed the admissible period in a calendar year.
The Special Casual Leave Period will not be reckoned as duty for the purpose of accrual of Earned Leave [ GO(P) No.17/2022/Fin Dated 15/02/2022]


7 Jul 2022

28 Jun 2022

            

MEDISEP - Implementation through Oriental Insurance Company Ltd.Scheme 

details        ORDER

MEDISEP

HOSPITAL LIST 

CIRCULAR 01/07/2022 

ID CARD SITE 





27 Jun 2022

 HM/AEO TRANSFER AND PROMOTION ORDER

           ഏതെങ്കിലും ചട്ടമോ ഉത്തരവോ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാരന്  നൽകപ്പെട്ട തുക പിന്നീട് തെറ്റാണെന്ന് കണ്ടുപിടിച്ചാൽ  അത് തിരിച്ചുപിടിക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ല -  ബഹു. സുപ്രീം കോടതി. 

2022 മെയ് 2ന് പുറപ്പെടുവിച്ച Civil Appeal No.7115/2010 കേസിലെ  വിധിന്യായത്തിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

ഇങ്ങനെ തുക തിരിച്ചടക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെടുന്നത്  ജീവനക്കാരൻ്റെ ഏതെങ്കിലും ഒരവകാശത്തിൻ്റെ ഭാഗമായല്ലെന്നും, മറിച്ച് ഇത്തരമൊരു റിക്കവറി ഉണ്ടായാൽ അത് ജീവനക്കാരന് വരുത്തിയേക്കാവുന്ന കഷ്ടതകളിൽ നിന്ന് ആശ്വാസം നൽകുന്നതിനുള്ള കോടതികളുടെ വിവേചനാധികാരപ്രകാരമാണെന്നും (judicial discretion of courts) ബഹു. സുപ്രീം കോടതി കൂട്ടിച്ചേർത്തു.സേവന സംബന്ധമായ ആനുകൂല്യങ്ങൾ അനുവദിച്ചതിൽ ബന്ധപ്പെട്ട വകുപ്പിന് സംഭവിച്ച പിഴവുമൂലം നൽകപ്പെട്ട അധിക തുക തൻ്റെ ഡി. സി. ആർ. ജി. തുകയിൽ നിന്ന് തിരിച്ചു പിടിക്കാനുള്ള കേരള സർക്കാരിൻ്റെ  നടപടികൾക്കെതിരായി അദ്ധ്യാപകനായ ശ്രീ ജെയിംസ് ഡാനിയേൽ  ഫയൽ ചെയ്ത റിട്ട് അപ്പീൽ  തള്ളിക്കൊണ്ടുള്ള കേരളാ ഹൈക്കോടതി വിധിക്കെതിരെ (WA.404/2006)  ഫയൽ ചെയ്യപ്പെട്ട സിവിൽ അപ്പീൽ  അനുവദിച്ച സുപ്രീം കോടതി, കേരളാ സർക്കാരിന്റെയും  ഹൈക്കോടതിയുടെയും ഉത്തരവുകൾ റദ്ദാക്കി കക്ഷിക്കനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.                      Court Order

24 Jun 2022

 K TET..LANGUAGE TEACHERS..KTET 3=K TET4 ORDER

     കെ ടെറ്റ്  യോഗ്യതനിർബന്ധമാക്കിയ 01.04.2012 ന് മുമ്പ് ബിരുദം, ബി.എഡ്, എച്ച് എസ്സ് എസ്സ്,
ടിടിസി (നിലവിൽ ഡിഎൽഎഡ്) നേടിയവര്‍ക്ക് മാര്‍ക്ക് ഇളവ്       ORDER

 MEDISEP  Rs 500/- RECOVERY FROM JUNE 2022 ORDER

21 Jun 2022

20 Jun 2022

ചരിത്ര നിമിഷം

               ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2022 മെയ് 15ന് സന്ദര്‍ശകര്‍ 30ലക്ഷം...31 ലക്ഷം പേര്‍ ഇന്നു വരെ (20/06/2022).ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*