ഹയര്‍ സെക്കന്ററി സ്കൂളുകളിലെ കുട്ടികളുടെ കലാപരമായ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനായി സൗജന്യ പരിശീലനം..''കലാക്ഷേത്ര'' വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2014-15 . 31.12.14 നു മുമ്പായി സൈറ്റില്‍ പരിശോധിച്ച് ബാങ്ക് വിവരങ്ങള്‍ അര്ഹതയുള്ളഎല്ലാ കുട്ടികള്‍ക്കും രേഖപ്പെടുത്തേണ്ടതാണ്.
എല്ലാ ഗവ./എയ്ഡഡ് സ്കൂളുകളിലേയും എട്ടാം
ക്ലാസ്സിലെ മൂന്നു കുട്ടികള്‍ക്ക് വീതം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍
സൗജന്യ പരിശീലനം ,,വിശദാംശങ്ങള്ക്കായിഇവിടെ ക്ലിക്ക് ചെയ്യൂ
തിരു.റവന്യു ജില്ലാ അത് ലറ്റിക് മീറ്റ് 2014 നവം.13-15 ഓര്‍ഡര്‍ ഓഫ് ഇവന്റ്സ് ഇവിടെ ക്ലിക്ക് ചെയ്യൂ
8 Nov 2014
തിരുവനന്തപുരം ജില്ലാ ശാസ്ത്രോത്സവം 2014 നവം.10,11,12 തീയതികളില്‍ കോട്ടണ്‍ഹില്‍ HSS ല്‍.
10 ന് ഗണിതം,സയന്‍സ് ,ഐ ടി,11 ന്
സാമൂഹ്യശാസ്ത്രം,പ്രവൃത്തിപരിചയം,ഐടി,ശാസ്ത്ര നാടകം,സയന്‍സ് ക്വിസ്,ടാലന്റ്
സേര്‍ച്ച് ..12 ന് പ്രദര്‍ശനം.|
ആറാം പ്രവര്‍ത്തി ദിവസത്തെ എണ്ണം എഡിറ്റ് ചെയ്യാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കായി സൈറ്റില്‍ എഡിറ്റ് ചെയ്യാനുള്ള സംവിധാനമായി ..അവസാന ദിവസം 30.10.2014,,,,5PM..വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശാസ്ത്രോത്സവം ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ പ്രോഗ്രാം നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്യൂ ഓണ്‍ലൈന്‍ എന്‍ട്രി അവസാനദിവസം, 25.10.2014 സ്കൂള്‍ കോഡ് ,യൂസര്‍നെയിം ആയും പാസ്സ് വേര്‍ഡ് ആയും ഉപയോഗിച്ച് ആദ്യം ലോഗിന്‍ ചെയ്യുക.തുടര്‍ന്ന് പാസ്സ് വേര്‍ഡ് മാറ്റുക. ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാത്ത സ്കൂളുകളും ഈ സൈറ്റില്‍ പ്രവേശിച്ച് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ നിര്‍ബന്ധമായും എന്റര്‍ ചെയ്യണം. പ്രവൃത്തിപരിയചമേള ON THE SPOT പങ്കെടുക്കുന്ന സ്കൂളുകള്‍ നിര്‍ബന്ധമായും പ്രദര്‍ശനമത്സരത്തിനും പങ്കെടുക്കേണ്ടതാണ്. സയന്‍സ് ക്വിസ് മത്സരം 27.10.2014 സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം 28.10.2014 കണക്ക് ക്വിസ് മത്സരം 29.10.2014..
12 Oct 2014
സ്കൂളുകളിലെ വ്യാജ അഡ്മിഷന് ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ പ്രധാന അധ്യാപകര്‍ക്ക് അവസാന അവസരം വിദ്യാഭ്യാസ വകുപ്പ് നല്കുന്നു...വിശദാംശങ്ങള്‍ഇവിടെ തിരുത്താനുള്ള സൈറ്റിനായിഇവിടെ ക്ലിക്ക് ചെയ്യൂ
എല്ലാ LP,UP,HS,HSS,VHSS,സ്കൂളുകളും ICT ഉപകരങ്ങളുടെ വിശദാംശങ്ങള്‍ സെപ്തം 29 നു 4 മണിക്കു മുമ്പായി ഈ സൈറ്റില്‍ നല്‍കേണ്ടതാണ്,,,
26 Sept 2014
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ആറ്റിങ്ങല്‍ ഉപജില്ലാമത്സരം ഓണ്‍ലൈന്‍ എന്‍ട്രി
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ആറ്റിങ്ങള്‍ ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ എല്ലാ കുട്ടികളുടെയും വിശദവിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി 2014 സെപ്തംബര്‍ 30 നു മുമ്പായി എന്‍ട്രി ചെയ്യേണ്ടതാണ്.. ഓണ്‍ലൈന്‍ എന്ട്രിക്കായിഇവിടെ ക്ലിക്ക് ചെയ്യൂ ഉപജില്ലാ തല മത്സരം 11/10/2014 ശനി..
25 Sept 2014
പ്രൈമറി ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും അസിസ്റ്റന്റ് സൂപ്പര്‍ ചെക്ക് ഓഫീസറായി പ്രൊമോഷന് നല്‍കുന്നതിനുള്ള സിനിയോറിറ്റി ലിസ്റ്റ് തയാറാക്കാന്‍ സര്‍വീസ് കാര്‍ഡ് സമര്‍പ്പിക്കാനുള്ള ഉത്തരവിനായിഇവിടെ ക്ലിക്ക് ചെയ്യൂ