. Snehapoorvam application for the year 2023-2024 portal opened.

21 Apr 2018

Primary HM Transfer Order TVM Dist  HERE

 ഒരു വിദ്യാലയത്തിൽ ഒരു പ്ലാവിൻതൈ സര്‍ക്കുലര്‍

ONLINE STAFF FIXATION Data collection CIRCULAR
സമ്പൂര്‍ണ്ണയില്‍ ടി സി നമ്പര്‍ എഡിറ്റ് ചെയ്യേണ്ടതെങ്ങനെ?  വിശദമായി ഇവിടെ

10 Apr 2018

Primary HM Transfer order Provisional LIST TVM dist     HERE

9 Apr 2018

അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനംസാധ്യമാകുന്നതിനായിഅംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ്

HERE

31 Mar 2018

മധ്യവേനലവധിക്കാലത്തു സ്കൂളുകളിൽ പഠനപ്രവർത്തനങ്ങൾ നടത്തുന്നത്  നിരോധിച്ചു നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.ORDER

26 Mar 2018

PAY FIXATION 3 rd instalment  ORDER

 GAIN PF  countersignature ആവശ്യമില്ലെന്ന ഉത്തരവ് ഇവിടെ

15 Mar 2018

HS HM/AEO  online transfer 2018-19 SITE   CIRCULAR 1     CIR 2
 ( from 7/4/18 to 25/4/18)
--------------------------------------------

PTCM ,PF sanction limit Enhanced ORDER
----------------------------------------------------------------------------------------
 Govt School Primary HM Promotion ;Dept test ORDER

13 Mar 2018

Honorarium of Preprimary teachers Enhased  wef  01/04/2017 (Rs500)   
 ORDER

10 Mar 2018

   Mikavulsavam 2018 -Circular & Guidelines    ORDER

Drinking water for Birds and Pets    CIRCULAR

Change of Examination time on 27.03.2018  CIRCULAR

 Result of NuMATS State Level Aptitude Test 2018      HERE

8 Mar 2018

 STRICTLY BAN EXAMS IN SCHOOLS WITHOUT EDN DEPT PERMISSION  

CIRCULAR

3 Mar 2018

സമ്പൂർണ്ണയിൽ സ്കൂൾ വിശദാംശങ്ങൾ മാർച്ച് 15  നു മുൻപായി അപ്ഡേറ്റ് ചെയ്യണം   ORDER  

HOW TO UPDATE -Instruction   CLICK HERE
 =================================
സര്‍ക്കാര്‍ അനുമതിയില്ലാതെ അനധികൃതമായി ഒരു പരീക്ഷയും സ്കൂളില്‍ നടത്തരുത്, കുട്ടികളുടെ വിലാസം മററാര്‍ക്കും കൈമാറരുത്  ,,,,,ഉത്തരവ് HERE  
------------------------------------------------------------------------------
AEO/HM transfer and Promotion  ORDER

REVISED SSLC  TIME TABLE  HERE

K TET result   HERE

27 Feb 2018

PRE MATRIC 2014-15 തുക ലഭിക്കാത്തവര്‍ക്ക് ആനുകൂല്യം നല്‍കുന്നു  ഉത്തരവ്  

LIST TVM DIST

 OTHER DISTs HERE

24 Feb 2018

LIST OF CBSE AFFILIATED SCHOOLS IN TRIVANDRUM LIST

തിരുവനന്തപുരം ജില്ലയിലെ അംഗീകാരമുള്ള CBSE സ്കൂളുകള്‍,,
..ഈ ലിസ്റ്റ് അപൂര്‍ണ്ണമെങ്കില്‍ ചൂണ്ടികാണിക്കാം....അംഗീകാരമില്ലാത്ത സ്കൂളുകളെ നമുക്ക് കണ്ടെത്താം,,,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കാന്‍ നമുക്ക് കൈകോര്‍ക്കാം .....LIST


  എല്ലാ CBSE അഫിലിയേറ്റഡ് സ്കൂളുകളുടെയും ലിസ്റ്റ്  ഇവിടെ
==========================================
Qualification of Aided Primary HM NEW ORDER

========================
Spectacle allowance for PTCM ORDER

22 Feb 2018

DA Arrears to PF Account--Time limit extended   ORDER
ONLINE TRANSFER LP/UP/HS  2018-19 
from 1/3/2018 to 12/03/2018
 CIRCULAR                SITE

18 Feb 2018

KSTA -  LSS MODEL EXAM 

     QUESTION PAPER PART1          QN PART 2                    ANSWER KEY

USS MODEL EXAM

QUESTION PART 1        PART 2    

 ANSWER PART1                     ANSWER KEY PART 2

12 Feb 2018

INTER DIST TRANSFER SENIORITY LIST HERE

ANNUAL EXAM TIME TABLE   HS/UP/LP/      

1 Feb 2018

Primary Tr to HSA promotion Ratio revised ORDER

LSS MODEL QUESTION PAPER HERE

USS HERE

28 Jan 2018

14 Jan 2018

LTC (Leave travel concession)

അധ്യാപകര്‍ക്ക് LTC എടുക്കാന്‍ സമയമായി...ഇപ്പോഴേ യാത്ര പ്ലാന്‍

ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ..
 

കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ 

ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  

കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി 

അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ 

സര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..

 എയിഡഡ് സ്കൂളിലെയും കോളേജിലേയും അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ 

ഫുള്‍ടൈം ജീവനക്കാര്‍ക്കും (ലോക്കല്‍ ബോഡി ജീവനക്കാര്‍ ഉള്‍പ്പെടെ) LTC  

ക്ക് അര്‍ഹതയുണ്ട്.പതിനഞ്ച് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരാകണം 

അപേക്ഷകര്‍


കൂടുതല്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും

 ഇവിടെ ക്ളിക്ക് ചെയ്യൂ

10 Jan 2018

KER AMENDMENT FOR HM TEST QUALIFICATION ORDER

GPAIS TIME EXTENDED ORDER


29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക


 നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച്  ORDER




6 Jan 2018

STATE SCHOOL KALOLSAVAM 2017-18   RESULT HERE

K TET ANSWER KEY   CATEGORY 1     
CATEGORY 2      CATEGORY 3         CATEGORY 4

Aided School Teachers - -Thrownout  cases CIRCULAR  

PROFORMA

4 Jan 2018

സർഗ്ഗസാഹിതി അധ്യാപക ശില്പശാല 2018     FORM               CIRCULAR   

 HSS MODEL EXAM TIMETABLE      HERE




INTERDISTTRANSFER COMPASSIONATE GROUND 2017-18  ORDER


 ENGLISH TEACHERS COURSE DETAILS  HERE 

Inviting application for English Teachers  NOTIFICATION

29 Dec 2017

 LSS/USS Entry SITE last date 10/01/2017 SITE
LSS/USS  സ്കോളർഷിപ്  ഓൺലൈൻ സൈറ്റ് തയ്യാറായി.
സ്കൂൾ കോഡിന് മുന്നിൽ capital  S  ചേർത്ത്  യൂസർ നെയിം ,പാസ്സ്‌വേർഡ്  ആയി ഓപ്പൺ ചെയ്യുക ..
KASEPF  Closure Through GAINPF   ORDER

22 Dec 2017

INCOME TAX STATEMENT SOFTWARE  CLICK HERE

Windows and UBUNTU  

VISWAS HELP FILE HERE

21 Dec 2017

ഓഖി ഫണ്ട്  ..‍

അറിയിപ്പ്.
ഓഖി ദുരിതാശ്വാസ നിധി DDOമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

1. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് SPARK ൽ നിന്നും കുറവ് ചെയ്യുന്ന തുക അതത് DDO മാരുടെ Spl.TSB അക്കൗണ്ടിലേക്കാണ് ക്രഡിറ്റ് ആകുന്നത്.

2 . ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആകുന്ന 799011400003321 എന്ന അക്കൗണ്ടിലേക്ക് Credit ചെയ്യുന്നതിനായി പ്രസ്തുത തുകയ്ക്കുള്ള Spl TSB ചെക്ക് കൂടി ബില്ലിനൊപ്പം തരേണ്ടതാണ്.

3. ചെക്കിന്റെ പിറക് വശത്ത് Please transfer Credit to     799011400003321 എന്ന് എഴുതി ഒപ്പ് വെക്കേണ്ടതാണ്.

4 എല്ലാ DDO മാരും ബില്ലുകൾ Process ചെയ്യുന്നതിന് മുമ്പ് അവരവരുടെ Spl.TSB a/c നമ്പർ  ശരിയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.15അക്ക നമ്പര്‍

5 . ബില്ലിന് മുകളിൽ നിങ്ങളുടെ SPL.TSB A/C നമ്പർ എഴുതേണ്ടതാണ്.
ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ഓഖി ഫണ്ടിന്റെ തുക ശ്രദ്ധാപൂര്‍വ്വം ഡിഡക്ട് ചെയ്യുക..ആകെ തുകയ്ക്കുള്ള TSB ചെക്ക് നിര്‍ബന്ധമായും ബില്ലിന്റെ കൂടെ വെക്കേണ്ടതാണ്.ഒരു തുകയും ഡിഡക്ഷന്‍ ഇല്ലെങ്കില്‍ അതു സംബന്ധിച്ച സാക്ഷ്യപത്രം ബില്ലിന്റെ കൂടെ സമര്‍പ്പിക്കണം.റീഫണ്ട് ഒരു കാരണവശാലും അനുവദിക്കില്ല. ഉത്തരവിനായി  ഇവിടെ ക്ളിക്ക് ചെയ്യൂ



OKHI FUND  SALARY DEDUCTION   CIRCULAR AND AFFIDAVIT

 VISWAS GIS AND SLI SOFTWARE  TVM DIST TRAINING SCHEDULE

19 Dec 2017

TVM DIST KALOLSAVAM APPEAL RESULT 

PAGE 1     PAGE 2    PAGE 3    PAGE 4    PAGE 5    PAGE 6    PAGE 7     PAGE 8      

STATE KALOLSAVAM

 APPEAL ENTRY FORM  HERE


 ID CARD HERE  

15 Dec 2017

5 Dec 2017

തിരുവനന്തപുരം ജില്ലാകലോത്സവം  മത്സരഫലങ്ങള്‍ 2017/18  ഇവിടെ ക്ലിക്കുക

SUB DIST LEVEL POINTS   CLICK HERE

SCHOOL WISE POINT  CLICK HERE

1 Dec 2017

PAYMENT OF  SALARY TO THE PROMOTEE AT THE LOWER SCALE                  ORDER

RMSA- Application invited on deputation basis   HERE

30 Nov 2017

TVM DIST KALOLSAVAM PROGRAMME NOTICE  HERE
KOLLAM DIST KALOLSAVAM PROGRAMME NOTICE  HERE

29 Nov 2017

Second term examination Time Table 2017 HERE

 PD Account amount withdrawl  clarification for UP schools HERE

22 Nov 2017

INTER DIST TRANSFER HSA/LP/UP  2017-18

LAST DATE 10/01/2018    online  CIRCULAR

20 Nov 2017

GAZETTED OFFICERS LEAVE SALARY -Authorisation  by DDO   ORDER

18 Nov 2017

ATTINGAL KALOLSAVAM RESULTS final
  CLICK HERE

SCHOOL WISE POINT   HERE

KALOLSAVAM NEW CIRCULAR ABOUT GAZAL  HERE