. Snehapoorvam application for the year 2023-2024 portal opened.

12 Jan 2015

2014-15 വര്‍ഷത്തെ LSS/USS സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി 17.1.2015 നു മുമ്പായി ഈ സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്...ഉത്തരവ് ഇവിടെ

11 Jan 2015

സംസ്ഥാന കലോത്സവം പ്രോഗ്രാം നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്യൂ
താമസ സൗകര്യം  ഇവിടെ ക്ലിക്ക് ചെയ്യൂ
മത്സരഫലങ്ങള്‍ 
സംസ്ഥാന സ്കൂള്‍ കലോത്സവം ,,പ്രോഗ്രാം നോട്ടീസ് Copy and WIN : http://bit.ly/copy_win

Copy and WIN : http://bit.ly/copy_win
സംസ്ഥാന സ്കൂള്‍ കലോത്സവം ,,പ്രോഗ്രാം നോട്ടീസ് Copy and WIN : http://bit.ly/copy_win

Copy and WIN : http://bit.ly/copy_win

10 Jan 2015

സംസ്ഥാന കലോത്സവം--തിരുവനന്തപുരം ജില്ലയില്‍ നിന്നും അര്‍ഹത നേടിയ കുട്ടികള്‍  ഇവിടെ ക്ലിക്ക് ചെയ്യൂ
മത്സരഫലങ്ങള്‍ 

 HSS         HS    UP  UP Sanskrit   HS Sanskrit   HS Arabic    UP Arabic 

SUB DIST OVER ALL

9 Jan 2015

സംസ്ഥാന സ്കൂള്‍ കലോത്സവം.....തിരിച്ചറിയല്‍ കാര്‍ഡിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

7 Jan 2015

INTER DIST TRANSFER 2014-15 OF TEACHERS application invited online -last date 24.1.2015
ORDER

5 Jan 2015

തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം .....മത്സരഫലങ്ങള്‍,മറ്റെല്ലാ വിവരങ്ങളുംഭിക്കാന്‍ .....മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ.

4 Jan 2015

   ഇത്തവണ തിരുവനന്തപുരം ജില്ലാ കലോത്സവം ഹൈടെക്ക്,
എല്ലാ മത്സരഫലങ്ങളും ലൈവായി നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കാന്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്സ് പ്രവര്‍ത്തന സജ്ജമായി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സെക്കന്റുകള്‍കൊണ്ട് tvmkalolsavam എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ്സ് ഡൗണ്‍ലോഡ് ആകും,നെറ്റ് കണക്ഷനുള്ള ൊബൈലില്‍ നിങ്ള്‍ക്ക് തത്സമയം ഫലങ്ങള്‍ അറിയാം.വീഡിയോ,മറ്റു ലിങ്കുകള്‍ എന്നിവ ലഭിക്കാന്‍ മൊബെലിലെ മെനു കീ ഉപയോഗിക്കുക(ഇടതു വശത്തെ കീ)കൂടാതെ മത്സരഫലങ്ങള്‍ www.tvmkalolsavam.in  എന്ന വെബ്സൈറ്റിലൂടെ വിശദമായി കാണാവുന്നതാണ്.
പ്പോള്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും tvmkalolsavam എന്ന് സെര്‍ച്ച്ചെയ്ത്  ആപ്സ് ഡൗണ്‍ലോഡ് ചെയ്യൂ....ആപ്സ് ലിങ്ക്
ജില്ലാ കലോത്സവം --ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് 
 
CLICK HERE

29 Dec 2014

തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം 2014-15          GGHSS ആറ്റിങ്ങല്‍

പ്രോഗ്രാം നോട്ടീസിനായി  ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവിടെ ക്ലിക്ക് ചെയ്യൂ      CLICK HERE

28 Dec 2014

2015-16 വര്‍ഷത്തെ പാഠപുസ്തകങ്ള്‍ ജനുവരി 6 മുതല്‍ 14 വരെ ഔണ്‍ലൈന്‍ ആയി ഇന്റന്റ് ചെയ്യാവുന്നതാണ്..ഉത്തരവിനായി  
ഇവിടെ ക്ലിക്ക് ചെയ്യൂ
 സൈറ്റിനായി     ഇവിടെ ക്ലിക്ക് ചെയ്യൂ  

26 Dec 2014

25 Dec 2014

24 Dec 2014

 ACADEMIC COUNCIL, TRIVANDRUM


PHYSICS PLUS  1- ANSWER KEY               CLICK HERE

PHYSICS PLUS 2 ANSWER KEY                 CLICK HERE




SCHEME OF WORK PLUS ONE 

  LANGUAGES    SCIENCE   COMMERCE & HUMANITIES

 PLUS TWO  CLICK HERE

20 Dec 2014

മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന INCOME TAX CALCULATOR ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

http://dstats.net/download/http://sites.google.com/site/2012tax/1/ECTAX-2015-MALAYALAM.zip?attredirects=0&d=1
DEPLOYMENT (LP/UP)TRANSFER NEW LIST 

TVM dist CLICK HERE
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
 GPAI new order CLICK HERE

13 Dec 2014

സമ്പൂര്‍ണ്ണയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോയടക്കം മുഴുവന്‍ വിവരങ്ങളും തിരുത്തല്‍ പൂര്‍ത്തിയാക്കേണ്ട അവസാനതീയ്യതി 15/12/2014     ഉത്തരവ്

9 Dec 2014

 1.1.2001 മുതല്‍ 31.12.2006  വരെ നിയമിതരായ HSA അധ്യാപകര്‍ അരുടെ സര്വീസ് കാര്‍ഡ് 15.1.2015 നു മുമ്പായി DPI യില്‍ എത്തിക്ക്ടതാണ്..ഉത്തരവ് ഇവിടെ

ഹൈസ്കൂള്‍ HM/AEO പ്രൊമോഷനു വേണ്ടിയുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് 15.1.2015 നു മുമ്പായി നല്‍കണമെന്ന ഉത്തരവ്

6 Dec 2014

PD TEACHER EXCESS  DEPLOY TRANSFER  order  TVM dist 
REVISED ORDER (5.12.2014)       CLICK HERE


OLD ORDER

3 Dec 2014

1;30/35 തസ്തികളിലെ പുനര്‍ വിന്യാസം..
പുതുക്കിയ സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2 Dec 2014

 ഹയര്‍ സെക്കന്ററി സ്കൂളുകളിലെ കുട്ടികളുടെ കലാപരമായ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനായി സൗജന്യ പരിശീലനം..''കലാക്ഷേത്ര'' വിശദാംശങ്ങള്‍ക്കായി  
ഇവിടെ ക്ലിക്ക് ചെയ്യൂ


പുതുതായി അനുവദിച്ച ഹയര്‍ സെക്കന്ററി സ്കൂളുകളും ബാച്ചുകളും 
.ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1 Dec 2014

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്  2014-15  . 
31.12.14 നു മുമ്പായി സൈറ്റില്‍ പരിശോധിച്ച് ബാങ്ക് വിവരങ്ങള്‍  അര്‍ഹതയുള്ളഎല്ലാ കുട്ടികള്‍ക്കും രേഖപ്പെടുത്തേണ്ടതാണ്.


CIRCULAR     PRE MATRIC SITE

26 Nov 2014

35 ാമത് ദേശീയഗെയിംസിന് ഫെസിലിറ്റേഷന്‍ വളന്റിയര്‍ ആകുന്ന HSS വിദ്യാര്‍ത്ഥികള്‍ക്ക് 3% ഗ്രേസ് മാര്‍ക്ക് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
 വളന്റിയര്‍ രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യൂ

22 Nov 2014

അര്‍ദ്ധവാര്‍ഷിക പരീക്ഷ---ടൈംടേബിള്‍(NEW)

HS    LP/UP

20 Nov 2014

 ഈ മാസത്തെ ശമ്പള ബില്ലില്‍ GPAI പ്രീമിയം തുകയായ 300 രൂപ കുറവുചെയ്യേണ്ടതാണ്.
Group personal accident insurance (GPAI),,
ഉത്തരവിനായി       CLICK HERE

18 Nov 2014

ആറ്റിങ്ങല്‍ ഉപജില്ലാ കലോത്സവം..ഫലങ്ങള്‍..
.CLICK HERE   

SCHOOL WISE POINT     LP  UP  HS   HSS  ARABIC & Sanskrit

16 Nov 2014

എല്ലാ ഗവ./എയ്ഡഡ് സ്കൂളുകളിലേയും എട്ടാം ക്ലാസ്സിലെ മൂന്നു കുട്ടികള്‍ക്ക് വീതം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ സൗജന്യ  പരിശീലനം  ,,വിശദാംശങ്ങള്‍ക്കായി       ഇവിടെ ക്ലിക്ക് ചെയ്യൂ

12 Nov 2014

ശിശുദിനം,,രക്ഷാകര്‍ത്തൃ സമ്മേളനം...മൊഡ്യൂള്‍  
ഇവിടെ ക്ലിക്ക് ചെയ്യൂ      പ്രതിജ്ഞ     
ചിത്രരചനാമത്സരം 

ഉപജില്ലാ കലോത്സവം    പ്രോഗ്രാം നോട്ടീസ്
തിരു.റവന്യു ജില്ലാ അത് ലറ്റിക് മീറ്റ് 2014 നവം.13-15 

ഓര്‍ഡര്‍ ഓഫ് ഇവന്റ്സ്  ഇവിടെ ക്ലിക്ക് ചെയ്യൂ

8 Nov 2014


തിരുവനന്തപുരം ജില്ലാ ശാസ്ത്രോത്സവം 
 
2014 നവം.10,11,12 തീയതികളില്‍ കോട്ടണ്‍ഹില്‍ HSS ല്‍. 10 ന് ഗണിതം,സയന്‍സ് ,ഐ ടി,11 ന് സാമൂഹ്യശാസ്ത്രം,പ്രവൃത്തിപരിചയം,ഐടി,ശാസ്ത്ര നാടകം,സയന്‍സ് ക്വിസ്,ടാലന്റ് സേര്‍ച്ച് ..12 ന് പ്രദര്‍ശനം.‌‌‌|

മത്സരഫലങ്ങള്‍ക്കായി  ഇവിടെ ക്ലിക്ക് ചെയ്യൂ
 മറ്റുജില്ലകളുടെ മത്സരഫങ്ങള്‍ ഇവിടെ

3 Nov 2014

ആറ്റിങ്ങല്‍ ഉപജില്ലാ ശാസ്ത്രോത്സവം ...അറിയേണ്ടതെല്ലാം ഒരു കുടക്കീഴില്‍

ശാസ്ത്രോത്സവത്തിന്റെ തത്സമയ വിശേഷങ്ങള്‍ക്കായി ഒരു വെബ്സൈറ്റ്,,,ഇവിടെ ക്ലിക്ക് ചെയ്യൂ
  Sasthrolsavam results,Dist fair time schedule     CLICK HERE

29 Oct 2014

ആറ്റിങ്ങല്‍ ഉപജില്ലാ കായികമേള
മത്സര ഫലങ്ങള്‍

27 Oct 2014

ആറാം പ്രവര്‍ത്തി ദിവസത്തെ എണ്ണം എഡിറ്റ് ചെയ്യാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കായി സൈറ്റില്‍ എഡിറ്റ് ചെയ്യാനുള്ള സംവിധാനമായി ..അവസാന ദിവസം 30.10.2014,,,,5PM..വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

18 Oct 2014

ആറ്റിങ്ങല്‍ഉപജില്ല ശാസ്ത്രോത്സവം


 2014 നവം.5,6,7 Govt;Boys HSSആറ്റിങ്ങല്‍

ശാസ്ത്രോത്സവം ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ 
പ്രോഗ്രാം നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണ്‍ലൈന്‍ എന്‍ട്രി അവസാനദിവസം,  25.10.2014
സ്കൂള്‍ കോഡ് ,യൂസര്‍നെയിം ആയും പാസ്സ് വേര്‍ഡ് ആയും ഉപയോഗിച്ച് ആദ്യം ലോഗിന്‍ ചെയ്യുക.തുടര്‍ന്ന് പാസ്സ് വേര്‍ഡ്  മാറ്റുക.
ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാത്ത സ്കൂളുകളും ഈ സൈറ്റില്‍ പ്രവേശിച്ച് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ നിര്‍ബന്ധമായും എന്റര്‍ ചെയ്യണം.
പ്രവൃത്തിപരിയചമേള ON THE SPOT പങ്കെടുക്കുന്ന സ്കൂളുകള്‍ നിര്‍ബന്ധമായും പ്രദര്‍ശനമത്സരത്തിനും പങ്കെടുക്കേണ്ടതാണ്.
സയന്‍സ് ക്വിസ് മത്സരം 27.10.2014
സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം 28.10.2014
കണക്ക് ക്വിസ് മത്സരം 29.10.2014..

12 Oct 2014

സ്കൂളുകളിലെ വ്യാജ അഡ്മിഷന്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ പ്രധാന അധ്യാപകര്‍ക്ക് അവസാന അവസരം വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നു...വിശദാംശങ്ങള്‍ ഇവിടെ
തിരുത്താനുള്ള സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
PLUS ONE IMPROVEMENT RESULT   CLICK HERE
HS ഐടി അര്‍ദ്ധവാര്‍ഷിക പരീക്ഷ,,,നിര്‍ദ്ദേശങ്ങള്‍

ഐ ടി മേള,,,,വിശദാംശങ്ങള്‍

11 Oct 2014

അക്ഷരമുറ്റം ക്വിസ് മത്സരം ,,,,,ആറ്റിങ്ങല്‍ ഉപജില്ല,,ഉദ്ഘാടനം സ.എം പ്രദീപ്,മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ —