.INTRA DIST TRANSFER LAST DATE 28/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK

1 Mar 2014

 RETIREMENT ON HOLIDAY -CHARGE HAND OVER CLARIFICATION  

ORDER

16 Feb 2014



 പ്രതിഷേധ സംഗമം വിജയിപ്പിക്കുക..നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക

2014 മാര്‍ച്ച് 7 KSTA ര്‍ണ്ണ,,,നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്യൂ

കെ എസ് ടി എ സമ്മേളനം സമാപിച്ചു

13 Feb 2014

                        UID അവസാന ദിവസം ഫെബ്രുവരി 25

സ്കുളുകളില്‍ ഇനിയും യു ഐ ഡി /ഇ ഐ ഡി നമ്പര്‍ കിട്ടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ 2014പെബ്രുവരി 25 നു മുമ്പ് യു ഐ ഡി /ഇ ഐ ഡി നമ്പര്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പ്രധാന അധ്യാപകര്‍ ചെയ്യേണ്ടതാണ്.ഇതില്‍ വീഴ്ച വരുത്തുന്ന പ്രധാന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി പി ഐ ഉത്തരവ്,
പുതിയ യു ഐ ഡി /ഇ ഐ ഡി നമ്പര്‍         ഇവിടെ       ഉള്‍പ്പെടുത്തേണ്ടാതാണ് 
ഉത്തരവിനായി       ഇവിടെ ക്ലി ക്ക്  ചെയ്യൂ

 


12 Feb 2014

കേരള യൂണിവേഴ് സിറ്റി എം എസ് സി മാത്തമാറ്റിക്സ്  ന് രണ്ടാം റാങ്ക് നേടിയ ചിറയിന്‍കീഴ് SCVLPS ലെ അധ്യാപികയും KSTA അംഗവുമായ ഡയാനാ ഡയസിന് അഭിനന്ദനങ്ങള്‍......

10 Feb 2014


വിദ്യാഭ്യാസ അവകാശനിയമം : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു


വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. നിരീക്ഷണ എന്നാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ സുരക്ഷിതബോധം ഉണ്ടാക്കാന്‍ കുറഞ്ഞ കാലത്തെ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍, സ്‌കൂളുകളില്‍നിന്ന് കൊഴിഞ്ഞു പോകുന്നവര്‍ എന്നിവരുടെ പ്രശ്‌നങ്ങളിലും ശൈശവവിവാഹങ്ങള്‍ അവസാനിപ്പിക്കുന്നതിലും കമ്മീഷന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.ഓണ്‍ലൈന്‍ സൈറ്റിനായി മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ

 HSS LAB ASSISTANT TEST EXEMPTION ORDERS

ORDER 2020 HERE

9 Feb 2014

ടെക്സ്റ്റ് ബുക്ക് ഇന്റന്റ് 2014-15
2014-15 വര്‍ഷത്തെ ടെക്സ്റ്റ് ബുക്ക് ഇന്റന്റ് 15.2.2014 നു മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ് ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ




സ്കൂള്‍ സൊസൈറ്റികള്‍ 10.2.2014 നു മുമ്പായി ഇവിടെരജിസ്റ്റര്‍ ചെയ്യേണ്ടാതാണ്

4 Feb 2014

LSS/USS/Screening Test

ഈ വര്‍ഷത്തെ LSS/USS/Screening test സംബന്ധിക്കുന്ന ഉത്തരവ് പരീക്ഷാ ഭവന്‍ പുറത്തിറക്കി ,
ഹാള്‍ ടിക്കറ്റിനായി  ഇവിടെ ക്ലിക്ക് ചെയ്യൂ    

മാതൃകാ ചോദ്യപേപ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

3 Feb 2014

SSLC model പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
ടൈം ടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

22 Jan 2014

 OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്

2013-14 വര്‍ഷത്തെ OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു,,പൂരിപ്പിച്ച അപേക്ഷ 18.2.14നു മുമ്പായി സ്കൂളില്‍ ലഭിക്കേണ്ടാതാണ്....സ്കൂള്‍ കോഡ് യൂസര്‍ നെയിമായും പാസ്സ് വേര്‍ഡ് ആയും ആദ്യം ലോഗിന്‍ ചെയ്യുക  ....................ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ  

അപേക്ഷ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

20 Jan 2014

സ്കൂള്‍ അടുക്കളയ്ക്കും ലൈസന്‍സ്







സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ പാചകവും,വിതരണവും ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടിന്റെ പരിധിയില്‍ വരുന്നതിനാല്‍ എല്ലാ സ്കൂളുകളും ഫുഡ്&സേഫ്റ്റി കമ്മീഷറുടെ ലൈസന്‍സ് 2014 ഫെബ്രുവരി 4 നു മുമ്പായി  വാങ്ങേണ്ടതാണ് 
ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉച്ചഭക്ഷണ പരിപാടി സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
രജിസ്ട്രേഷന്‍ അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

19 Jan 2014

സംസ്ഥാന സ്കൂള്‍ കലോത്സവം റിസള്‍ട്ടുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യൂ

14 Jan 2014

കേരള അഗ്രികള്‍ച്ചര്‍,എഞ്ചിനീയറിമഗ്,മെഡിക്കല്‍ എന്‍ട്രന്‍സ്(KEAM 2014)
                                      പരീക്ഷാ വിജ്ഞാപനം
വിശദവിവരങ്ങള്‍,ഓണ്‍ലൈന്‍ സെറ്റ് എന്നിവക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

9 Jan 2014

തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം 
 റിസള്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2013 ജനുവരി 7,8,9,10 നെയ്യാറ്റിന്‍കര



FOR MORE DETAILS CLICK HERE