..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌|അധ്യാപക പാക്കേജ് ഉത്തരവ് പോസ്റ്റില്‍ // ഓണശമ്പളം 18മുതല്‍
ഏവര്‍ക്കും ഓണാശംസകള്‍...എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഇ-ഫയലിങ് നടത്തേണ്ട അവസാനതീയതി ആഗസ്റ്റ് 31// /ഈ വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക്,അപേക്ഷകള്‍ സ്വീകരിക്കാനുള്ള .അവസാനതീയതി 31.8.15.| .ഓണപരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു..
Showing posts with label GOVT.ORDERS. Show all posts
Showing posts with label GOVT.ORDERS. Show all posts

30 May 2015

2015-16 വര്‍ഷത്തെ സ്കൂള്‍ കലണ്ടര്‍ ഇവിടെ ക്ലിക്കൂ

 പ്രൈമറി HM പ്രോമോഷന്‍  50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ടെസ്റ്റ് ആവശ്യമില്ലെന്ന ഉത്തരവ് ഇവിടെ 

Sixth working day proforma CLICK HERE

2 Mar 2014സ്കൂള്‍ വിശദാംശങ്ങള്‍ മാര്‍ച്ച് 5 നു മുമ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍,എയിഡഡ് സ്കൂളുകളില്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണം,വിദ്യാലയം ആരംഭിച്ച വര്‍ഷം ,നൂണ്‍ ഫീഡിംഗ് പാചകക്കാര്‍ തുടങ്ങിയ വിശദാംശങ്ങള്‍ മാര്‍ച്ച് 5 നു മുമ്പായി ഓണ്‍ലൈനില്‍ നല്‍കേണ്ടാതാണ്,സമ്പൂര്‍ണ്ണയുടെ യുസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിക്കുക
സര്‍ക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ സൈറ്റിനായി   ഇവിടെ ക്ലിക്ക് ചെയ്യുക