.INTRA DIST TRANSFER LAST DATE 21/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK

27 Jun 2017

HSS NEW  POST CREATION (2014-15 ) ORDER
സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്കും അദ്ധ്യാപക തൊഴില്‍ അന്വേഷകര്‍ക്കും, നൈപുണ്യ പരിശീലനത്തിലൂടെ വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളില്‍ തൊഴില്‍ നേടാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് അവസരമൊരുക്കുന്നു  
ഇതിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെയും (KASE), വിദ്യാഭ്യാസ സ്ഥാപനമായ സദ്ഭാവനയുടെയും സഹകരണത്തോടെ കോഴിക്കോട് വെള്ളിപറമ്പില്‍ ആരംഭിച്ച സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ എജ്യുക്കേഷന്‍ ആന്റ് ടീച്ചര്‍ ട്രെയിനിങ്ങിലാണ് (CRETT) പരിശീലനം. ബി.എഡ് ബിരുദധാരികളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു മാസത്തെ പ്രോഗ്രാം ഫോര്‍ അച്ചീവിംഗ് കോമ്പിറ്റന്‍സീസ് ഓഫ് എജ്യുക്കേഷന്‍ (PACE) പരിശീലന പദ്ധതി സംഘടിപ്പിക്കുന്നത്. ബി.എഡ് ഉള്‍പ്പെടെ എജ്യുക്കേഷനില്‍ യു.ജി.സി. അംഗീകരിച്ച ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ആകെ സീറ്റുകള്‍ 20. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952351660, 8086000196. Email: info@crett.in, web: www.crett.in

20 Jun 2017

STAFF FIXATION 2017-18 CIRCULAR

ALL GOs & Circulars About STAFF FIXATION

 GO(P)29/2016 dt 29/01/2016

 GO(P) No.199/2016 dt 03/12/2016

 GO(P) No 134/2016 dt 05/08/2016

 GO(P) No 148/2016 dt 31/08/2016

  GO(MS) No209/2016 dt 29/12/2016

 No H2/25700/15DPI dt 25/04/2016

 No H2/35985/2016 DPI dt 19/08/2016

<><><><>><><><><><><><><><><><><><><><><><><><><><
Sampoorna details  HERE
<><><><><><><><><><><><> 
MINORITY PRE MATRIC 2017-18(last date fresh 31/8/17 ,renewal 31/7/17)    
NOTIFICATION

APPLICATION FORM   \   ONLINE SITE

Pre matric for std 9,10 disabled students

TEACHERS AWARD PAGE 1      PAGE2

17 Jun 2017



 SC/ST/OBC/PH വിഭാഗങ്ങൾക്ക് 15/10/2014 മുതൽ മുൻകാലപ്രാബല്യത്തോടെ K TET നു 5% മാർക്കിളവ് അനുവദിച്ചു ORDER

16 Jun 2017

ഗസറ്റഡ് ഓഫീസർമാരുടെ സാലറി സ്ലിപ് ,ജീവനക്കാരുടെ GPF authorisation തുടങ്ങിയവ  ഇനി മുതൽ AG യുടെ പുതിയ വെബ് സൈറ്റ് വഴി
ORDER 

WEBSITE 

DDO login ;            DDO code and password
Employee login  ;    PEN and password
Treasury login  ;     Try code and password

15 Jun 2017

HSST Maths പ്രൊമോഷനുവേണ്ടി LP/UP/HSA മാരുടെ സീനിയോറിറ്റിലിസ്റ്റിൽ പെട്ട ഈ ലിസ്റ്റിൽ ഉള്ള അധ്യാപകർ 19.06.2017 നു മുൻപായി അവരുടെ CR ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിൽ എത്തിക്കണമെന്ന് അറിയിക്കുന്നു   
LIST OF TEACHERS

 HSST JUNIOR Post Creation-Clarification CIRCULAR

 PAY FIXATION TERMINAL SURRENDER ARREAR TUTORIAL

 QIP ACTIVITY CALENDER CLICK HERE

13 Jun 2017

 Primary HM promotion/Transfer TM dist IIIrd LIST HERE

 PD teacher To HSA Promotion TVM DISTORDER

COMPASSIONATE TRANSFER LIST

Aided-Deployment in Parent school NEW CIRCULAR

NOON FEEDING 10 GUIDELINES   CIRCULAR

10 Jun 2017

 ഇക്കഴിഞ്ഞ S S LC ,പ്ലസ് 2  പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ്  വാങ്ങിയ കേരളത്തിലെ അധ്യാപകരുടെ മക്കൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ  ക്യാഷ് പ്രൈസ് നൽകുന്നു.
നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷ പൂരിപ്പിച്ചു, പഠിച്ച സ്കൂളിലെ ഹെഡ്മാറ്ററുടെ സാക്ഷ്യപത്രത്തോടെ ,അനുബന്ധ രേഖകളോടെ (രണ്ടു കോപ്പി)
2017 ജൂൺ 30  നു മുൻപായി അസ്സിസ്റ്റൻറ് സെക്രട്ടറി ,ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ,പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം  ,ജഗതി ,തിരു 14  എന്ന വിലാസത്തിൽ അയക്കുക   
Last date JUNE 30

 CIRCULAR         APPLICATION FORM       
================================================ 
  ഈ  വർഷത്തെ വിവിധ ക്ലബ് രൂപീകരണം .ഡിപിഐ  സർക്കുലർ

9 Jun 2017

NOON MEAL 2017-18 വിവിധ ഫോറങ്ങള്‍

DDE CIRCULAR

MENU BOARD MODEL

EXPENDITURE STATEMENT

K2 FORM PDF

K2 & NMP EXCEL SHEET

NMP 1 PDF

NOON FEEDING 10 GUIDELINES   CIRCULAR
ദിവസ വേതന അധ്യാപകരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ

ഈ വർഷം  നിയമനം നടത്താനുള്ള ഉത്തരവ്      CLICK HERE

ഈ ഉത്തരവിൽ പ്രതിപാദിച്ച 249/2002 dt 14.8.2002 ഉത്തരവ്  CLICK HERE

ഈ ഉത്തരവിൽ പ്രതിപാദിച്ച 382/2004 dt 20.12.2004  ഉത്തരവ് CLICK HERE

ഈ ഉത്തരവിൽ പ്രതിപാദിച്ച 28/2016  dt 26.2.2016 ഉത്തരവ് CLICK HERE


  വേതനം പുതുക്കിയ പുതിയ ഫിനാൻസ് ഉത്തരവ് CLICK HERE
 ===============================

 GOOGLE MAP__graphical help  HERE

8 Jun 2017

OEC LUMPSUMGRANT 2017-18 (last date 24/06/2017)

CIRCULAR AND LIST 

ONLINE SITE 
==================
 INTERNATIONAL YOGA DAY june 21 ORDER
BEd dept quota application -called for NOTIFICATION
MINORITY PRE MATRIC 2017-18 CIRCULAR 

മുഖ്യമന്ത്രിയുടെ കുട്ടികള്‍ക്കായുള്ള കത്ത് CLICK HERE

 നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത.....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......7 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
SENIORITY LIST OF PART TIME TEACHERS ELIGIBLE FOR FULL TIME POST TVM DIST

 SANSKRIT           HINDI  

Application for the Selection of Master Trainers in IT@School Project 
CLICK HERE

MLA  LAC ADF - എയ്ഡഡ് സ്കൂളുകളിൽ പാചകപ്പുരയും ടോയ് ലറ്റും നിർമ്മിക്കാൻ അനുമതി നൽകിയത് - സ്പഷ്ടീകരണം ORDER

5 Jun 2017

CIRCULAR -SAMPOORNA 6 TH Working day  HERE



VIDYARANGOM 2017-18 
  CIRCULAR 1

 CIRCULAR 2

HS MODULE 

UP MODULE 

LP MODULE
  
Application for financial assistance from National Foundation of Teachers Welfare

 DETAILS

2 Jun 2017

DAILY WAGES TEACHER 2017-18ORDER

EDUCATION CALENDER 2017-18 HERE

 കേരളചരിത്രത്തിലാദ്യമായി,  സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറക്കി സര്‍ക്കാറും വിദ്യാഭ്യാസവകുപ്പും മാതൃകയാകുന്നു ,,
വിദ്യാരംഗം കലാസാഹിത്യമത്സരത്തിലും സംസ്ഥാന കലോത്സവത്തിലും നമ്മുടെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഈ കലണ്ടറിനെ മനോഹരമാക്കുന്നു

31 May 2017

GPF/KASEPF LOAN LIMIT SANCTION ENHASED ORDER  

HSS HSS LIMIT
Primary HM  -                         Rs.1,30000/-
AEO, PA to deo, HS HM         Rs.2,60000/-
DEO, AA to dd                          Rs.3,90000/-
DDE                                            Rs.5,25000/- 


DAILY WAGES APPOINTMENT  FORMER ORDERS ORDER 1       ORDER 2 

NOON MEAL PROGRAMME 2017-18  HERE  

 GREEN PROTOCOL CIRCULAR

30 May 2017

 ADMINISTRATION  MANUAL FOR TRANSFERRED FUNCTIONS ----- 

Primary Schools  HERE

26 May 2017

PRIMARY HM TRANSFER AND PROMOTION TVM DIST HERE

2 nd LIST 3/6/17

 പ്രവേശനോത്സവഗാനം കരോക്കെ  HERE

 പ്രവേശനോത്സവഗാനം MP3 HERE

18 May 2017

2014 PAY FIXATION SENIOR JUNIOR FIXATION
  NEW CIRCULAR

 SALARY THROUGH PRIVATE BANK ORDER

17 May 2017

HM/AEO Transfer Provisional list HERE

HSA Subject TRANSFER Order TVM Dist HERE

11 May 2017

FATCA-Declaration for NEW PENSION SCHEME EMPLOYEES   DETAILS

PD tr Provisional transfer List TVM dist   HERE

HSS Vacation class BAN CIRCULAR

9 May 2017

DAILY WAGES SALARY REVISED   from 01/04.2017 ORDER

Primary tr 895/-/ HSA 1025/- HSST JR 1130/-,HSST 1365/-

SLI/GIS Passbook updation ORDER

Minority Pre matric 16-17 verification last chance  ORDER

INSPIRE AWARD 17-18 Nomination LAST DATE JUNE 30 
ORDER              SITE  

6 May 2017

PRIMARY HM PROMOTION TVM DIST  ORDER

SSLC REVALUATION   CIRCULAR    

ONLINE SITE FOR REVALUATION

EDIT/PRINT APPLICATION  HERE


PLUS ONE ADMISSION ONLINE SITE 

3 May 2017


SSLC RESULT 2017  

SITE 1

SITE 2

SITE 3

 SITE 4
             KSTA ATTINGAL  PROUDLY PRESENTS 

                 EduGam   SSLC RESULT ANALYSER 
  TSNMHS Kundurkunnu,(Cherpulassery,  Mannarkkad..PALAKKAD)  യിലെ പ്രമോദ് മൂർത്തി  സർ തയ്യാറാക്കിKSTA ATTINGAL നു അയച്ചു തന്ന  SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനുള്ള അപ്ലിക്കേഷൻ ,,,സ്കൂളുകൾക്ക് വളരെ പ്രയോജനം ചെയ്യുന്ന അപ്ലിക്കേഷൻ ,,

. SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്
  GAMBAS3 അധിഷ്ഠിതമായ ഒരു അപ്ലിക്കേഷന്‍

 . Edubuntu- Gambas- SQLite3 എന്നീ 3 സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.....

Edubuntu-(‍>=14.04) ആണ് ഇതിന് ആധാരമായ Operating System 


APPLICATION LINK        








25 Apr 2017

PAY REVISION ARREAR -PAYMENT OF ARREAR IN CASH TO CERTAIN EMPLOYEES ORDER

HM Class charge 2017-18  NEW CIRCULAR 

 TEXT BOOK PRICE 2017-18 HERE   
TEXT BOOK SITE

19 Apr 2017

PROVISIONAL LIST OF PART TIME TRS    ELIGIBLE FOR FULL TIME POST  TVM dist

 

SANSKRIT     

 

 HINDI



Primary HM Transfer ORDER   TVM dist
PAGE 1   
 PAGE 2

17 Apr 2017

2017 ഏപ്രില്‍  ശമ്പളത്തില്‍ നിന്നും ലോണ്‍ തിരിച്ചടവുകള്‍ ഒഴിവാക്കികൊണ്ടുള്ള ഉത്തരവ്

HERE

16 Apr 2017

HOUSE BUILD ADVANCE ഈ വർഷത്തെ അപേക്ഷകൾ തയ്യാറാക്കി വെക്കുക ..
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഭവന നിര്‍മാണ വായ്പയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2017 ഏപ്രില്‍ 30ന് സര്‍വീസില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് എച്ച്ബിഎയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ഇതിനുള്ള അപേക്ഷകള്‍ അതത് ഓഫീസുകളില്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ബന്ധപ്പെട്ട സെക്ഷനുകള്‍ അപേക്ഷകള്‍ മെയ് 31 നുമുമ്പ് വകുപ്പ് മേധാവികള്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വകുപ്പ് മേധാവികള്‍ വകുപ്പുതല അര്‍ഹതാപട്ടിക ധനവകുപ്പിന് ജൂലൈ പതിനഞ്ചിനുമുമ്പ് സമര്‍പ്പിക്കണം. 2017-18ലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. എച്ച്.ബി.എ എസ.്ഇ.എല്‍ വെബ്‌സൈറ്റ് ജൂണ്‍ 30ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. എച്ച്ബിഎ സംസ്ഥാനതല അര്‍ഹതാ പട്ടിക www.finance.kerala.gov.in ല്‍ ലഭിക്കും. വിരമിക്കല്‍ തീയതി അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. അവശേഷിക്കുന്ന സര്‍വീസ് കാലം കുറയുന്നതനുസരിച്ച് മുന്‍ഗണന കൂടും. അപൂര്‍ണമായ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പധ്യക്ഷര്‍ ഉടന്‍തന്നെ നിരസിക്കേണ്ടതാണെന്ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു വിശദാംശങ്ങൾ   

FINANCE ORDER

2014 CIRCULAR

2016 CIRCULAR

1 Apr 2017

GPF NRA SOFTWARE..  HERE
..Prepared by
 Anil Chandra Ghosh    PD Teacher,  Govt.LPS Muttacaud,
   Balaramapuram Edn.Sub - Dist.
 

30 Mar 2017

  interdist transfer to tvm dist HSA language           PD TR

 NuMaths result HERE

Provisional seniority List Of HMs transfer TVM DIST HERE